"ജി.എച്ച്.എസ്.എസ്. അരീക്കോട്/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 46: വരി 46:
==ഹിന്ദി ക്ലബ്==  
==ഹിന്ദി ക്ലബ്==  
<p style="text-align:justify">യു.പി. ഹൈസ്കൂൾ വിഭാഗങ്ങളിലായി ഹിന്ദി ക്ലബ് മികച്ച പ്രവർത്തനങ്ങൾ നടത്തിവരുന്ന. പൊതുദിനാചരണങ്ങൾ കൂടാതെ ഹിന്ദി സാഹിത്യകാരന്മാരുടെ ജന്മദിനാചരണങ്ങളും നടന്നു വരുന്നു. പോസ്റ്റർ വന, ഹിന്ദി ക്വിസ്, പുസ്തകപരിചയം, ഹിന്ദി കാവ്യാലപൻ, എന്നിവയും നടക്കുന്ന .പി .സൗമിനി.ഇ.റംല, കെ.അബ്ദുള്ള നേതത്വം നൽകുന്നു</p>

==ചൈൽഡ് പ്രൊട്ടക്ഷൻ ഗ്രൂപ്പ് (CPG)==
[[പ്രമാണം:Child pg.jpeg|thumb|Child pg]]
<p style="text-align:justify">സ്കൂൾ അച്ചടക്കവുമായി ബന്ധപ്പെട്ട് രൂപം നൽകിയ ഗ്രൂപ്പാണ് CPG.യു.പി.ഐ സ്കൂൾ വിഭാഗങ്ങളിൽ നിന്നായി 50 പേർ ഈ സേനയിൽ പ്രവർത്തിക്കുന്നു - കുട്ടികളെ കുട്ടികൾ തന്നെ സംരക്ഷിക്കുക എന്നതാണ് ലക്ഷ്യം. ക്ലാസ്സ് മുറിയിലെ പ്രശ്നങ്ങൾ, പഠനവു ബോധനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ, കുട്ടികൾക്കിടയിലെ ആ നാരോഗ്യ പ്രവണതകൾ, ലഹരിമരുന്നുകളുടെ ഉപയോഗം, എന്നിവ ആദ്യഘട്ടത്തിൽ തന്നെ തിരിച്ചറിഞ്ഞ് സ്കൂൾ അച്ചടക്ക കമ്മിറ്റിക്ക് ഇവർ രഹസുമായി റിപ്പോർട്ട് ചെയ്യുന്ന. കൗൺസിലിംഗ് അധ്യാപികയുടെ നേതൃത്വത്തിൽ പ്രത്യേക പരിശീലനം ലഭിച്ചവരാണ് അംഗങ്ങൾ. കുട്ടികളിൽ നല്ല ശീലങ്ങൾ വളർത്തിയെടുക്കാനും ചിട്ടയായ ജീവിതം ക്രമപ്പെടുത്താനം ഇതുവഴി സാധിക്കുന്നു. സ്കൂൾ യൂണിഫോമിന് മുകളിൽ കാക്കി കോട്ട് അണിഞ്ഞാണ് അംഗങ്ങൾ സ്കൂളിൽ എത്തുന്നത്. ആഴ്ചയിൽ ഒരിക്കൽ റിവ്യൂ മീറ്റിംഗ് നടത്തുo.2017-18 ൽ ആണ് സേന രൂപികരിച്ചത്.ഇ സോമൻ, കെ.പി.മുബശീർ, കെ.ജി.ബിജൂല പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്./p>