"വിമല ഹൃദയ എച്ച്.എസ്. വിരാലി/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 5: | വരി 5: | ||
=== വിമലഹൃദയ ഹൈസ്‌കൂളിലെ വിദ്യാർത്ഥികൾ ഇനി ഹൈടെക് ക്ലാസ്സ്മുറിയിലിരുന്ന് പഠിക്കും.=== | === വിമലഹൃദയ ഹൈസ്‌കൂളിലെ വിദ്യാർത്ഥികൾ ഇനി ഹൈടെക് ക്ലാസ്സ്മുറിയിലിരുന്ന് പഠിക്കും.=== | ||
[[പ്രമാണം:44003 high tech.jpg|thumb|'''വിമലഹൃദയ ഹൈസ്കൂളിൽ ശ്രീ ആൻസലൻ എം.എൽ. എ ഹൈടെക് ക്ലാസ് റൂമുകൾ ഉത്ഘാടനം''' ]] | |||
പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പും, കേരള ഇൻഫ്രാട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എജൂക്കേഷനും (കൈറ്റ്)ചേർന്ന് നടപ്പിലാക്കുന്ന ഹൈടെക് ക്ലാസ്സു മുറി പദ്ധതി നൂറു ശതമാനവും പൂർത്തീകരിച്ച് . വിമലഹൃദയ ഹൈസ്‌കൂളിൽ അനുവദിക്കപ്പെട്ട 22 ഹൈസ്കൂൾ ക്ലാസ്സുമുറി പൂർണ്ണമായും ഹൈടെക് ആയതോടെ കുട്ടികൾക്ക് ഇനിയുള്ള പഠനം ഹൈടെക് ക്ലാസ്സ് മുറിയിലൂടെ ആണ് . ക്ലാസ്സ്മുറിയുടെ ഔപചാരികമായ ഉദ്ഘാടനം നെയ്യാറ്റിൻകര എം.എൽ.എ നിർവ്വഹിച്ചു. വാർഡ് മെമ്പർ ശശീന്ദ്രൻ , മദർ പി.ടി.എ പ്രസിഡന്റ് , സീനിയർ അസിസ്റ്റന്റ് ,സ്റ്റാഫ് സെക്രട്ടറി വിജയകമാർ,, മദർ പി.ടി.എ എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ സംസാരിച്ചു. ഹെഡ് മിസ്ട്രസ് സ്വാഗതവും എെ.ടി കോർഡിനേറ്റർ നന്ദിയും പറഞ്ഞു. | പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പും, കേരള ഇൻഫ്രാട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എജൂക്കേഷനും (കൈറ്റ്)ചേർന്ന് നടപ്പിലാക്കുന്ന ഹൈടെക് ക്ലാസ്സു മുറി പദ്ധതി നൂറു ശതമാനവും പൂർത്തീകരിച്ച് . വിമലഹൃദയ ഹൈസ്‌കൂളിൽ അനുവദിക്കപ്പെട്ട 22 ഹൈസ്കൂൾ ക്ലാസ്സുമുറി പൂർണ്ണമായും ഹൈടെക് ആയതോടെ കുട്ടികൾക്ക് ഇനിയുള്ള പഠനം ഹൈടെക് ക്ലാസ്സ് മുറിയിലൂടെ ആണ് . ക്ലാസ്സ്മുറിയുടെ ഔപചാരികമായ ഉദ്ഘാടനം നെയ്യാറ്റിൻകര എം.എൽ.എ നിർവ്വഹിച്ചു. വാർഡ് മെമ്പർ ശശീന്ദ്രൻ , മദർ പി.ടി.എ പ്രസിഡന്റ് , സീനിയർ അസിസ്റ്റന്റ് ,സ്റ്റാഫ് സെക്രട്ടറി വിജയകമാർ,, മദർ പി.ടി.എ എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ സംസാരിച്ചു. ഹെഡ് മിസ്ട്രസ് സ്വാഗതവും എെ.ടി കോർഡിനേറ്റർ നന്ദിയും പറഞ്ഞു. | ||
=== വിമലഹൃദയ ഹൈസ്‌കൂളിൽ ഫലവൃക്ഷത്തണലൊരുക്കാൻ അദ്ധ്യാപകർ=== | === വിമലഹൃദയ ഹൈസ്‌കൂളിൽ ഫലവൃക്ഷത്തണലൊരുക്കാൻ അദ്ധ്യാപകർ=== | ||
[[പ്രമാണം:Jolly 38912.jpg|thumb|ജൈവവൈവിധ്യം.]] | [[പ്രമാണം:Jolly 38912.jpg|thumb|ജൈവവൈവിധ്യം.]] | ||