"ജി.എച്ച്.എസ്.എസ്. അരീക്കോട്/പ്രവർത്തനങ്ങൾ/2017-18-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 8: | വരി 8: | ||
വാക്കുരി.jpeg | വാക്കുരി.jpeg | ||
</gallery></center> | </gallery></center> | ||
==നവപ്രഭ== | ==നവപ്രഭ== | ||
<p style="text-align:justify">ഒൻപതാം ക്ലാസ്സിൽ പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കായി ആവിഷ്ക്കരിച്ച പദ്ധതിയാണ് നവപ്രഭ. എല്ലാ വിഷയങ്ങൾക്കും കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകുന്നു.. ഭൂരിഭാഗം കുട്ടികളും ഈ പദ്ധതിയിലൂടെ മികവിലേയ്ക്ക് കടന്നുവരുന്നുണ്ട്. ആത്മവിശ്വാസത്തോടെ മുമ്പോട്ട് വരുവാനും സ്വന്തം കഴിവുകൾ പ്രകടിപ്പിക്കുവാനും അവർക്ക് സാധിക്കുന്നു. ഞങ്ങളുടെ സ്കൂളിലെ നവപ്രഭ പ്രോഗ്രാം വിജയകരമായി മുൻപോട്ടുപോകുന്നു. കുട്ടികളിലെ ആത്മവിശ്വാസം വളർത്താൻ സാധിച്ചു എന്നതാണ് ഏറ്റവും വലിയ വിജയം. പിന്നാക്കം നിൽക്കുന്ന കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കുന്നതിനാൽ മടികൂടാതെ ക്ലാസ്സിൽ വരുന്നതിന് സ്വന്തമായി ക്ലാസ്സ് പ്രവർത്തനങ്ങൾ ചെയ്യുന്നതിനും അവർക്ക് കഴിയുന്നുണ്ട്.</p> | <p style="text-align:justify">ഒൻപതാം ക്ലാസ്സിൽ പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കായി ആവിഷ്ക്കരിച്ച പദ്ധതിയാണ് നവപ്രഭ. എല്ലാ വിഷയങ്ങൾക്കും കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകുന്നു.. ഭൂരിഭാഗം കുട്ടികളും ഈ പദ്ധതിയിലൂടെ മികവിലേയ്ക്ക് കടന്നുവരുന്നുണ്ട്. ആത്മവിശ്വാസത്തോടെ മുമ്പോട്ട് വരുവാനും സ്വന്തം കഴിവുകൾ പ്രകടിപ്പിക്കുവാനും അവർക്ക് സാധിക്കുന്നു. ഞങ്ങളുടെ സ്കൂളിലെ നവപ്രഭ പ്രോഗ്രാം വിജയകരമായി മുൻപോട്ടുപോകുന്നു. കുട്ടികളിലെ ആത്മവിശ്വാസം വളർത്താൻ സാധിച്ചു എന്നതാണ് ഏറ്റവും വലിയ വിജയം. പിന്നാക്കം നിൽക്കുന്ന കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കുന്നതിനാൽ മടികൂടാതെ ക്ലാസ്സിൽ വരുന്നതിന് സ്വന്തമായി ക്ലാസ്സ് പ്രവർത്തനങ്ങൾ ചെയ്യുന്നതിനും അവർക്ക് കഴിയുന്നുണ്ട്.</p> | ||
==ഹൻസീന റഷയുമായി അഭിമുഖം== | ==ഹൻസീന റഷയുമായി അഭിമുഖം== | ||
[[പ്രമാണം:Hanseena.jpg|thumb|left|ഹൻസീന റഷയുമായിഅഭിമുഖം]] | [[പ്രമാണം:Hanseena.jpg|thumb|left|ഹൻസീന റഷയുമായിഅഭിമുഖം]] | ||
<p style="text-align:justify">യുവ എഴുത്തുകാരി ഹൻസീന റഷ യുമായി അഭിമുഖം - യു.പി.ക്ലാസ്സുകളിൽ നിന്നു തന്നെ കവിത എഴുതി തുടങ്ങിയ ഹൻസീനയുടെ 20 കവിതകൾ അടങ്ങുന്ന പുസ്തകമാണ്, വെള്ളത്തണ്ട്. ഉഗ്രപുരം ദേശസേവിനി വായനശാല യാ ണ് കവിതാ സമാഹാരം പുറത്തിറക്കാൻ നേതൃത്വം നൽകിയത്.പുസ്തകം സ്കൂളിലെ കുട്ടികളെ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായാണ് അഭിമുഖം സംഘടിപ്പിച്ചത്.പ്രധാനാ, ധ്യാപകൻ സി.പി.സെയ്തലവി ഉദ്ഘാടനം ചെയ്തു.ഹൻ സീനയുടെ രക്ഷിതാക്കളും സഹോദരിയും പങ്കെടുത്ത ചടങ്ങ് വിദ്യാർത്ഥികൾക്ക് നവ്യാനുഭവമായി. എഴുത്തനുഭവം കവയിത്രി പങ്കുവെച്ചു. സീനിയർ അസിസ്റ്റൻറ് പി.പ്രസന്ന, കെ.പി.സുശീല ,ഇ.സോമൻ തുടങ്ങിയവർ ആശംസകൾ നേർന്നു.</p> | <p style="text-align:justify">യുവ എഴുത്തുകാരി ഹൻസീന റഷ യുമായി അഭിമുഖം - യു.പി.ക്ലാസ്സുകളിൽ നിന്നു തന്നെ കവിത എഴുതി തുടങ്ങിയ ഹൻസീനയുടെ 20 കവിതകൾ അടങ്ങുന്ന പുസ്തകമാണ്, വെള്ളത്തണ്ട്. ഉഗ്രപുരം ദേശസേവിനി വായനശാല യാ ണ് കവിതാ സമാഹാരം പുറത്തിറക്കാൻ നേതൃത്വം നൽകിയത്.പുസ്തകം സ്കൂളിലെ കുട്ടികളെ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായാണ് അഭിമുഖം സംഘടിപ്പിച്ചത്.പ്രധാനാ, ധ്യാപകൻ സി.പി.സെയ്തലവി ഉദ്ഘാടനം ചെയ്തു.ഹൻ സീനയുടെ രക്ഷിതാക്കളും സഹോദരിയും പങ്കെടുത്ത ചടങ്ങ് വിദ്യാർത്ഥികൾക്ക് നവ്യാനുഭവമായി. എഴുത്തനുഭവം കവയിത്രി പങ്കുവെച്ചു. സീനിയർ അസിസ്റ്റൻറ് പി.പ്രസന്ന, കെ.പി.സുശീല ,ഇ.സോമൻ തുടങ്ങിയവർ ആശംസകൾ നേർന്നു.</p> | ||