"G. V. H. S. S. Kalpakanchery/Primary" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 4: | വരി 4: | ||
[[പ്രമാണം:19022up.jpg|300px|thumb|left|യു.പി. ബ്ലോക്ക്]] | [[പ്രമാണം:19022up.jpg|300px|thumb|left|യു.പി. ബ്ലോക്ക്]] | ||
പ്രൈമറിയിൽ (യു.പി. വിഭാഗത്തിൽ)അഞ്ചു മുതൽ ഏഴുവരെ ക്ലാസുകളിലായി 15 ഡിവിഷൻ. 749 കുട്ടികൾ. ഹൈസ്‌കൂളിൽ 967 കുട്ടികൾ രണ്ട് വിഭാഗങ്ങളിലുമായി 1716 കുട്ടികൾ. | പ്രൈമറിയിൽ (യു.പി. വിഭാഗത്തിൽ)അഞ്ചു മുതൽ ഏഴുവരെ ക്ലാസുകളിലായി 15 ഡിവിഷൻ. 749 കുട്ടികൾ. ഹൈസ്‌കൂളിൽ 967 കുട്ടികൾ രണ്ട് വിഭാഗങ്ങളിലുമായി 1716 കുട്ടികൾ. | ||
സമീപമുള്ള സ്കൂളുകളിൽനിന്നും കൽപ്പകഞ്ചേരി സ്കൂളിലേക്ക് ധാരാളം കുട്ടികൾ വരാറുണ്ട്. ഈ വർഷം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കുട്ടികളുടെ എണ്ണം കൂടിയിട്ടുണ്ട്. പഠനപ്രവർത്തനങ്ങൾ യു.പി. വിഭാഗത്തിലും നന്നായി നടക്കുന്നുണ്ട്. യുപി വിഭാഗം ക്ലാസ്റൂമുകളോട് ചേർന്നുതന്നെയാണ് സ്കൂളിന്റെ ഗ്രൗണ്ടും ഉള്ളത്. ക്ലബ്ബ് പ്രവർത്തനങ്ങൾ, മറ്റു പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ എന്നിവയെല്ലാം ഇവിടെ നടക്കാറുണ്ട്. |
18:35, 15 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
യു.പി. വിഭാഗം
പ്രൈമറിയിൽ (യു.പി. വിഭാഗത്തിൽ)അഞ്ചു മുതൽ ഏഴുവരെ ക്ലാസുകളിലായി 15 ഡിവിഷൻ. 749 കുട്ടികൾ. ഹൈസ്‌കൂളിൽ 967 കുട്ടികൾ രണ്ട് വിഭാഗങ്ങളിലുമായി 1716 കുട്ടികൾ. സമീപമുള്ള സ്കൂളുകളിൽനിന്നും കൽപ്പകഞ്ചേരി സ്കൂളിലേക്ക് ധാരാളം കുട്ടികൾ വരാറുണ്ട്. ഈ വർഷം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കുട്ടികളുടെ എണ്ണം കൂടിയിട്ടുണ്ട്. പഠനപ്രവർത്തനങ്ങൾ യു.പി. വിഭാഗത്തിലും നന്നായി നടക്കുന്നുണ്ട്. യുപി വിഭാഗം ക്ലാസ്റൂമുകളോട് ചേർന്നുതന്നെയാണ് സ്കൂളിന്റെ ഗ്രൗണ്ടും ഉള്ളത്. ക്ലബ്ബ് പ്രവർത്തനങ്ങൾ, മറ്റു പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ എന്നിവയെല്ലാം ഇവിടെ നടക്കാറുണ്ട്.