"ജി. വി. എച്ച്. എസ്.എസ്. കൽപകഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
x |
(ചെ.) b |
||
| വരി 88: | വരി 88: | ||
|- | |- | ||
| [[പ്രമാണം:19022mpCOVER.jpg|300px|thumb|left|അക്കാദമിക്ക് മാസ്റ്റർ പ്ലാൻ]] || | | [[പ്രമാണം:19022mpCOVER.jpg|300px|thumb|left|അക്കാദമിക്ക് മാസ്റ്റർ പ്ലാൻ]] || | ||
സ്‌കൂളിൽ കഴിഞ്ഞ വർഷം തയ്യാറാക്കിയ '''അക്കാദമിക്ക് മാസ്റ്റർ പ്ലാൻ''' പലരുടെയും പ്രശംസ നേടിയിരുന്നു. അതിലേയ്ക്കുള്ള ലിങ്ക് [https://itclubgvhss.files.wordpress.com/2018/08/academic-master-plan.pdf അക്കാദമിക് മാസ്റ്റർ പ്ലാൻ | സ്‌കൂളിൽ കഴിഞ്ഞ വർഷം തയ്യാറാക്കിയ '''അക്കാദമിക്ക് മാസ്റ്റർ പ്ലാൻ''' പലരുടെയും പ്രശംസ നേടിയിരുന്നു. അതിലേയ്ക്കുള്ള ലിങ്ക് [https://itclubgvhss.files.wordpress.com/2018/08/academic-master-plan.pdf ഇവിടെ ക്ലിക്ക്ചെയ്ത് അക്കാദമിക് മാസ്റ്റർ പ്ലാൻ ഡൗൺലോഡ്ചെയ്യാം] | ||
5 മുതൽ 12 വരെ ക്ലാസുകളിൽ വിവിധ വിഷയങ്ങളിൽ ഓരോ ക്ലാസിലും ഓരോ കുട്ടിക്കും കരിക്കുലം വികസനം ചെയ്യുന്ന ആശയധാരണകൾ, ശേഷികൾ, മനോഭാവങ്ങൾ, മൂല്യങ്ങൾ എന്നിവ വികസിപ്പിക്കുന്നതിന് വിദ്യാലയത്തിന് പ്രാവർത്തികമാക്കാനാകുന്നതും, വിദ്യാലയത്തിലെ വിവിധ സബ്‌ജക്റ്റ് കൗൺസിലുകൾ രൂപപ്പെടുത്തിയതുമായ പ്രവർത്തനങ്ങളാണ് ഈ പ്ലാനിൽ അവതരിപ്പിക്കപ്പെട്ടത്. | 5 മുതൽ 12 വരെ ക്ലാസുകളിൽ വിവിധ വിഷയങ്ങളിൽ ഓരോ ക്ലാസിലും ഓരോ കുട്ടിക്കും കരിക്കുലം വികസനം ചെയ്യുന്ന ആശയധാരണകൾ, ശേഷികൾ, മനോഭാവങ്ങൾ, മൂല്യങ്ങൾ എന്നിവ വികസിപ്പിക്കുന്നതിന് വിദ്യാലയത്തിന് പ്രാവർത്തികമാക്കാനാകുന്നതും, വിദ്യാലയത്തിലെ വിവിധ സബ്‌ജക്റ്റ് കൗൺസിലുകൾ രൂപപ്പെടുത്തിയതുമായ പ്രവർത്തനങ്ങളാണ് ഈ പ്ലാനിൽ അവതരിപ്പിക്കപ്പെട്ടത്. | ||
