"മന്ദങ്കാവ് എ. എൽ. പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47642 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
47642 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 56: വരി 56:

കോഴിക്കോട് ജില്ലയിൽ നടുവണ്ണൂർ ഗ്രാമപഞ്ചായത്തിലെ പ്രകൃതി മനോഹരമായ മന്ദങ്കാവ് എന്ന ഗ്രാമത്തിലാണ് ഈ വിദ്യാലയം. ==മന്ദങ്കാവ് എ എൽ പി സ്കൂൾ== എന്ന പേരിൽ ഈ വിദ്യാലയം ഇവിടെ സ്ഥാപിക്കപ്പെട്ടത് '''1953'''ൽ ആണ്. ഇവിടെ പ്രഥമാദ്ധ്യാപകൻ കൂടിയായിരുന്ന '''കീഴില്ലത്ത് വി.ശങ്കരൻ നമ്പീശൻ''' ആണ് ഈ വിദ്യാലയത്തിന്റെ സ്ഥാപകമാനേജർ. ഇപ്പോൾ ഈ സ്ഥാപനത്തിന്റെ മാനേജർ അദ്ദേഹത്തിന്റെ മകനും ഉള്ളിയേരി - പാലോറ ഹയർ സെക്കണ്ടറി സ്കൂളിൽ ദീർഘകാലം അദ്ധ്യാപകനുമായിരുന്ന '''ശ്രീ.കേശവൻ കാവുന്തറ''' ആണ്.
 
കോഴിക്കോട് ജില്ലയിൽ നടുവണ്ണൂർ ഗ്രാമപഞ്ചായത്തിലെ പ്രകൃതി മനോഹരമായ മന്ദങ്കാവ് എന്ന ഗ്രാമത്തിലാണ് ഈ വിദ്യാലയം. ==മന്ദങ്കാവ് എ എൽ പി സ്കൂൾ== എന്ന പേരിൽ ഈ വിദ്യാലയം ഇവിടെ സ്ഥാപിക്കപ്പെട്ടത് '''1953'''ൽ ആണ്. ഇവിടെ പ്രഥമാദ്ധ്യാപകൻ കൂടിയായിരുന്ന '''കീഴില്ലത്ത് വി.ശങ്കരൻ നമ്പീശൻ''' ആണ് ഈ വിദ്യാലയത്തിന്റെ സ്ഥാപകമാനേജർ. ഇപ്പോൾ ഈ സ്ഥാപനത്തിന്റെ മാനേജർ അദ്ദേഹത്തിന്റെ മകനും ഉള്ളിയേരി - പാലോറ ഹയർ സെക്കണ്ടറി സ്കൂളിൽ ദീർഘകാലം അദ്ധ്യാപകനുമായിരുന്ന ==ശ്രീ.കേശവൻ കാവുന്തറ== ആണ്.

School Blog: mannankavealps.blogpot.com
School Blog: mannankavealps.blogpot.com
വരി 72: വരി 69:

മന്ദങ്കാവ് ദേശത്ത് അറിവിന്റെ ഹരിശ്രീ കുറിച്ചുകൊണ്ട് അഭിവൃദ്ധിയുടെ വെട്ടം തെളിയിക്കുന്ന ഈ വിദ്യാലയം ഈ നാടിന് വലിയൊരു അനുഗ്രഹമാണ്.
മന്ദങ്കാവ് ദേശത്ത് അറിവിന്റെ ഹരിശ്രീ കുറിച്ചുകൊണ്ട് അഭിവൃദ്ധിയുടെ വെട്ടം തെളിയിക്കുന്ന ഈ വിദ്യാലയം ഈ നാടിന് വലിയൊരു അനുഗ്രഹമാണ്.
1953 ൽ ഓല മേഞ്ഞുണ്ടാക്കിയ ഒരു ഷെഡ്ഡിൽ കേവലം 42 കുട്ടികളുമായി പ്രവർത്തനം ആരംഭിച്ച ഈ സ്ഥാപനത്തിന്റെ ആദ്യത്തെ അമരക്കാരൻ സ്ഥാപക മാനേജർ കൂടിയായ '''കീഴില്ലത്ത് വി.ശങ്കരൻ നമ്പീശൻ''' ആണ്. ഇരട്ടൻ വളപ്പിൽ ശ്രീ ഭഗവതി ക്ഷേത്രത്തിന്റെ സമീപത്തായി '''അയനിക്കാം മഠത്തിൽ രാമൻ നായർ''' എന്ന മാന്യവ്യക്തി വിലക്കു നല്കിയതും റോഡ് അരികിലുള്ളതുമായ 16 സെന്റ് സ്ഥലത്താണ് ഈ സരസ്വതീക്ഷേത്ര സ്ഥാനം. 1953ൽ തുടങ്ങിയ ഈ സ്ഥാപനത്തിന് വിദ്യാഭ്യാസവകുപ്പിൽ നിന്നും സ്ഥിരമായ അംഗീകാരം ലഭിച്ചത് 1960ൽ മാത്രമാണ്. പ്രാരംഭദശയിൽ ഇവിടെ അഞ്ചാംതരം ഉണ്ടായിരുന്നെങ്കിലും അതിന് താൽക്കാലികമായ അംഗീകാരമേ ഉണ്ടായിരുന്നുള്ളൂ. മൺമറഞ്ഞുപോയ പുതിയോട്ടിൽ അമ്മദ്, കുറ്റ്യാട്ട് കുമാരൻ, മഠത്തിൽ കുഞ്ഞിപ്പക്കി സാഹിബ്, അയനിക്കാം മഠത്തിൽ ഉണ്ണി നായർ, ചെട്ട്യാംകണ്ടി മൊയ്തു, ടി.കെ.വീരാൻകുട്ടി മാസ്റ്റർ തുടങ്ങിയവർ ഈ വിദ്യാലയത്തിന്റെ തുടക്കം മുതലുള്ള  വളർച്ചയിൽ വിലപ്പെട്ട സംഭാവനകൾ നല്കിയ ആദരണീയവ്യക്തിത്വങ്ങളാണ്. കുറഞ്ഞകാലം കൊണ്ടുതന്നെ ഈ പ്രദേശത്തിന്റെ സജീവസാന്നിധ്യമായി മാറിയ '''ഏ.കെ.ദാമോദരൻ നായർ''', '''ടി.കെ.വീരാൻകുട്ടി മാസ്റ്റർ''', '''വി.കേശവൻ നമ്പീശൻ''', '''എൻ.എം.നാരായണൻ നായർ''' തുടങ്ങിയവർ തുടർന്നുള്ള വർഷങ്ങളിൽ ഇവിടെ അദ്ധ്യാപകരായി നിയമിക്കപ്പെട്ടു. അറബിക് പഠനം നടപ്പായതോടെ '''എ.സി. പൂക്കോയ തങ്ങൾ''' പ്രസ്തുത തസ്തികയിൽ അദ്ധ്യാപകനിയമനം നേടി.
