"ജി.എച്ച്.എസ്.എസ്.മാതമംഗലം/വിദ്യാരംഗം-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 2: | വരി 2: | ||
കുട്ടികളുടെ സർഗാത്മക കഴിവുകൾ പരിപോഷിപ്പിക്കുന്നതിന് വിദ്യാരംഗം കലാ-സാഹിത്യവേദി നിസ്തുലമായ പങ്ക് വഹിക്കുന്നുണ്ട്.വായനയും,എഴുത്തും പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഉന്നതമായ മാനവിക മൂല്യങ്ങൾ സംവേദനം ചെയ്യുക എന്ന ഉദാത്തമായ ലക്ഷ്യത്തോടെയാണ് വിദ്യാരംഗം കലാ സാഹിത്യ വേദി പ്രവർത്തിക്കുന്നത്.ദിനാചരണങ്ങളുമായി ബന്ധപ്പടുത്തിക്കൊണ്ട് സെമിനാറുകൾ,പുസ്തകാസ്വാദനം,ചർച്ചകൾ,പതിപ്പുകൾ ,പുസ്തക പ്രദർശനം,കൈയ്യെഴുത്തുമാസികാ നിർമാണം,ശില്പശാല തുടങ്ങിയ നിരവധി പരിപാടികൾ നടത്തി വരുന്നു. | കുട്ടികളുടെ സർഗാത്മക കഴിവുകൾ പരിപോഷിപ്പിക്കുന്നതിന് വിദ്യാരംഗം കലാ-സാഹിത്യവേദി നിസ്തുലമായ പങ്ക് വഹിക്കുന്നുണ്ട്.വായനയും,എഴുത്തും പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഉന്നതമായ മാനവിക മൂല്യങ്ങൾ സംവേദനം ചെയ്യുക എന്ന ഉദാത്തമായ ലക്ഷ്യത്തോടെയാണ് വിദ്യാരംഗം കലാ സാഹിത്യ വേദി പ്രവർത്തിക്കുന്നത്.ദിനാചരണങ്ങളുമായി ബന്ധപ്പടുത്തിക്കൊണ്ട് സെമിനാറുകൾ,പുസ്തകാസ്വാദനം,ചർച്ചകൾ,പതിപ്പുകൾ ,പുസ്തക പ്രദർശനം,കൈയ്യെഴുത്തുമാസികാ നിർമാണം,ശില്പശാല തുടങ്ങിയ നിരവധി പരിപാടികൾ നടത്തി വരുന്നു. | ||
'''<big>സർഗ വേദി***മാതമംഗലം</big>''' | |||
''== ഒരു ഡിസംബർ സ്മരണ ==''' | |||
''<big>=== കുപ്പായം==</big>''' | |||
ജനുവരി പിറന്നു ഒരു പൈതലായ് ഞാൻ ജനിച്ചപ്പോൾ അമ്മ | |||
മരിച്ച ഡിസംബറിൻ ജഡം നോക്കി ചിരിക്കുന്നു എനിക്ക് കുപ്പായമിട്ടുതന്നു | |||
കറുത്ത മഞ്ഞിൽ മൂടുപടമിട്ട് മുലപ്പാലിന്റെ ഗന്ധം വഹിക്കുന്ന | |||
കടൽക്കാറ്റു മെല്ലെ കടന്നുവന്നു വെണ്മക്കുപ്പായം | |||
തണുത്തു വിറങ്ങലിക്കുന്നു നിലാവും | |||
വിട പറയുന്നു കിനാക്കളും പിന്നെയും ഞാൻ വളർന്നു, കുപ്പായമിട്ടു | |||
വരുംദിനങ്ങൾതൻ സ്മൃതികളെ അപ്പോൾ അമ്മ പറഞ്ഞു ,ഇനി | |||
വരവേൽക്കുവാനായ് നിന്റെ കുപ്പായം നീ തന്നെ തുന്നണം | |||
ഒരുങ്ങി നിൽക്കുന്നു ഞാൻ ചരിത്രത്തിന്റെ ഗന്ധം വഹിക്കുന്ന | |||
കഥകളൊരു പാടു ബാക്കിയാക്കി "വെണ്മക്കുപ്പായം" | |||
പലരും പല വഴി യാത്രയായി അനഘ.കെ( 8 .എഫ്) ഇന്നും ഞാനാ വെണ്മക്കുപ്പായത്തിൽ | |||
ചുരുണ്ടുകൂടിക്കുന്നു | |||
ദർശന എം(10ബി) | |||
' | |||
' | |||
== അമ്മിഞ്ഞപ്പാൽ == | |||
മുലപ്പാലിൻ മധുരം ഞാൻ നുകർന്നുവമ്മേ | |||
ജീവിതം അതിലൂടെനിക്കേകി നീ | |||