അക്കാദമിക മികവ് ആണ് വിദ്യാലയത്തിന്റെ മികവ് എന്ന കാര്യത്തിൽ തർക്കമില്ല. വിദ്യാഭ്യാസ നിലവാരമുയർത്താനുളള ആസൂത്രിതമായ അക്കാദമിക പ്രവർത്തനങ്ങൾ ഏറ്റെടുത്തു കൊണ്ട് മാത്രമേ അന്താരാഷ്ട്ര നിലവാരമുള്ള വിദ്യാഭ്യാസം എന്ന ലക്ഷ്യം സാക്ഷാൽകരിക്കാനാകൂ. എന്ന ധാരണയിൽനിന്നാണ് ഈ അക്കാദമികമാസ്റ്റർ പ്ലാൻ രൂപ മെടുത്തത്. | അക്കാദമിക മികവ് ആണ് വിദ്യാലയത്തിന്റെ മികവ് എന്ന കാര്യത്തിൽ തർക്കമില്ല. വിദ്യാഭ്യാസ നിലവാരമുയർത്താനുളള ആസൂത്രിതമായ അക്കാദമിക പ്രവർത്തനങ്ങൾ ഏറ്റെടുത്തു കൊണ്ട് മാത്രമേ അന്താരാഷ്ട്ര നിലവാരമുള്ള വിദ്യാഭ്യാസം എന്ന ലക്ഷ്യം സാക്ഷാൽകരിക്കാനാകൂ. എന്ന ധാരണയിൽനിന്നാണ് ഈ അക്കാദമികമാസ്റ്റർ പ്ലാൻ രൂപ മെടുത്തത്. | ||
| വരി 120: | വരി 120: | ||
== ഐ.ടി. ടൂട്ടോറിയലുകൾ == | == ഐ.ടി. ടൂട്ടോറിയലുകൾ == | ||
[[പ്രമാണം:19022_suseelkumar.png|400px|thumb|left|alt text]] | [[പ്രമാണം:19022_suseelkumar.png|400px|thumb|left|alt text]] | ||
പത്താം ക്ലാസിലെ ഐ.ടി പാഠപുസ്തകത്തിലെ പ്രധാന ഭാഗങ്ങളുടെ '''വീഡിയോ ടൂട്ടോറിയലുകൾ''' എല്ലാ അധ്യായങ്ങളുടെതും ict video tutorials STD 10 എന്ന പേരിൽ ഞങ്ങളുടെ സ്ക്കൂളിൽ തയ്യാറായിക്കഴിഞ്ഞു. ഇവ | പത്താം ക്ലാസിലെ ഐ.ടി പാഠപുസ്തകത്തിലെ പ്രധാന ഭാഗങ്ങളുടെ '''വീഡിയോ ടൂട്ടോറിയലുകൾ''' എല്ലാ അധ്യായങ്ങളുടെതും ict video tutorials STD 10 എന്ന പേരിൽ ഞങ്ങളുടെ സ്ക്കൂളിൽ തയ്യാറായിക്കഴിഞ്ഞു. ഇവ യുട്യൂബിലും സ്പന്ദനം, ഷേണിബ്ലോഗ്, ബയോവിഷൻ തുടങ്ങിയ ബ്ലോഗുകളിലും ലഭ്യമാണ്. ഇവ ഇൻഫോ കൈരളി മാഗസിന്റെ ഡി.വി.ഡിയിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടാതെ ഹൈടെക്ക് പദ്ധതിയുടെ ഭാഗമായി വിവിധ വിഷയയങ്ങൾ പഠിക്കുന്നതിനാവശ്യമായ പഠനസാമഗ്രികളും തയ്യാറാക്കാൻ ആലോചിക്കുന്നു. ഇതിന്റയും ഉദാഹരണം യുട്യൂബിലുണ്ട്. ഉദാഹരണമായി പത്താം ക്ലാസിലെ ഫിസിക്സിലെ മഴവില്ല് എന്ന ഭാഗവുമായി ബന്ധപ്പെട്ട ഒരു വീഡിയോ മലയാളത്തിലുള്ളത് യുട്യൂബിലുണ്ട്, സമഗ്രയിലുമുണ്ട്. ലിങ്ക് https://www.youtube.com/channel/UCPb_L14kjuAmC6jtXfhx6BQ | ||
== സ്നേഹവീട് പദ്ധതി == | == സ്നേഹവീട് പദ്ധതി == | ||
| വരി 138: | വരി 138: | ||