1953 ൽ ഓല മേഞ്ഞുണ്ടാക്കിയ ഒരു ഷെഡ്ഡിൽ കേവലം 42 കുട്ടികളുമായി പ്രവർത്തനം ആരംഭിച്ച ഈ സ്ഥാപനത്തിന്റെ ആദ്യത്തെ അമരക്കാരൻ സ്ഥാപക മാനേജർ കൂടിയായ '''കീഴില്ലത്ത് വി.ശങ്കരൻ നമ്പീശൻ''' ആണ്. ഇരട്ടൻ വളപ്പിൽ ശ്രീ ഭഗവതി ക്ഷേത്രത്തിന്റെ സമീപത്തായി അയനിക്കാം മഠത്തിൽ രാമൻ നായർ എന്ന മാന്യവ്യക്തി വിലക്കു നല്കിയതും റോഡ് അരികിലുള്ളതുമായ 16 സെന്റ് സ്ഥലത്താണ് ഈ സരസ്വതീക്ഷേത്ര സ്ഥാനം. 1953ൽ തുടങ്ങിയ ഈ സ്ഥാപനത്തിന് വിദ്യാഭ്യാസവകുപ്പിൽ നിന്നും സ്ഥിരമായ അംഗീകാരം ലഭിച്ചത് 1960ൽ മാത്രമാണ്. പ്രാരംഭദശയിൽ ഇവിടെ അഞ്ചാംതരം ഉണ്ടായിരുന്നെങ്കിലും അതിന് താൽക്കാലികമായ അംഗീകാരമേ ഉണ്ടായിരുന്നുള്ളൂ. മൺമറഞ്ഞുപോയ പുതിയോട്ടിൽ അമ്മദ്, കുറ്റ്യാട്ട് കുമാരൻ, മഠത്തിൽ കുഞ്ഞിപ്പക്കി സാഹിബ്, അയനിക്കാം മഠത്തിൽ ഉണ്ണി നായർ, ചെട്ട്യാംകണ്ടി മൊയ്തു, ടി.കെ.വീരാൻകുട്ടി മാസ്റ്റർ തുടങ്ങിയവർ ഈ വിദ്യാലയത്തിന്റെ തുടക്കം മുതലുള്ള  വളർച്ചയിൽ വിലപ്പെട്ട സംഭാവനകൾ നല്കിയ ആദരണീയവ്യക്തിത്വങ്ങളാണ്. കുറഞ്ഞകാലം കൊണ്ടുതന്നെ ഈ പ്രദേശത്തിന്റെ സജീവസാന്നിധ്യമായി മാറിയ '''ഏ.കെ.ദാമോദരൻ നായർ''', '''ടി.കെ.വീരാൻകുട്ടി മാസ്റ്റർ''', '''വി.കേശവൻ നമ്പീശൻ''', '''എൻ.എം.നാരായണൻ നായർ''' തുടങ്ങിയവർ തുടർന്നുള്ള വർഷങ്ങളിൽ ഇവിടെ അദ്ധ്യാപകരായി നിയമിക്കപ്പെട്ടു. അറബിക് പഠനം നടപ്പായതോടെ '''എ.സി. പൂക്കോയ തങ്ങൾ''' പ്രസ്തുത തസ്തികയിൽ അദ്ധ്യാപകനിയമനം നേടി.
[[പ്രമാണം:VSN..2.jpg|ലഘുചിത്രം|ഇടത്ത്‌| '''കീഴില്ലത്ത് വി.ശങ്കരൻ നമ്പീശൻ - സ്ഥാപക മാനേജർ''']]
[[പ്രമാണം:VSN..2.jpg|ലഘുചിത്രം|ഇടത്ത്‌| '''കീഴില്ലത്ത് വി.ശങ്കരൻ നമ്പീശൻ - സ്ഥാപക മാനേജർ''']]
[[പ്രമാണം:Kesavan K.jpg|ലഘുചിത്രം|വലത്ത്‌|'''കേശവൻ.കെ -  മാനേജർ''']]
[[പ്രമാണം:Kesavan K.jpg|ലഘുചിത്രം|വലത്ത്‌|'''കേശവൻ.കെ -  മാനേജർ''']]
വരി 82: വരി 79:
'''മുൻസാരഥികൾ'''
'''മുൻസാരഥികൾ'''

