"Mampuzhakary FPM LPS" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Kuttanadu1 (സംവാദം | സംഭാവനകൾ)
പ്രാധാനട്യാപികയുടെ പേര്
Kuttanadu1 (സംവാദം | സംഭാവനകൾ)
പ്രാധാനാധ്യാപികയുടെ പേര്
വരി 23: വരി 23:
| വിദ്യാർത്ഥികളുടെ എണ്ണം= 31
| വിദ്യാർത്ഥികളുടെ എണ്ണം= 31
| അദ്ധ്യാപകരുടെ എണ്ണം  =    4       
| അദ്ധ്യാപകരുടെ എണ്ണം  =    4       
| പ്രധാന അദ്ധ്യാപിക= {{{സാലിമ്മ ജോസഫ്‌}}} 
| പ്രധാന അദ്ധ്യാപിക= സാലിമ്മ ജോസഫ്‌
| പി.ടി.ഏ. പ്രസിഡണ്ട് =  സൈനോ തോമസ്‌           
| പി.ടി.ഏ. പ്രസിഡണ്ട് =  സൈനോ തോമസ്‌           
| സ്കൂൾ ചിത്രം=46413-b.jpg |
| സ്കൂൾ ചിത്രം=46413-b.jpg |
വരി 44: വരി 44:

==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
സ്കൂൾ ലൈബ്രറി
 
====സ്കൂൾ ലൈബ്രറി====
 
സ്കൂൾ ലൈബ്രറി വളരെ മനോഹരമായ രീതയിൽ എല്ലാ ക്ലാസ്സിനും ഉണ്ട് അതുകൂടാതെ പൊതുവായ ഒരു ലൈബ്രറിയും ഉണ്ട്.അതിൽ എണൂറോളം പുസ്തകംഉണ്ട്.കടംകഥ,ചരിത്രം.മലയാളം,ഗണിതം,സയൻസ്,അങ്ങനെ പലതരത്തിലുള്ള പുസ്തകങ്ങൾ ഉൾപെടുത്തിയിരിക്കുന്നു.കുട്ടികൾക്ക് വായന കൂടുതൽ പ്രയോജന മാക്കുന്നതിനു വളരെ സഹായകമാണ്.അതുപോലെതന്നെ വായന മത്സരവും ,വായനകുരിപ്പും നടത്തുന്നു.

മാനേജ്മെൻറ്
==== മാനേജ്മെൻറ് ====
 
ചങ്ങനാശ്ശേരി അതിരൂപതയുടെ കീഴിൽ മാമ്പുഴക്കരി ഇടവകയിൽ എൽ.പി സ്കൂൾ സ്ഥിതി ചെയ്യുന്നു..മാനേജർ(adv.റവ.ഫാ.ജോസഫ്‌ കൊച്ചുചിറ)
ചങ്ങനാശ്ശേരി അതിരൂപതയുടെ കീഴിൽ മാമ്പുഴക്കരി ഇടവകയിൽ എൽ.പി സ്കൂൾ സ്ഥിതി ചെയ്യുന്നു..മാനേജർ(adv.റവ.ഫാ.ജോസഫ്‌ കൊച്ചുചിറ)
====മറ്റു പ്രവർത്തനങ്ങൾ====

എല്ലാ മാസവും കുട്ടികൾക്ക് നിരന്തര മൂല്യനിർണയ പരീക്ഷ നടത്തുന്നു.പരീക്ഷയുടെ മാർക്ക് വിലയിരുത്തൽ ചെയ്യുന്നതിനു വേണ്ടി ക്ലാസ്സ്‌ പി.ടി.എ നടത്തുന്നു.പി.ടി.യിൽ മാതാപിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ്സ്‌ കൊടുക്കുന്നു.അതു കൂടാതെ എങ്ങനെ കുട്ടികളെ പഠിപ്പിക്കണമെന്നും എന്തെല്ലാം മാറ്റങ്ങൾ ചെയ്യണമെന്നും പറഞ്ഞു കൊടുക്കുന്നു.കുട്ടികളെ എല്ലാ ദിവസവും പുസ്തകങ്ങൾ വായിപ്പിക്കണമെന്നും,എത്ര നേരംകുട്ടികളെ പഠിപ്പിക്കണമെന്നും,കുട്ടികളോട് നല്ല സ്നേഹപൂർവ്വം പെരുമാറണമെന്നുംഎന്നാൽ മാത്രമേഅവർക്ക് എന്ത് പ്രശ്നങ്ങൾ വന്നാലുംനമ്മളോട് പറയുക ഉള്ളൂ എന്നും പറഞ്ഞു കൊടുത്തു.

