ഉള്ളടക്കത്തിലേക്ക് പോവുക

"ഗവൺമെന്റ് എച്ച്. എസ്. കാലടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
43073 (സംവാദം | സംഭാവനകൾ)
No edit summary
43073 (സംവാദം | സംഭാവനകൾ)
No edit summary
വരി 49: വരി 49:
ഹൈസ്കൂളിന് വിശാലമായ  ഒരു കമ്പ്യൂട്ടർ ലാബുണ്ട്.  ലാബിൽ ഏകദേശം പ‌തിനഞ്ച് കമ്പ്യൂട്ടറുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിന് വിശാലമായ  ഒരു കമ്പ്യൂട്ടർ ലാബുണ്ട്.  ലാബിൽ ഏകദേശം പ‌തിനഞ്ച് കമ്പ്യൂട്ടറുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
9== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്ക്കൂൾ സിനിമക്ളബ്ബ്
*  സ്ക്കൂൾ സിനിമക്ളബ്ബ്
*  സ്ക്കൂൾ മാഗസിൻ
*  സ്ക്കൂൾ മാഗസിൻ
വരി 56: വരി 56:
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  സ്ക്കൂൾ കുട്ടിക്കൂ‍‍ട്ടം
*  സ്ക്കൂൾ കുട്ടിക്കൂ‍‍ട്ടം
==സ്വാതന്ത്ര്യദിനാഘോഷം==
  ഈ വർഷവും സ്വാതന്ദ്ര്യദിനാഘോഷം നടന്നു. രാവിലെ 9.30 ന് പ്രധാനാധ്യാപകൻ ശ്രീമാൻ എസ് ഷാജി ദേശീയപതാക ഇയർത്തി.തുടർന്ന് ബഹുമാനപ്പെട്ട കൗൺസിലർ ശ്രൂമതി മഞ്ജൂ ,പി.ടി എ പ്രസിഡൻറ് ശ്രീമാൻ ബാബു, പൂർവ്വ വിദ്യാർഥി ശ്രീമാൻ ജയചന്ദ്രൻ എന്നിിവർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. കുട്ടികൾ ദേശഭക്തിഗാനം ആലപിക്കുകയും സ്വാതന്ത്ര്യദിന സന്ദേശം നൽകുകയും ചൈയ്തു.എസ് എസ് ക്ലബിൻെറ
ആഭിമുഖ്യത്തിൽ ചിത്രപ്രദർശനം നടന്നു.
==ഗണിത ക്ലബ്ബ്==
==ഗണിത ക്ലബ്ബ്==



17:15, 15 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

ഗവൺമെന്റ് എച്ച്. എസ്. കാലടി
വിലാസം
കാലടി

695 002
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1910
വിവരങ്ങൾ
ഫോൺ0471 2344107
ഇമെയിൽtvmkaladyhs@yahoo.in
കോഡുകൾ
സ്കൂൾ കോഡ്43073 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം പഠന വിഭാഗങ്ങൾ1=
പഠന വിഭാഗങ്ങൾ
യു.പി
മാദ്ധ്യമംമലയാളം‌ ,& ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീമാൻ ‍‍ഷാജ‌‌‌ി എസ്
അവസാനം തിരുത്തിയത്
15-08-201843073


പ്രോജക്ടുകൾ




തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെൻറ്, എച്ച്.എസ്. കാലടി ‍. ‍ 1910-ൽ സ്ഥാപിതമായ ഈ വിദ്യാലയം തിരുവനന്തപുരം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1910 ൽ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1960-ൽ ഇതൊരു യു പി സ്കൂളായി ഉയർത്തപ്പെട്ടു. . 1994-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകൻ ആയിരുന്നു.

