"ഗവ എച്ച് എസ് എസ് അഞ്ചേരി/HS" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 33: | വരി 33: | ||
അവരെ പ്രേരിപ്പിച്ചത്. | അവരെ പ്രേരിപ്പിച്ചത്. | ||
<font color=#FF1493> '''വിഷയം :ശാസ്ത്ര സാങ്കേതിക വിദ്യയുടെ സുസ്ഥിര വികസനം ആരോഗ്യ ശുചിത്വ മേഖലയിൽ'''</font color> | <font color=#FF1493> '''വിഷയം :ശാസ്ത്ര സാങ്കേതിക വിദ്യയുടെ സുസ്ഥിര വികസനം ആരോഗ്യ ശുചിത്വ മേഖലയിൽ'''</font color> | ||
<font color=#FF1493> | <font color=#FF1493>[[പ്രമാണം:Science project 1.pdf|ലഘുചിത്രം]]</font color> | ||
<font color=#FF1493> | <font color=#FF1493>[[പ്രമാണം:Ssc2.pdf|ലഘുചിത്രം]]</font color> | ||
<font color=#FF1493>[[പ്രമാണം:Sscience 3).pdf|ലഘുചിത്രം]]</font color> | <font color=#FF1493>[[പ്രമാണം:Sscience 3).pdf|ലഘുചിത്രം]]</font color> | ||
<font color=#FF1493>[[പ്രമാണം:Science4.pdf|ലഘുചിത്രം]]</font color> | |||
<font color=#FF1493>[[പ്രമാണം:Science5project.pdf|ലഘുചിത്രം]]</font color> | |||
16:54, 15 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
ഹൈസ്കൂൾ വിഭാഗത്തിൽ എല്ലാ ക്ലാസ് റൂമുകളും ഹൈടെക് ആയി തീർന്നു. ആധുനിക വിദ്യാഭ്യാസരീതിയനുസരിച്ചാണ് ബോധനം നടക്കുന്നത്. കുട്ടികൾ കാര്യങ്ങൾ കണ്ടറിഞ്ഞു പഠിക്കുന്നു.
ക്ലാസ് തല പ്രവർത്തനങ്ങളുമായി ബന്ധിപ്പിച്ച് ദിനാചരണങ്ങൾ അതിന്റെ പ്രാധാന്യത്തോടെ ആചരിക്കുന്നു. വിദ്യാർത്ഥികളെ സെമിനാറുകളിലും പ്രൊജെക്ടുകളിലും പങ്കെടുപ്പിക്കുന്നു.വായിക്കുന്ന കുട്ടികളെ ഉൾപ്പെടുത്തി വായനക്കൂട്ടം രൂപീകരിച്ചിരിക്കുന്നു.വായിക്കുന്ന കുട്ടികൾക്ക് വായനക്ക് പ്രചോദനം നൽകുന്നു. എഴുത്തുകൂട്ടവും രൂപീകരിച്ചിട്ടുണ്ട്.
സെമിനാർ - ആഗോളതാപനവും മനുഷ്യന്റെ നിലനിൽപ്പും ഒൻപതാം ക്ലാസ്സ് കുട്ടികൾ പരിസ്ഥിതി സംരക്ഷണദിനത്തിൽ അവതരിപ്പിച്ച സെമിനാർ പ്രമാണം:Agolathapanam Seminar.pdf
പ്രമാണം:Revolution.mini.odp വ്യവസായ വിപ്ലവം 4. സെമിനാറിനു വേണ്ടി കുട്ടികൾ തയ്യാറാക്കിയ പ്രസന്റേഷൻ
നൈറ്റ് ക്ലാസ്സ് പത്താം ക്ലാസ്സിലെ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് ജനുവരി മുതൽ സ്പെഷൽ ക്ലാസ്സിന് പുറമെ നൈറ്റ്ക്ലാസ്സും 6 മുതൽ 9 വരെ നടത്തുന്നുണ്ട്.പി.ടി.എ യുടെ നേതൃത്വത്തിൽ അധ്യാപകരാണ് ക്ലാസ്സെടുക്കുന്നത്.മികച്ച പഠന സാഹചര്യങ്ങൾ ഒരുക്കുന്നു. കുട്ടികളെ പിയർ ഗ്രൂപ്പുകളായി തിരിച്ച് പഠനം നടത്തുന്നു. ഓരോ ഗ്രൂപ്പിന്റെ ചാർജ് ഓരോ അധ്യാപകർക്ക് നൽകുന്നു. പഠന വീട് ആശയം നടപ്പിലാക്കാനുള്ള ശ്രമവും ഉണ്ട് കുട്ടികൾക്ക് വ്യക്തിത്വ വികസന ക്ലാസ്സുകളും മോട്ടിവേഷൻ ക്ലാസ്സുകളും നൽകുന്നു.
സയൻസ് പ്രൊജക്റ്റ് ബാല ശാസ്ത്ര കോൺഗ്രസിന്റെ ഭാഗമായി കുട്ടികൾ പ്രൊജക്റ്റ് തയ്യാറാക്കി. സംസ്ഥാന തലത്തിൽ പങ്കെടുക്കാൻ അവസരം ലഭിച്ചു പോഷകാഹാരക്കുറവും വ്യക്തി ശുചിത്വക്കുറവും മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചായിരുന്നു പ്രൊജക്റ്റ്. വീടിനടുത്തു രണ്ടു കുട്ടികൾ ഡെങ്കി പനി ബാധിച്ചു മരിക്കാൻ ഇടയായതാണ് ഈ വിഷയം തിരഞ്ഞെടുക്കാൻ അവരെ പ്രേരിപ്പിച്ചത്. വിഷയം :ശാസ്ത്ര സാങ്കേതിക വിദ്യയുടെ സുസ്ഥിര വികസനം ആരോഗ്യ ശുചിത്വ മേഖലയിൽ പ്രമാണം:Science project 1.pdf പ്രമാണം:Ssc2.pdf പ്രമാണം:Sscience 3).pdf പ്രമാണം:Science4.pdf പ്രമാണം:Science5project.pdf