പൊക്കിൾക്കൊടി അറുത്തെന്നിൽനിന്നും | |||
നിന്നെ അകറ്റിയപ്പോൾ | |||
എൻകുഞ്ഞു നൊമ്പരം നീയറിഞ്ഞോ | |||
ചുംബനമധുരമെൻ കവിളിൽ നിറക്കവേ | |||
നറുചുംബനസുകൃതം തിരിച്ചേകി ഞാൻ | |||
പിച്ചവെച്ചോടിക്കിതച്ചു വീണപ്പോൾ | |||
അൻപോടെ വാരിത്തഴുകിയില്ലേ | |||
ആദ്യവിദ്യാലയപ്പടികൾ കയറുമ്പോൾ | |||
നൊമ്പരം കണ്ണീരിലൂടൊലിച്ചിറങ്ങി | |||
പാതിയിളകിയ മതിലിന്നു ചാരി | |||
തേങ്ങിയ കണ്ണുകൾ ഞാനറിഞ്ഞു | |||
നീയാണെൻ ജീവതാളവും ഭാവവും | |||
നീയെൻ ജീവ വാഹിയല്ലോ..... മഞ്ജിമ .എ.വി(10.സി) | |||
== ചിത്രലോകം == | |||
<gallery> | |||
1ച.jpg| | |||
2ച.jpg| | |||
3ച.jpg| | |||
4ച.jpg| | |||
5ച.jpg | |||
6ച.jpg| | |||
</gallery> | |||
'''== മലയാളപ്പച്ച ==''' | |||
സഹ്യന്റെ മടിയിൽ തലചായ്ച്ചും | |||
ഉടലോ അറബിക്കടലിനർപ്പിച്ചും | |||
കേരവൃക്ഷങ്ങൾ തിങ്ങിയുലയുന്ന | |||
പുഴയോളങ്ങൾ കളിചിരി പറയുന്ന | |||
കേരള നാടിനെ കൈവണങ്ങാം. | |||
നാനാ കലകൾ തൻനാട് | |||
നാനാ കാഴ്ചകൾ തൻ നാട് | |||
മലയാള ഭാഷയെ ചെത്തിമിനുക്കിയ | |||
തുഞ്ചന്റെ നാടല്ലോ എൻ കേരളം | |||
പച്ചപ്പട്ടുടുത്ത് നിൽക്കുന്ന കേരളം | |||
പാരിൽ മരതകക്കല്ലാണ് കേരളം | |||
ആവോളം വാഴ്ത്തണം | |||
വാനോളം വാഴ്ത്തണം | |||
കേരളനാടിനെ കൈവണങ്ങേണം. | |||
കേരളനാടിനെ തൊഴുതുനിൽക്കണം. | |||
കീർത്തന എം വി | |||
8എഫ് | |||
'''== വിശപ്പ് == | |||
"എനിക്കു ഭക്ഷണം വേണം" | |||
വയർ പിറുപിറുത്തു. | |||
വയറിനെ സമാധാനിപ്പിച്ചവൻ | |||
പുരികം മടക്കുകളാക്കി | |||
" പാത്രം നീട്ടിയിട്ടുണ്ട് | |||
കിട്ടിയാൽ തരാം.” | |||
'''== സെൽഫി - ഷ് ==''' | |||
നടുറോഡിൽ രക്തം വാർന്നൊഴികി. | |||
ജീവനു വേണ്ടിയുള്ള ഞരക്കങ്ങൾ | |||
ആകാംക്ഷയോടെ കണ്ണ് തുറപ്പിച്ചു. | |||
എടുത്തു ഒരു സെൽഫി | |||
സെന്റ് ചെയ്തപ്പോൾ, ആഹാ.....! | |||
ഒരു മനസുഖം... | |||
നന്ദന വി വി | |||
10 ബി | |||
''' | |||
== രാത്രിയുടെ സൗന്ദര്യം ==''' | |||
ഇരുളിന്റെ ശാന്തതയിൽ | |||
മിന്നി മറയുന്ന മിന്നാമിനുങ്ങുകളും | |||
മിന്നി തിളങ്ങുന്ന താരകളും | |||
പാതിവിടർന്ന മുല്ലമൊട്ടിന്റെ | |||
സുഗന്ധംപേറി,മത്തുപിടിച്ച | |||
ഇളംകാറ്റ് എന്നെ മെല്ലെതലോടി. | |||
കാത് തുളയ്ക്കുന്ന സ്വരത്തിൽ | |||
ചീവീടിന്റെ കരച്ചിൽ | |||
ചിറകടിച്ച് പറക്കുന്ന വവ്വാലുകൾ | |||
നാളെയെ കുറിച്ച് മന്ത്രിക്കുന്നു. | |||
ഈ കാഴ്ചകൾക്ക് , | |||
സാക്ഷിയായി ഞാൻ. | |||
അടുത്ത പ്രഭാതത്തിനായി | |||
ഇമകൾ ചിമ്മി. മാളവിക.വിവി | |||
8എഫ് | |||