ഭൗതികസൗകര്യങ്ങൾ

ഒരു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് ഒരു രണ്ടു കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും യു പി ക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിന് വിശാലമായ ഒരു കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ ഏകദേശം പ‌തിനഞ്ച് കമ്പ്യൂട്ടറുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

9== പാഠ്യേതര പ്രവർത്തനങ്ങൾ ==

  • സ്ക്കൂൾ സിനിമക്ളബ്ബ്
  • സ്ക്കൂൾ മാഗസിൻ
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • സ്ക്കൂൾ കുട്ടിക്കൂ‍‍ട്ടം

സ്വാതന്ത്ര്യദിനാഘോഷം

  ഈ വർഷവും സ്വാതന്ദ്ര്യദിനാഘോഷം നടന്നു. രാവിലെ 9.30 ന് പ്രധാനാധ്യാപകൻ ശ്രീമാൻ എസ് ഷാജി ദേശീയപതാക ഇയർത്തി.തുടർന്ന് ബഹുമാനപ്പെട്ട കൗൺസിലർ ശ്രൂമതി മഞ്ജൂ ,പി.ടി എ പ്രസിഡൻറ് ശ്രീമാൻ ബാബു, പൂർവ്വ വിദ്യാർഥി ശ്രീമാൻ ജയചന്ദ്രൻ എന്നിിവർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. കുട്ടികൾ ദേശഭക്തിഗാനം ആലപിക്കുകയും സ്വാതന്ത്ര്യദിന സന്ദേശം നൽകുകയും ചൈയ്തു.എസ് എസ് ക്ലബിൻെറ

ആഭിമുഖ്യത്തിൽ ചിത്രപ്രദർശനം നടന്നു.

ഗണിത ക്ലബ്ബ്

2018-2019 വർഷത്തെ ഗണിത ക്ലബ്ബിന്റെ രൂപീകരണം ജൂണിൽ നടത്തി. അന്നേ ദിവസം തന്നെ പ്രധാനാധ്യാപകനായ ശ്രീമാൻ എസ് ഷാജി ഗണിത ക്ലബ്ബിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.. ഏകദ്ദേശം 25 പേർ ക്ലബ്ലിലെ അംഗങ്ങളായി. പഠനപ്രവർത്തനവുമായി ബന്ധപ്പെട്ട് എല്ലാ ഗണിതരൂപങ്ങളും നിർമ്മിക്കുകയും ശാസ്ത്രമേളയോടനുബന്ധിച്ച് അവയുടെ പ്രദർശനം നടത്തുകയും ചെയ്യാറുണ്ട്.

സയൻസ് ക്ലബ്

വളരെ വിപുലമായ ഒരു സയൻസ് ലാബാണ് ഞങ്ങൾക്കുളളത് .പ്രൈമറിക്കും ഹൈസ്കൂളിനും പ്രത്യേകം ലാബുകളുണ്ട്. സയൻസ് ക്ലാസുകൾ ലാബിൽ വച്ചാണ് നടക്കിന്നത്.പരീക്ഷണനിരീക്ഷണങ്ങളിലൂടെയാണ് ഇവിടത്തെ കുട്ടികൾസയൻസ് പഠിക്കുന്നത്.എല്ലാവിധ ലാബുപകരണണങ്ങളും കെമിക്കലുകളും ഇവിടെയുണ്ട്. മിക്കവാറും എല്ലാ കഴിഞ്ഞ കുറെ വർഷങ്ങളായി സ്കൂൾ തലത്തിൽ സയൻസ് ക്ലബ് ശാസ്ത്ര മേള നടത്തിവരുന്നു.2018-2019വർഷത്തെ പ്രവർത്തനങ്ങൾലോകപരിസ്ഥിതിദിനാഘോഷം സമുചിതമായി ആഘോഷിച്ചു. ജൂണിൽതന്നെ സയൻസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങളാരംഭിച്ചു. ലോകപരിസ്ഥിതിദിനമായ ജൂൺ അഞ്ചിനു് സ്കൂളിൽ എല്ലാ വിദ്യാർത്ഥികളഎയും ഉൾപ്പെടുത്തിക്കൊണ്ട് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. എല്ലാ കുട്ടികൾക്കും വൃക്ഷത്തൈകൾ വിതരണം ചെയ്തു.