ഡി എം ഫൗണ്ടേഷൻ എന്ന പേരിൽ ഒരു സ്ഥാപനം ഗ്രാമപ്രദേശങ്ങളിൽ അദ്ദേഹം തുടക്കമിട്ട കമ്യൂണിറ്റി ഡയാലിസിസ് സെന്ററുകൾ കുറഞ്ഞ ചെലവിൽ ഡയാലിസിസ് നടത്തുന്നതിന് നിർധന വൃക്ക രോഗികൾക്ക് ഏറെ ആശ്വാസമായിട്ടുണ്ട്.യു.എ.ഇയിലെ ആസ്തറ്റിക് എന്ന പേരിലുള്ള ക്ലിനിക്കുകൾ കുറഞ്ഞ ചിലവിൽ ചികിൽസാ സഹായം നൽകുന്നുണ്ട്. ഇറാഖിലെ സംഘർഷ ബാധിത പ്രദേശത്തുനിന്നും അടിയന്തര സാഹചര്യത്തിൽ ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് വരേണ്ടിവന്ന മലയാളി നഴ്‌സുമാർക്ക് ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ ചെയർമാനും നോർക്ക ഡയറക്ടറുമായ ഡോ.ആസാദ് മൂപ്പൻ ജോലിയും 25,000 രൂപ വീതവും നൽകി. 'ഹീലിങ്ങ് ടച്ച്' എന്ന പദ്ധതിയുടെ ഭാഗമായി '''നിർദ്ധനരായ കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ''' നിർവ്വഹിച്ച് കൊടുക്കുന്നുണ്ട്. 2011 ൽ അദ്ദേഹത്തിന് പത്മശ്രീ ലഭിച്ചു | ഡി എം ഫൗണ്ടേഷൻ എന്ന പേരിൽ ഒരു സ്ഥാപനം ഗ്രാമപ്രദേശങ്ങളിൽ അദ്ദേഹം തുടക്കമിട്ട കമ്യൂണിറ്റി ഡയാലിസിസ് സെന്ററുകൾ കുറഞ്ഞ ചെലവിൽ ഡയാലിസിസ് നടത്തുന്നതിന് നിർധന വൃക്ക രോഗികൾക്ക് ഏറെ ആശ്വാസമായിട്ടുണ്ട്.യു.എ.ഇയിലെ ആസ്തറ്റിക് എന്ന പേരിലുള്ള ക്ലിനിക്കുകൾ കുറഞ്ഞ ചിലവിൽ ചികിൽസാ സഹായം നൽകുന്നുണ്ട്. ഇറാഖിലെ സംഘർഷ ബാധിത പ്രദേശത്തുനിന്നും അടിയന്തര സാഹചര്യത്തിൽ ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് വരേണ്ടിവന്ന മലയാളി നഴ്‌സുമാർക്ക് ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ ചെയർമാനും നോർക്ക ഡയറക്ടറുമായ ഡോ.ആസാദ് മൂപ്പൻ ജോലിയും 25,000 രൂപ വീതവും നൽകി. 'ഹീലിങ്ങ് ടച്ച്' എന്ന പദ്ധതിയുടെ ഭാഗമായി '''നിർദ്ധനരായ കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ''' നിർവ്വഹിച്ച് കൊടുക്കുന്നുണ്ട്. 2011 ൽ അദ്ദേഹത്തിന് പത്മശ്രീ ലഭിച്ചു | ||
[[പ്രമാണം:arr.jpg|600px|thumb|right| അബ്ദുറഹിമാൻ രണ്ടത്താണി ( MLA)]] | [[പ്രമാണം:arr.jpg|600px|thumb|right| അബ്ദുറഹിമാൻ രണ്ടത്താണി ( MLA)]] | ||