'''കീഴില്ലത്ത് വി.ശങ്കരൻ നമ്പീശൻ, ഏ.കെ.ദാമോദരൻ നായർ, എൻ.എം.നാരായണൻ നായർ''' എന്നിവർക്കുശേഷം '''കെ.ശ്രീധരൻ, ഇ.ശ്രീധരൻ നായർ, പി.പ്രകാശ്''' തുടങ്ങിയവ൪ സ്കൂളിന്റെ സാരഥികളായി വിവിധ ഘട്ടങ്ങളിൽ സേവനമനുഷ്ഠിച്ചവരാണ്.
കീഴില്ലത്ത് വി.ശങ്കരൻ നമ്പീശൻ, ഏ.കെ.ദാമോദരൻ നായർ, എൻ.എം.നാരായണൻ നായർ എന്നിവർക്കുശേഷം കെ.ശ്രീധരൻ, ഇ.ശ്രീധരൻ നായർ, പി.പ്രകാശ് എന്നിവ൪ ഈ സ്കൂളിന്റെ സാരഥികളായി വിവിധ ഘട്ടങ്ങളിൽ സേവനമനുഷ്ഠിച്ചവരാണ്.

സർവ്വീസിലിരിക്കേ മരണമടഞ്ഞ '''കെ.ബീരാൻകുട്ടി മാസ്റ്റർ''', സർക്കാർ സർവ്വീസിലേക്ക് സ്ഥലം മാറിപ്പോയ '''ശ്രീമതി കെ.രമണി''' എന്നിവർ ഈ സ്ഥാപനത്തിൽ ശ്രദ്ധേയരായിത്തീർന്ന മറ്റുരണ്ട് അദ്ധ്യാപകരാണ്.
സർവ്വീസിലിരിക്കേ മരണമടഞ്ഞ '''കെ.ബീരാൻകുട്ടി മാസ്റ്റർ''', സർക്കാർ സർവ്വീസിലേക്ക് സ്ഥലം മാറിപ്പോയ '''ശ്രീമതി കെ.രമണി''' എന്നിവർ ഈ സ്ഥാപനത്തിൽ ശ്രദ്ധേയരായിത്തീർന്ന മറ്റുരണ്ട് അദ്ധ്യാപകരാണ്.
വരി 101: വരി 98:
സ്കൂൾ വിദ്യാർത്ഥികളുടെ കലാപരമായ കഴിവുകളും വൈദഗ്ദ്ധ്യവും സദസ്സിനു മുമ്പാകെ അവതരിപ്പിക്കുന്നതിന് സ്കൂളിന് സ്വന്തവും ശാശ്വതവുമായ ഒരു സ്റ്റേജ് എന്ന സ്വപ്നം ഈ വർഷം സാർത്ഥകമാവുന്നു. ഏതാണ്ട് നിർമ്മാണം പൂർത്തിയായ ഈ കലാമണ്ഡപം സ്കൂളിന്റെ ഭൗതികസൗകര്യങ്ങളുടെ പട്ടികയിൽ മറ്റൊരു മുതൽക്കൂട്ടാണ്.

'''പ്രീ പ്രൈമറി ക്ലാസുകൾക്ക് തുടക്കം'''

'''അദ്ധ്യാപകർ'''
നാട്ടുകാരുെടയും രക്ഷിതാക്കളുടെയും അഭ്യർത്ഥന പരിഗണിച്ചുകൊണ്ട് ഈ അദ്ധ്യയനവർഷത്തിൽ(2018-19) സ്കൂളിൽ പ്രീപ്രൈമറി ക്ലാസ്സുകൾക്ക് തുടക്കമായി. പ്രവേശനോത്സവം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി. ശ്രീജ പുല്ലിരിക്കൽ 2018 ജൂൺ 22ന്  നിർവ്വഹിച്ചു. അദ്ധ്യാപക-രക്ഷാകർത്തൃസമിതി പ്രസിഡണ്ട് ശ്രീ.കെ.എം.നാരായണൻ അദ്ധ്യക്ഷനായിരുന്നു. സ്കൂൾ മാനേജർ ശ്രീ.കേശവൻ.കെ, എസ്.എസ്.ജി പ്രസിഡണ്ട് ശ്രീ.എ.എം.ബാലകൃഷ്ണൻ, ശ്രീ. രാജേഷ് ഇടുവാട്ട് തുടങ്ങിയവർ സംബന്ധിച്ചു.