സോഷ്യൽ സയൻസ് ക്ലബ്ബ്

   സോഷ്യൽ സയൻസ് അധ്യാപികമാരായ ശ്രീമതി ഉദയകുമാരി  ശ്രീമതി അർച്ചന എന്നിവർ സോഷ്യൽ സയൻസ് ക്ലബ്ബിന് നേതൃത്വം നൽകുന്നു.വിവിധ ദിനാചരണങ്ങളോടനുബന്ധിച്ച് പതിപ്പ് തയ്യാറാക്കൽ,ക്വിസ് മത്സരങ്ങൾ,പ്രദർശനങ്ങൾ,ചാർട്ട് തയ്യാറാക്കൽ,ഉപന്യാസ രചന എന്നിങ്ങനെ പലവിധപ്രവ്ര‍ത്തനങ്ങൾ നടന്നുവരുന്നു.

വിദ്യാരംഗം

മലയാളം അധ്യാപികയായ ശ്രീമതി അനിത കെ എസിൻെറ നേത‍‌ൃത്വത്തിൽ വിദ്യാരംഗം കലാ സാഹിത്യവേദിയുടെ പ്രവർത്തനങ്ങൾ നടക്കുന്നു.എല്ലാ വെളളിയഴ്ചയും കുട്ടികളിടെ കലാ പ്രവ്ര‍ത്തനങ്ങൾ

അവതരിപ്പിക്കാനുള്ള അവസരം നൽകുന്നു.മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്ന കുട്ടികളെ ജില്ലാതല മത്സരത്തിൽ പങ്കെടുപ്പിിക്കുന്നു.ദിനാചരണങ്ങളോടനുബന്ധിച്ച് പതിപ്പ്തയ്യാറാക്കി പ്രകാശനം നടത്തുന്നു.ലൈബററിയിൽ സൂക്ഷിക്കുന്ന പതിപ്പ് കുട്ടികൾക്ക് വായിക്കാനുളള അവസരം നല്ഡകുന്നു.

പ്രവേശനോത്സവം

   ഈവർഷത്തെ സ്ക്കൂൾ പ്രവേശനോത്സവം ജൂൺ 1 വെള്ളിയാഴ്ച വളരെഭംഗിയായി നടന്നു. ബഹുമാനപപെട്ട പി ടി എ പ്രസിഡൻറ് അധ്യക്ഷനീയിരുന്ന ചടങ്ങിൽ  കൗൺസിലർക്ക് പുറമേ കാലടിയിലെ വിവിധ റസിഡൻസ് അസോസിയോഷൻ ഭാരവാഹികളും രക്ഷകർത്താക്കളും പങ്കെടുത്തു. മധുരം നൽകിയും കിരീടം അണിയിച്ചും ബലൂൺ നൽകിയും പുതിയ കുട്ടികളെ വരവേറ്റു.

പരിസ്ഥിതി ദിനാഘോഷം

  ഈവർഷത്തെ പരിസ്ഥിതി ദിനാഘോഷം  ജൂൺ 5 ന് വിപുലമായി ആഘോഷിച്ചു.സ്ക്കൂളിൽ പുതിയ മരം നട്ടു , കുട്ടികൾക്ക് വൃക്ഷത്തൈ വ്തരണം ചൈതു.

*ലിറ്റിൽ കൈറ്റ്സ്-ഐറ്റി ക്ലബ്

സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ ഹൈടെക് സ്കൂൾ പദ്ധതി പ്ര‍കാരം ലിറ്റിൽ കൈറ്റ്സ് അംഗത്വം ലഭിച്ചു .ശ്രീമതി ലേഖ കെ ആറും ശ്രീമതി അനിത കെ എസും ഐ റ്റി മിസട്രസുമാരായി പ്രവർത്തിക്കുന്നു.എല്ലാ ബുധനാഴചയും ഓരോ മണിക്കൂർ വീതവും ശനിയാഴ്ചകളിൽ രണ്ട് മണിക്കൂർ വീതവും ന‌ടന്നു വരുന്നു.

