"ജി.എം.യു.പി.എസ് കാളികാവ് ബസാർ/ പൊതുപ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 10: | വരി 10: | ||
കാളികാവ് പഞ്ചായത്ത് പ്രസിഡന്റ് വി.പി.എ നാസർ, ഉപജില്ല വിദ്യാഭ്യാസ ഓഫീസർ എം മോഹൻദാസ്, പഞ്ചായത്ത് അംഗം നജീബ് ബാബു, പ്രദേശത്തെ സാമൂഹ്യ-രാഷ്ട്രീയ രംഗത്തെ പ്രമുഖർ, പൊതു സ്ഥാപനങ്ങളിലെ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു | കാളികാവ് പഞ്ചായത്ത് പ്രസിഡന്റ് വി.പി.എ നാസർ, ഉപജില്ല വിദ്യാഭ്യാസ ഓഫീസർ എം മോഹൻദാസ്, പഞ്ചായത്ത് അംഗം നജീബ് ബാബു, പ്രദേശത്തെ സാമൂഹ്യ-രാഷ്ട്രീയ രംഗത്തെ പ്രമുഖർ, പൊതു സ്ഥാപനങ്ങളിലെ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു | ||
'''പരസ്നേഹത്തിന്റെ ഉത്തമ മാതൃകയാവുകയായിരുന്നു നമ്മുടെ വിദ്യാലയത്തിലെ കുരുന്നുകൾ.'''[[പ്രമാണം:485533.jpg|thumb|ഉത്തമ മാതൃക]] | |||
ശിശുദിനത്തിൽ ആ കുുംടുംബത്തിന്റെ ദയനീയജീവിതം ഹൃദയത്തിലാവാഹിച്ച കുട്ടികൾ തങ്ങളാൽ കഴിയുന്നത് ചെയ്ത് കൊടുക്കാൻ തീരുമാനിക്കുകയായിരുന്നു മിഠായി വാങ്ങാതെ മൂന്നു ദീവസം കൊണ്ട് എണ്ണായിരത്തോളം രൂപയാണ് കുരുന്നുകൾ സമാഹരിച്ചത്. കുഞ്ഞുങ്ങളുടെ സന്മനസ്സിനോട് മുതിര്ന്നവരും ഐക്യദാർഢ്യം പ്രഖ്യാപിച്ചതോടെ കുട്ടികളുടെ സ്വപ്നം പൂവണിയുകയായിരുന്നു. | |||
നന്ദി.. പ്രിയപ്പെട്ട രക്ഷിതാക്കൾക്ക്... പൂർവ വിദ്യാർത്ഥികൾക്ക്... കാളികാവിലെ നല്ലവരായ ചുമട്ടുതൊഴിലാളികൾക്ക്... കുട്ടികൾക്ക് നിസ്സീമമായ പിന്തുണ നൽകിയ കാളികാവിലെ മാധ്യമ പ്രവർത്തകർക്ക്..... | |||