കേവലം 4 ക്ലാസ്സുകളിലായി പ്രവർത്തിക്കുന്ന ഈ വിദ്യാലയത്തിൽ 2011 മുതൽ പ്രഥമാദ്ധ്യാപികയായി സേവനമനുഷ്ഠിക്കുന്നത് '''മിനികുമാരി.ടി.കെ '''യാണ്. സിന്ധു.പി.എം.കെ, മഞ്ജുഷ.പി.എസ്, സുധീഷ് കുമാർ.ബി.ടി എന്നിവർ സഹാദ്ധ്യാപകരായി പ്രവർത്തിക്കുന്നു.
''' ക്ലാസുകളും അദ്ധ്യാപകരും'''
 
കേവലം 4 ക്ലാസ്സുകളിലായി പ്രവർത്തിക്കുന്ന ഈ വിദ്യാലയത്തിൽ 2011 മുതൽ പ്രഥമാദ്ധ്യാപികയായി സേവനമനുഷ്ഠിക്കുന്നത് '''മിനികുമാരി.ടി.കെ '''യാണ്. സിന്ധു.പി.എം.കെ, മഞ്ജുഷ.പി.എസ്, സുധീഷ് കുമാർ.ബി.ടി എന്നിവർ സഹാദ്ധ്യാപകരും ശ്രീമതി.രജിത.പി പ്രീ പ്രൈമറി അദ്ധ്യാപികയായും പ്രവർത്തിക്കുന്നു.

വരി 150: വരി 150:

പൊതു പരീക്ഷകളെ നേരിടുന്നതിനും അതിൽ വിജയം കൊയ്തെടുക്കുന്നതിലും കുട്ടികളെ പ്രാപ്തരാക്കാൻ കഴിയുന്നത് ഈ വിദ്യാലയത്തെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ നേട്ടമാണ്.  
പൊതു പരീക്ഷകളെ നേരിടുന്നതിനും അതിൽ വിജയം കൊയ്തെടുക്കുന്നതിലും കുട്ടികളെ പ്രാപ്തരാക്കാൻ കഴിയുന്നത് ഈ വിദ്യാലയത്തെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ നേട്ടമാണ്.  
അനുഗ്രഹ.ജി, ബിശ്വാസ്.എം.എസ് എന്നീ വിദ്യാർത്ഥികൾ 2017-18 അദ്ധ്യയനവർഷത്തിൽ എൽ.എസ് എസ് പരീക്ഷയിൽ വിജയികളായി ഈ വിദ്യാലയത്തിന്റെ തിളക്കം കൂട്ടിയവരാണ്!

വരി 163: വരി 164:

[[പ്രമാണം:Balolsavam 5.jpg|ലഘുചിത്രം|ഇടത്ത്‌|'''ബാലോത്സവവേദിയിൽ നിന്ന്''']]
[[പ്രമാണം:Balolsavam 5.jpg|ലഘുചിത്രം|ഇടത്ത്‌|'''ബാലോത്സവവേദിയിൽ നിന്ന്''']]
[[പ്രമാണം:Balolsavam 6.jpg|ലഘുചിത്രം|നടുവിൽ|'''മന്ദങ്കാവ് എ.എൽ.പി സ്കൂൾ ബാലകലോൽസവം സൂര്യ ഫെയിം കുമാരി. ജ്യോതിക നമ്പീശൻ ഉദ്ഘാടനം ചെയ്യുന്നു''']]
[[പ്രമാണം:Balolsavam 6.jpg|ലഘുചിത്രം|നടുവിൽ|'''മന്ദങ്കാവ് എ.എൽ.പി സ്കൂൾ ബാലകലോൽസവം 2017-18 സൂര്യ ഫെയിം കുമാരി. ജ്യോതിക നമ്പീശൻ ഉദ്ഘാടനം ചെയ്യുന്നു''']]

