"ജി എച്ച് എസ് എസ് പടിയൂർ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 57: | വരി 57: | ||
=ആ= | =ആ= | ||
ആദീം പൂതീം = | ആദീം പൂതീം = ആദ്യം മുതൽ | ||
ആടപ്പോയിന് = | ആടപ്പോയിന് = അവിടെ പോയി | ||
കേട്ടിന് = കേട്ടിരുന്നു | |||
ആടയൊന്ന് പോയിറ്റ് പോര്= അവിടെ ഒന്ന് പോയി വന്നോളൂ | ആടയൊന്ന് പോയിറ്റ് പോര്= അവിടെ ഒന്ന് പോയി വന്നോളൂ | ||
ആട്ന്നാരെല്ലാ വന്നെ= അവിടുന്ന് ആരൊക്കെയാ വന്നത് | ആട്ന്നാരെല്ലാ വന്നെ= അവിടുന്ന് ആരൊക്കെയാ വന്നത് | ||