"ജി.എം.യു.പി.എസ്. ഒഴുകൂർ/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഉ |
തക |
||
| വരി 99: | വരി 99: | ||
കുട്ടികളുടെ വായന പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ,ശ്രീമതി.ഷഹ്നമൻസൂർ നടപ്പിലാക്കിയ പദ്ധതിയാണ് വായനത്തിളക്കം അവാർഡ്.ഒന്നുമുതൽ ഏഴുവരെ ക്ലാസ്സുകളിൽ നടപ്പിലാക്കുന്ന ഈപരിപാടിയിൽ ,സ്കൂൾലൈബ്രറി സമിതി തെരഞ്ഞെടുക്കുന്ന പുസ്തകങ്ങൾ ഓരോക്ലാസ്സിനും നൽകുന്നു.അതത് ക്ലാസ്സ് ടീച്ചേഴ്സിൻറെ സഹായത്തോടെ കുട്ടികൾ പുസ്തകങ്ങൾ വരികൾക്കിടയിലൂടെ വായിക്കുന്നു.മുൻകൂട്ടി പ്രഖ്യാപിച്ച സമയത്ത് പരീക്ഷനടത്തുന്നു.ഓരോ ക്ലാസ്സിലെ യും ഒന്ന് ,രണ്ട് സ്ഥാനക്കാരെ കണ്ടെത്തുന്നു.അവർക്ക് വേദിയിൽ വെച്ച് 15000(പതിനയ്യായിരം രൂപ)യുടെ ക്യാഷ് അവാർഡ് നൽകുന്നു. | കുട്ടികളുടെ വായന പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ,ശ്രീമതി.ഷഹ്നമൻസൂർ നടപ്പിലാക്കിയ പദ്ധതിയാണ് വായനത്തിളക്കം അവാർഡ്.ഒന്നുമുതൽ ഏഴുവരെ ക്ലാസ്സുകളിൽ നടപ്പിലാക്കുന്ന ഈപരിപാടിയിൽ ,സ്കൂൾലൈബ്രറി സമിതി തെരഞ്ഞെടുക്കുന്ന പുസ്തകങ്ങൾ ഓരോക്ലാസ്സിനും നൽകുന്നു.അതത് ക്ലാസ്സ് ടീച്ചേഴ്സിൻറെ സഹായത്തോടെ കുട്ടികൾ പുസ്തകങ്ങൾ വരികൾക്കിടയിലൂടെ വായിക്കുന്നു.മുൻകൂട്ടി പ്രഖ്യാപിച്ച സമയത്ത് പരീക്ഷനടത്തുന്നു.ഓരോ ക്ലാസ്സിലെ യും ഒന്ന് ,രണ്ട് സ്ഥാനക്കാരെ കണ്ടെത്തുന്നു.അവർക്ക് വേദിയിൽ വെച്ച് 15000(പതിനയ്യായിരം രൂപ)യുടെ ക്യാഷ് അവാർഡ് നൽകുന്നു. | ||
===== ''' | ===== '''ആത്മജ്യോതി ലൈബ്രറി കം വായനശാല.''' ===== | ||
ഒഴുകൂർ പ്രവാസികൂട്ടായ്മയുടെ നേതൃത്വത്തിൽ വിദ്യാലയത്തിൽ ആരംഭിച്ച ഒരു സംരംഭമാണിത്.(സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന ഒഴുകൂരുകാരായസുമനസ്സുകളുടെ കൂട്ടായ്മയാണ് ഒ.പി.കെ.)ആനുുകാലിക സംഭവവികാസങ്ങളിൽ കുട്ടികൾളുടെ അറിവ് വർദ്ധിപ്പിക്കുക,കൂടെ രക്ഷിതാക്കുളുടെ വായന പ്രത്സാഹിക്കുക എന്ന രണ്ട് പ്രധാന ഉദ്ദേശ്യങ്ങളോടെയാണ് ഇത് ആരംഭിച്ചത്.ഒരു ഇംഗ്ലീഷ് പത്രമടക്കം 6പ്രധാനപത്രങ്ങളും ബാലപ്രസിദ്ധീകരണങ്ങളും മറ്റ് ആനുകാലികങ്ങളും ഇവിടെ ലഭ്യമാകുന്നുണ്ട്. | ഒഴുകൂർ പ്രവാസികൂട്ടായ്മയുടെ നേതൃത്വത്തിൽ വിദ്യാലയത്തിൽ ആരംഭിച്ച ഒരു സംരംഭമാണിത്.(സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന ഒഴുകൂരുകാരായസുമനസ്സുകളുടെ കൂട്ടായ്മയാണ് ഒ.പി.കെ.)ആനുുകാലിക സംഭവവികാസങ്ങളിൽ കുട്ടികൾളുടെ അറിവ് വർദ്ധിപ്പിക്കുക,കൂടെ രക്ഷിതാക്കുളുടെ വായന പ്രത്സാഹിക്കുക എന്ന രണ്ട് പ്രധാന ഉദ്ദേശ്യങ്ങളോടെയാണ് ഇത് ആരംഭിച്ചത്.ഒരു ഇംഗ്ലീഷ് പത്രമടക്കം 6പ്രധാനപത്രങ്ങളും ബാലപ്രസിദ്ധീകരണങ്ങളും മറ്റ് ആനുകാലികങ്ങളും ഇവിടെ ലഭ്യമാകുന്നുണ്ട്. | ||