സ്കൂളിന് സമീപത്തുള്ള അംഗൻവാടികളിലെ മുഴുവൻ പിഞ്ചു കുഞ്ഞുങ്ങളെയും സ്കൂൾ കുട്ടികളോടൊപ്പം പങ്കെടുപ്പിച്ചു കൊണ്ട് സ്കൂളിൽ പി.ടി.എ യുടെ സഹകരണത്തോടെ സംഘടിപ്പിച്ച ബാലോത്സവം സ്കൂളിനെ കൂടുതൽ ശ്രദ്ധാർഹമാക്കി. ഇതിനെ അക്ഷരാർത്ഥത്തിൽ ഒരു ഉത്സവമാക്കിത്തീർത്ത മുഴുവൻ കുട്ടികൾക്കും സമ്മാനം നല്കി. ജനങ്ങളെ ഈ പൊതു വിദ്യാലയവുമായി കൂടുതൽ ആകർഷിക്കുന്നതിനും ബന്ധപ്പെടുത്തുന്നതിനും ഈ ബാലോത്സവത്തിലൂടെ സ്കൂളിന് സാധ്യമായി.

'''സ്കൂൾ ബാലോത്സവം (2018-19)''' പി.ടി.എ.പ്രസിഡണ്ട് ശ്രീ.കെ.എം.നാരായണന്റെ അദ്ധ്യക്ഷതയിൽ നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് വൈ: പ്രസിഡണ്ട് ശ്രീ.പി.അച്യുതൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.  ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശ്രീമതി.ഷാഹിന ചേരിക്കുന്നുമ്മൽ, ശ്രീ.പ്രദീപൻ.സി.പി, മാനേജർ കേശവൻ.കെ, പ്രധാനാധ്യാപിക ശ്രീമതി. മിനികുമാരി.ടി.കെ, സുധീഷ് കുമാർ.ബി.ടി, സിന്ധു.പി.എം.കെ, മഞ്ജുഷ പി.എസ് എന്നിവർ സംസാരിച്ചു.

'''എന്റോവ്മെമെന്റുകൾ'''
'''എന്റോവ്മെമെന്റുകൾ'''

ഈ വിദ്യാലയത്തിൽ 2006 മുതൽ രണ്ട് എന്റോവ്മെന്റുകൾ  നല്കി വരുന്നുണ്ട്.
ഈ വിദ്യാലയത്തിൽ 2006 മുതൽ രണ്ട് എന്റോവ്മെന്റുകൾ  നല്കി വരുന്നുണ്ട്. ഓരോ വർഷവും ഈ എന്റോവ്മെമെന്റുകൾ വിതരണം ചെയ്യുന്നത് ശിശുദിനത്തോടനുബന്ധിച്ചുള്ള പ്രത്യേകയോഗത്തിലാണ്.

'''വി. ശങ്കരൻ നമ്പീശൻ എന്റോവ്മെന്റ്:'''
'''വി. ശങ്കരൻ നമ്പീശൻ എന്റോവ്മെന്റ്:'''
ഈ വിദ്യാലയത്തിന്റെ സ്ഥാപകമാനേജരും പ്രഥമാദ്ധ്യാപകനുമായിരുന്ന കീഴില്ലത്ത് വി.ശങ്കരൻ നമ്പീശന്റെ പേരിൽ അദ്ദേഹത്തിന്റെ മകനും ഇപ്പോഴത്തെ മാനേജരുമായ ശ്രീ.കെ.കേശവൻ ഏർപ്പെടുത്തിയ 10,000 രൂപയുടെ ഈ എന്റോവ്മെന്റ് എല്ലാ വർഷവും ആഗസ്റ്റ് 14 ന് നല്കി വരുന്നു. ഓരോ ക്ലാസിലും പഠനത്തിൽ കഴിവു തെളിയിക്കുന്ന ഒരു ആൺകുട്ടിയും പെൺകുട്ടിയും ഇതിന് അർഹരാണ്.