മറ്റു പ്രവർതനങ്ങൾ
==== സ്കൂൾ പ്രവേശനോൽസവം ====
സ്കൂൾ പ്രവേശനോൽസവം
വളരെ മനോഹരമായ രീതയിൽ പ്രവേശനോൾസവം നടത്തപെട്ടു.ഈ പ്രാവശ്യം രണ്ടു പ്രധാന കാര്യങ്ങൾ നടന്നു.ഒന്ന് പൂർവ വിദ്യാർഥി ഡോ.സിജോ സെബാസ്റ്റ്യനെ ആദരിക്കൽ ചടങ്ങു നടന്നു.പുതുതായി എത്തിയ കുരുന്നുകൾക്ക് പടനോപകരണങൾ കൊടുക്കുകയും.മധുര പലഹാരങ്ങൾ വിതരണം ചെയുകയും ചെയിതു.വിശിഷ്ട എ വ്യക്തിയായ ഡോ.റവ.ഫാ.ജോബി മൂലയിൽ കുട്ടികൾക്ക് നല്ല  മെസ്സേജ് കൊടുത്തു.

പരിസ്ഥിതി ദിനം
==== പരിസ്ഥിതി ദിനം ====
ജൂൺ അഞ്ച് പരിസ്ഥിതി ദിനമായി ആചരിച്ചു.അന്നേ ദിവസം അസ്സെംബ്ളിയിൽ പ്രധാന അദ്ധ്യാപിക കുട്ടികൾക്ക് പ്രകൃതിയെ സംരക്ഷിക്കെണ്ടതിൻറെ ആവശ്യകത യെ കുറിച്ച പറഞ്ഞു കൊടുത്തു.അതു കൂടാതെ ആർ.ടി.ഒ സ്കൂളിൽ എത്തി മരം നട്ടുകൊണ്ട് പരിസ്ഥിതിദിനം ഉദ്ഘാടനം ചെയ്തു.കൂടാതെ മാതാപിതാക്കളുടെ സഹായതാൽ വാങ്ങിയ പതിനാറോളം മരങ്ങൾ നട്ടു.എല്ലാകുട്ടികൾക്കും മരതൈകൽ കൊടുക്കുകയും ചെയ്തു.

ജൂൺ പത്തൊൻപത്  വായന ദിനം
  ==== വായന ദിനം ====
വായനദിനം വളരെ മനോഹരമായരീതിയിൽ നടന്നു.ഒരാഴ്ച നീണ്ടു നിൽക്കുന്ന പരിപാടി ആയിരുന്നു.ആദ്യത്തെ ദിവസം.വായനദിനത്തിൻറെ ഉദ്ഘാടനം  ലോക്കൽ മാനേജർ ഫാ.ജോസഫ്‌ കൊച്ചു ചിറ അച്ചൻ നടത്തി.വായനയാണ് അവശ്യം കൂടുതൽ വായിക്കുക അതാണ് ചെയ്യേണ്ടത് അതിനാൽ വയിക്കുനത്തിൽ കൂടുതൽശ്രദ്ധിക്കണം വയിക്കുനത് മാത്രം പോരാ അതിൽ നിന്നും കിട്ടുന്ന അറിവുകൾ  എഴുതി വയുക്കുകയും ചെയ്യണം. എന്നൊക്കെ പറഞ്ഞു...രണ്ടാം ദിവസം കുട്ടികൾക്ക് പുസ്തകങ്ങൾ നൽകി,പുസ്തക വായന ,വായന മത്സരം അമ്മ വായന,പുസ്തകം പരിചയപെടുതൽ,പൂർവ വിദ്യാർതി യുവ ക‍വി വിപിൻ മണിയൻ സ്വന്തമായി എഴുതി പ്രകാശനം ചെയ്ത പുസ്തകം പരിചയപെടുത്തി കൊടുത്തു,.മാമ്പുഴക്കരി യിൽ ഉള്ള ലൈബ്രറി യിൽ കുട്ടികളെ കൊണ്ടുപോകുകയും പുസ്തകം പരിചയപെടുത്തി കൊടുക്കുകയും ചെയ്തു.കൂടാതെ മുപ്പതോളം പുസ്തകങ്ങൾ കുട്ടികൾക്ക് കൊടുക്കുകയും ചെയ്തു.അതു വായിച്ചശേഷം കുറിപ്പ് എഴുതികൊണ്ടു വരുവാൻ ആവശ്യപെടുകയും ചെയ്തു.ഏറ്റവും നല്ല കുറിപ്പിന് സമ്മാനം നൽകുകയും ചെയ്തു.
 
