"ജി.എം.യു.പി.എസ്. ഒഴുകൂർ/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 134: | വരി 134: | ||
[[പ്രമാണം:DSC00681.jpg]] [[പ്രമാണം:Mathrubhumi.21.10.16.jpg]] | [[പ്രമാണം:DSC00681.jpg]] [[പ്രമാണം:Mathrubhumi.21.10.16.jpg]] | ||
===== ''' | ===== '''കരനെൽകൃഷി''' ===== | ||
വർഷങ്ങളായി വിദ്യാലയം ചെയ്തുവരുന്നഒരു പ്രവർത്തനമാണ് കരനെൽകൃഷി.രക്ഷിതാക്കളുടെ സ്ഥലത്ത് കുട്ടികളുടെ നേതൃത്വത്തൽ പൊതുജനങ്ങളുടെ സഹകരണത്തോടെ പി.ടി.എ യുടെ നേതൃത്വത്തിൽ ചെയ്തുവരുന്ന ഒരു പ്രവർത്തനമാണ് കരനെൽ കൃഷി.കുട്ടികൾക്കും രക്ഷിതാക്കൾക്കും നെൽകൃഷിയോട് താല്പര്യം ജനിപ്പിക്കുകയും കാർഷിക സംസ്കാരം തിരിച്ചുകൊണ്ടുവരികയുമാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.നവരനെല്ലും ,ഉമ,വൈശാഖ്,ഹ്രസ്വവിത്തുകളും പലസമയങ്ങളിലായി ഞങ്ങൾ കൃഷിചെയ്തു.നവരനെല്ലിന് തീരെ ചെനപ്പ് പൊട്ടുകയില്ല എന്നും ഒരു ചെടിയിൽഒരുകതിർ മാത്രമേ ഉണ്ടാകൂ എന്നും മനസ്സിലായി. | വർഷങ്ങളായി വിദ്യാലയം ചെയ്തുവരുന്നഒരു പ്രവർത്തനമാണ് കരനെൽകൃഷി.രക്ഷിതാക്കളുടെ സ്ഥലത്ത് കുട്ടികളുടെ നേതൃത്വത്തൽ പൊതുജനങ്ങളുടെ സഹകരണത്തോടെ പി.ടി.എ യുടെ നേതൃത്വത്തിൽ ചെയ്തുവരുന്ന ഒരു പ്രവർത്തനമാണ് കരനെൽ കൃഷി.കുട്ടികൾക്കും രക്ഷിതാക്കൾക്കും നെൽകൃഷിയോട് താല്പര്യം ജനിപ്പിക്കുകയും കാർഷിക സംസ്കാരം തിരിച്ചുകൊണ്ടുവരികയുമാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.നവരനെല്ലും ,ഉമ,വൈശാഖ്,ഹ്രസ്വവിത്തുകളും പലസമയങ്ങളിലായി ഞങ്ങൾ കൃഷിചെയ്തു.നവരനെല്ലിന് തീരെ ചെനപ്പ് പൊട്ടുകയില്ല എന്നും ഒരു ചെടിയിൽഒരുകതിർ മാത്രമേ ഉണ്ടാകൂ എന്നും മനസ്സിലായി. | ||