'''വി.കേശവൻ നമ്പീശൻ എന്റോവ്മെന്റ്:'''
'''വി.കേശവൻ നമ്പീശൻ എന്റോവ്മെന്റ്:'''
ഇവിടെ അദ്ധ്യാപകനായിരുന്ന വി.കേശവൻ നമ്പീശന്റെ പേരിൽ ഏർപ്പെടുത്തിയ 3,000 രൂപയുടെ ഈ എന്റോവ്മെന്റ് നല്കി വരുന്നത് ഓരോ വർഷവും നാലാം ക്ലാസിൽ ഗണിത ശാസ്ത്രത്തിൽ മിടുക്ക് തെളിയിക്കുന്ന ഒരു വിദ്യാർത്ഥിക്കാണ്.
ഇവിടെ അദ്ധ്യാപകനായിരുന്ന വി.കേശവൻ നമ്പീശന്റെ പേരിൽ ഏർപ്പെടുത്തിയ 3,000 രൂപയുടെ ഈ എന്റോവ്മെന്റ് നല്കി വരുന്നത് ഓരോ വർഷവും നാലാം ക്ലാസിൽ ഗണിത ശാസ്ത്രത്തിൽ മിടുക്ക് തെളിയിക്കുന്ന ഒരു വിദ്യാർത്ഥിക്കാണ്.

വരി 184: വരി 185:

അവിസ്മരണീയമായ ചില ചരിത്രമുഹൂർത്തങ്ങളെയും മഹത്തായ കർമ്മമണ്ഡലങ്ങളിൽ ജ്വലിച്ചുനിന്ന വിശേഷ വ്യക്തിത്വങ്ങൾ, സമൂഹത്തിന്റെ വളർച്ചയ്ക്ക് വഴികാട്ടികളായിത്തീർന്ന എഴുത്തുകാർ, സാമൂഹ്യ നവോത്ഥാനത്തിന് ജീവിതം സമർപ്പിച്ച വിപ്ലവകാരികൾ തുടങ്ങിയവരെയും മറ്റും അനുസ്മരിക്കുന്നതിനും കുട്ടികളിൽ  ബോധവൽക്കരിക്കുന്നതിനും ലക്ഷ്യമിട്ടുകൊണ്ടുള്ള പ്രധാനപ്പെട്ട വിശേഷദിനങ്ങൾ ഈ വിദ്യാലയത്തിൽ സമുചിതമായിത്തന്നെ ആചരിക്കാറുണ്ട്. വായനദിനം അഥവാ വായനവാരാചരണം, ചാന്ദ്രദിനം, സ്വാതന്ത്ര്യദിനം, കേരളപ്പിറവി, ഗാന്ധിജയന്തി, അദ്ധ്യാപകദിനം,  ശിശുദിനം തുടങ്ങിയവയെല്ലാം അതിൽ ഉൾപ്പെടുന്നവയാണ്. അതുമായി ബന്ധപ്പെട്ട്  ബോധവൽക്കരണം, ചാർട്ട്- ചുമർ പത്രിക നിർമ്മാണം, റാലികൾ എന്നിവ യഥോചിതം സംഘടിപ്പിക്കാറുണ്ട്. മാത്രമല്ല, ഓണം തുടങ്ങിയ ആഘോഷങ്ങൾക്കും സ്കൂൾ വേദിയൊരുക്കാറുണ്ട്.