ജൂൺ പത്തൊൻപത് വായനദിനം വളരെ മനോഹരമായരീതിയിൽ നടന്നു.ഒരാഴ്ച നീണ്ടു നിൽക്കുന്ന പരിപാടി ആയിരുന്നു.ആദ്യത്തെ ദിവസം.വായനദിനത്തിൻറെ ഉദ്ഘാടനം  ലോക്കൽ മാനേജർ ഫാ.ജോസഫ്‌ കൊച്ചു ചിറ അച്ചൻ നടത്തി.വായനയാണ് അവശ്യം കൂടുതൽ വായിക്കുക അതാണ് ചെയ്യേണ്ടത് അതിനാൽ വയിക്കുനത്തിൽ കൂടുതൽശ്രദ്ധിക്കണം വയിക്കുനത് മാത്രം പോരാ അതിൽ നിന്നും കിട്ടുന്ന അറിവുകൾ  എഴുതി വയുക്കുകയും ചെയ്യണം. എന്നൊക്കെ പറഞ്ഞു...രണ്ടാം ദിവസം കുട്ടികൾക്ക് പുസ്തകങ്ങൾ നൽകി,പുസ്തക വായന ,വായന മത്സരം അമ്മ വായന,പുസ്തകം പരിചയപെടുതൽ,പൂർവ വിദ്യാർതി യുവ ക‍വി വിപിൻ മണിയൻ സ്വന്തമായി എഴുതി പ്രകാശനം ചെയ്ത പുസ്തകം പരിചയപെടുത്തി കൊടുത്തു,.മാമ്പുഴക്കരി യിൽ ഉള്ള ലൈബ്രറി യിൽ കുട്ടികളെ കൊണ്ടുപോകുകയും പുസ്തകം പരിചയപെടുത്തി കൊടുക്കുകയും ചെയ്തു.കൂടാതെ മുപ്പതോളം പുസ്തകങ്ങൾ കുട്ടികൾക്ക് കൊടുക്കുകയും ചെയ്തു.അതു വായിച്ചശേഷം കുറിപ്പ് എഴുതികൊണ്ടു വരുവാൻ ആവശ്യപെടുകയും ചെയ്തു.ഏറ്റവും നല്ല കുറിപ്പിന് സമ്മാനം നൽകുകയും ചെയ്തു.
 
==== ജൂൺ 21 യോഗ ദിനം ====

ജൂൺ 21 യോഗ ദിനം-യോഗ ദിനതോട് അനുബന്ദിച് കുട്ടികൾക്ക് യോഗ യുടെ പ്രധാന്യതെകുറിച്ച് പറഞ്ഞു കൊടുത്തു അതു കൂടാതെ കുട്ടികളെ വീഡിഒ കാണിച്ചു കൊടുത്തു അതുപോലെ തന്നെ യോഗ കുട്ടികളെ കൊണ്ട് ചെയ്യിപ്പിക്കുകയും  ചെയ്തു.
യോഗ ദിനതോട് അനുബന്ദിച് കുട്ടികൾക്ക് യോഗ യുടെ പ്രധാന്യതെകുറിച്ച് പറഞ്ഞു കൊടുത്തു അതു കൂടാതെ കുട്ടികളെ വീഡിഒ കാണിച്ചു കൊടുത്തു അതുപോലെ തന്നെ യോഗ കുട്ടികളെ കൊണ്ട് ചെയ്യിപ്പിക്കുകയും  ചെയ്തു.

"https://schoolwiki.in/Mampuzhakary_FPM_LPS" എന്ന താളിൽനിന്ന് ശേഖരിച്ചത്