കേരളീയർക്ക് പ്രത്യേകിച്ചും മലപ്പുറം ജില്ലയിൽ ഉള്ളവർക്ക് സുപരിചിതനാണ് മുൻ എം.എൽ.എ ആയ അബ്ദുറഹ്മാൻ രണ്ടത്താണി. താനൂർ നിയമസഭാ മണ്ഡലത്തിലെ എം.എൽ.എ ആയിരുന്നു ഇദ്ദേഹം. രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിൽ പലപ്പോഴും ശ്രദ്ധിക്കപ്പെടുന്ന ഒരു പേരായിരുന്നു അദ്ദേഹത്തിന്റേത്. കൽപ്പകഞ്ചേരി സ്കൂളിന്റെ പല പ്രവർത്തനങ്ങളിലും അദ്ദേഹം ഇടപെട്ടിട്ടുണ്ട്. ( മറ്റ്ചില വിവരങ്ങൾ - ജനനം. 1961 മാർച്ച് 15. പിതാവിന്റെ പേര് വക്കൻ മുഹമ്മദ് ഹാജി. മുസ്ലിം യുത്ത് ലീഗ് സ്റ്റേറ്റ് വൈസ് പ്രസിഡന്റ്. മലപ്പുറം ജില്ലാ പഞ്ചായത്ത് സ്റാന്റിംഗ് കമ്മറ്റി ചെയർമാൻ. അബുദാബി കെ എം സി സി സെക്രട്ടറി. മോയിൻ കുട്ടി വൈദ്യർ സ്മാരക സിമിതി ഡയറക്ടർ, മുസ്ലിം ലീഗ് സ്റ്റേറ്റ് കമ്മറ്റി മെമ്പർ. പന്ത്രണ്ടാം നിയമസഭയിലേക്ക് (2006) താനൂരിൽ നിന്നും ഇടതു സ്വതന്ത്രൻ പി കെ മുഹമ്മദ് കുട്ടി കോയക്കുട്ടി യെ പരാജയപ്പെടുത്തി. പതിമുന്നാം നിയമ സഭയിലേക്ക് (2011) താനൂരിൽ നിന്നും സിപിഎം ന്റെ ഇ ജയനെ പരാജയപ്പെടുത്തി. ലെ തെരഞ്ഞടുപ്പിൽ ഇടത്‌പക്ഷ സ്വതന്ത്രൻ വി.അബ്ദുറഹിമാനോട് പരാജയപ്പെട്ടു. ഇപ്പൊഴും മുസ്ലിം ലീഗിലെ പ്രധാനപ്പെട്ട നേതാക്കന്മാരിൽ ഒരാളാണ് അബ്ദുറഹ്മാൻ രണ്ടത്താണി) | കേരളീയർക്ക് പ്രത്യേകിച്ചും മലപ്പുറം ജില്ലയിൽ ഉള്ളവർക്ക് സുപരിചിതനാണ് മുൻ എം.എൽ.എ ആയ അബ്ദുറഹ്മാൻ രണ്ടത്താണി. താനൂർ നിയമസഭാ മണ്ഡലത്തിലെ എം.എൽ.എ ആയിരുന്നു ഇദ്ദേഹം. രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിൽ പലപ്പോഴും ശ്രദ്ധിക്കപ്പെടുന്ന ഒരു പേരായിരുന്നു അദ്ദേഹത്തിന്റേത്. കൽപ്പകഞ്ചേരി സ്കൂളിന്റെ പല പ്രവർത്തനങ്ങളിലും അദ്ദേഹം ഇടപെട്ടിട്ടുണ്ട്. ( മറ്റ്ചില വിവരങ്ങൾ - ജനനം. 1961 മാർച്ച് 15. പിതാവിന്റെ പേര് വക്കൻ മുഹമ്മദ് ഹാജി. മുസ്ലിം യുത്ത് ലീഗ് സ്റ്റേറ്റ് വൈസ് പ്രസിഡന്റ്. മലപ്പുറം ജില്ലാ പഞ്ചായത്ത് സ്റാന്റിംഗ് കമ്മറ്റി ചെയർമാൻ. അബുദാബി കെ എം സി സി സെക്രട്ടറി. മോയിൻ കുട്ടി വൈദ്യർ സ്മാരക സിമിതി ഡയറക്ടർ, മുസ്ലിം ലീഗ് സ്റ്റേറ്റ് കമ്മറ്റി മെമ്പർ. പന്ത്രണ്ടാം നിയമസഭയിലേക്ക് (2006) താനൂരിൽ നിന്നും ഇടതു സ്വതന്ത്രൻ പി കെ മുഹമ്മദ് കുട്ടി കോയക്കുട്ടി യെ പരാജയപ്പെടുത്തി. പതിമുന്നാം നിയമ സഭയിലേക്ക് (2011) താനൂരിൽ നിന്നും സിപിഎം ന്റെ ഇ ജയനെ പരാജയപ്പെടുത്തി. 