[[പ്രമാണം:Teachers Day.jpg|ലഘുചിത്രം|നടുവിൽ|'''അദ്ധ്യാപകദിനത്തിൽ സ്കൂളിൽ ആദരിക്കപ്പെട്ട പൂർവ്വാധ്യാപകർക്കൊപ്പം'''. ]]
 
'''ബഷീർ അനുസ്മരണവും
വായനാപക്ഷാചരണവും'''
ഈ അദ്ധ്യയനവർഷത്തിൽ ജൂലായ് 5ന് സ്കൂൾ മലയാളസമിതിയുടെ ആഭിമുഖ്യത്തിൽ ബഷീർ അനുസ്മരണവും വായനാപക്ഷാചരണവും സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി.ഷാഹിന ചേരിക്കുന്നുമ്മൽ വായനാ പക്ഷാചരണത്തിന്റെ സമാപനയോഗം ഉദ്ഘാടനം ചെയ്തു. കവയിത്രിയും അദ്ധ്യാപികയുമായ ശ്രീമതി.രാധ പുതിയേടത്ത് ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി. കുട്ടികളുടെ പ്രശ്നോത്തരിമത്സരങ്ങളിൽ വിജയികളായവർക്ക് ഗ്രാമപഞ്ചായത്തംഗം ശ്രീ. പ്രദീപൻ.സി.പി സമ്മാനങ്ങൾ വിതരണം ചെയ്തു. രക്ഷിതാക്കൾക്കുവേണ്ടി ഉപന്യാസമത്സരവും സംഘടിപ്പിക്കപ്പെട്ടു. യോഗത്തിൽ പി.ടി.എ.പ്രസിഡണ്ട് ശ്രീ.കെ.എം.നാരായണൻ അദ്ധ്യക്ഷനായിരുന്നു. സ്കൂൾ മാനേജർ, സതീഷ്കുമാർ കോലാത്ത് എന്നിവർ സംസാരിച്ചു.
 
'''മാതൃഭാഷാദിനാചരണം'''
മലയാളസമിതിയുടെ ആഭിമുഖ്യത്തിൽ സ്കൂൾ ഹാളിൽ സംഘടിപ്പിച്ച മാതൃഭാഷാ ദിനാചരണച്ചടങ്ങുകളുടെ ഉദ്ഘാടനം പി.ടി.എ പ്രസിഡണ്ട് ശ്രീ.കെ.എം.നാരായണന്റെ അദ്ധ്യക്ഷതയിൽ നടുവണ്ണൂർ ഗ്രാമപഞ്ചായത്തംഗം ശ്രീമതി.ഷാഹിന ചേരിക്കുന്നുമ്മൽ നിർവ്വഹിച്ചു. സ്കൂൾ ലീഡർ കമാരി. അനുഗ്രഹ.ജി ഭാഷാപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഗ്രാമീണ കർഷകത്തൊഴിലാളികളായ ശ്രീമതിമാർ ജാനു.സി.പി, മാധവി.വി.പി.കെ, കാർത്ത്യായനി, മാധവി.വി.പി എന്നിവർ തനതുരീതിയിലവതരിപ്പിച്ച നാടൻപാട്ടുകളിലൂടെ പഴയ കാർഷികസ്മരണ സദസ്സിലുണർത്തി. പ്രസീത.സി.എം, ദിവ്യ ഇടുവാട്ട്, പ്രദീപൻ.സി.പി എന്നിവർ ഭാഷാഗാനങ്ങളും സ്വന്തം കവിതകളും അവതരിപ്പിച്ചു. നാടൻ പാട്ടുകളെക്കുറിച്ചും മാതൃഭാഷയുടെ മാഹാത്മ്യത്തെക്കുറിച്ചും ശ്രീ.കേശവൻ കാവുന്തറ വിശദീകരിച്ചു.
[[പ്രമാണം: Teacher's Day.jpg|ലഘുചിത്രം|നടുവിൽ|'''അദ്ധ്യാപകദിനത്തിൽ സ്കൂളിൽ ആദരിക്കപ്പെട്ട പൂർവ്വാധ്യാപകർക്കൊപ്പം'''. ]]

'''ക്ലബ്ബുകൾ'''
'''ക്ലബ്ബുകൾ'''
"https://schoolwiki.in/മന്ദങ്കാവ്_എ._എൽ._പി_സ്കൂൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്