സ്ക്കൂൾ സിനിമക്ലബ്ബ്

പഠനപ്രവർത്തനങ്ങൾക്കെന്നപോലെ പഠനേതരപ്രവർത്തനങ്ങൾക്കും സ്ക്കൂളിൽ ഏറെ പ്രാധാന്യം നൽകി വരുന്നു.2008-2009 വർഷം സ്ക്കൂളിൽ രണ്ടു സിനിമകളാണ് നിർമ്മിച്ചത്. രണ്ടു സിനിമകളുടെയും രചനയും സംവിധാനവും നിർവഹിച്ചത് കുട്ടികൾതന്നെ ആയിരുന്നു.ആദ്യ സിനിമയായ ദ ലോട്ടസ് ഒന്നാമത്തെ സംസ്ഥാനചലച്ചിത്റമേളയിൽ പ്രദർശിപ്പിച്ചു.ഈ മേളയിൽ പങ്കെടുത്ത കേരളത്തിലെ ഏക QEPR വിഭാഗം സ്ക്കൂളും, തിരുവനന്തപുരം ജില്ലയിലെ ഏക സർക്കാർ സ്ക്കൂളുമാണിത്. QEPR സ്ക്കൂളുകളെ മാത്റം ഉൾപ്പെടുത്തി നടപ്പാക്കിയ സിനിമാ നിർമ്മാണത്തിന്റെ ഭാഗമായാണ് രണ്ടാമത്തെ സിനിമയായ ദൈവത്തിന്റെ സമ്മാനം നിർമ്മിച്ചത്.ഈ സിനിമക്ക് QEPR മേളയിൽ ബെസ്റ്റ് ജൂറി അവാർഡും ബാലുകിരിയത്ത് എർപ്പെടുത്തിയ മികച്ച സംവിധായികക്കുള്ള അവാർഡും ലഭിച്ചു.രണ്ടാമത് വിദ്യാഭാസ ചലച്ചിത്രമേളയിലും ഈ സിനിമ പ്രദർശിപ്പിച്ചു. എറണാകുളം സൈൻ ആർട്ട് ആൻഡ് കൾച്ചറൽ സൊസൈറ്റി നടത്തിയ മേളയിൽനല്ല തിരക്കഥയ്ക്കും രണ്ടാമത്തെ മികച്ച നടനുള്ള അവാർഡും സ്ക്കൂളിനു ലഭിച്ചു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. ശ്രീ.സുദർശനൻ നായർ, ശ്രീമതി പ്രബുല്ലാദേവി, ശ്രീമതി ശോഭനകുമാരി, ശ്രീമതി ഗിരിജാ ദേവി, ശ്രീമതി ഷീജാകുമാരി , , ശ്രീമതി റാണി എൻ ഡി , ,,

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ശ്രീ കാലടി ജയൻ-സിനിമാ നിർമാതാവ്, സിനിമാസീരിയൽ നടൻ.
  • ശ്രീമതി ചിത്രാ രാമചന്ദ്രൻ-മൂൻ അദ്ധ്യാപിക.
  • പ്രൊഫസർ ഹരികുമാർ-റിട്ട.പ്രൊ.എം ജി കോളേജ്
  • കുമാരി മഹാ ‍ലക്ഷമി ബി എസി ഫിസിക്സ് മൂന്നാം റാങ്ക് , എം എസി. ഫിസിക്സ് രണ്ടാം റാങ്ക്

==വഴികാട്ടി==

{{#multimaps: 8.4668687,76.96185 | zoom=12 }}