2016 ലെ തെരഞ്ഞടുപ്പിൽ ഇടത്‌പക്ഷ സ്വതന്ത്രൻ വി.അബ്ദുറഹിമാനോട് പരാജയപ്പെട്ടു. ഇപ്പൊഴും മുസ്ലിം ലീഗിലെ പ്രധാനപ്പെട്ട നേതാക്കന്മാരിൽ ഒരാളാണ് അബ്ദുറഹ്മാൻ രണ്ടത്താണി) | ||
== കുട്ടികളുടെ കലാ സൃഷ്ടികൾ == | == കുട്ടികളുടെ കലാ സൃഷ്ടികൾ == | ||
| വരി 144: | വരി 144: | ||
<gallery> | <gallery> | ||
Aravind_painting.png|300px|thumb|left|അരവിന്ദിന്റെ ഡിജിറ്റൽ പെയിന്റിംങ്ങ് | Aravind_painting.png|300px|thumb|left|അരവിന്ദിന്റെ ഡിജിറ്റൽ പെയിന്റിംങ്ങ് | ||
Dscn1313a.jpg| | Dscn1313a.jpg| മുഹമ്മദ് ആഷിഖ് - സ്‌കെച്ച് പെൻ | ||
Rashid19022.jpg| മുഹമ്മദ് റാഷിദ് - ജലച്ചായം | |||
Su19022.jpg| മുഹമ്മദ് റാഷിദ് - ജലച്ചായം | |||
Img_0594.jpg| | Land19022.jpg| എണ്ണച്ചായം നിയാസലി | ||
Img_0592.jpg| | Niasali19022.png| എണ്ണച്ചായം നിയാസലി | ||
Img_0594.jpg| മുഹമ്മദ് ആഷിഖ് - സ്‌കെച്ച് പെൻ | |||
Img_0592.jpg| സഫ - സ്‌കെച്ച് പെൻ | |||
</gallery> | </gallery> | ||
| വരി 173: | വരി 176: | ||
ലോകപ്രശസ്തമായ ക്ലാസിക്ക് ബുക്കുകൾ വായിക്കാനും ഡൈൺലോഡ് ചെയ്യാനും ഞങ്ങളുടെ ഐ.ടി. ക്ലബ്ബിന്റെ ബ്ലോഗ് സന്ദർശ്ശിക്കുക. ബ്ലോഗിന്റെ ലിങ്ക് ഇൻഫോബോക്‌സിലുണ്ട്. | ലോകപ്രശസ്തമായ ക്ലാസിക്ക് ബുക്കുകൾ വായിക്കാനും ഡൈൺലോഡ് ചെയ്യാനും ഞങ്ങളുടെ ഐ.ടി. ക്ലബ്ബിന്റെ ബ്ലോഗ് സന്ദർശ്ശിക്കുക. ബ്ലോഗിന്റെ ലിങ്ക് ഇൻഫോബോക്‌സിലുണ്ട്. | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* [[ | * [[മലയാളം ടൈപ്പിംങ്ങ്]] | ||
* [[ | * [[അക്കാദമിക്ക് മാസ്റ്റർ പ്ലാൻ പ്രവർത്തനങ്ങൾ]] | ||
* [[ചിത്രരചനാ പരിശീലനം.]] | * [[ചിത്രരചനാ പരിശീലനം.]] | ||
* [[ആനിമേഷൻ പരിശീലനം.]] | * [[ആനിമേഷൻ പരിശീലനം.]] | ||
* [[ചിത്ര ശേഖരണം.]] | * [[ചിത്ര ശേഖരണം.]] | ||
* [[ഗാന ശേഖരണം.]] | * [[ഗാന ശേഖരണം.]] | ||