"ജി എച്ച് എസ് എസ് പടിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13121 (സംവാദം | സംഭാവനകൾ)
No edit summary
13121 (സംവാദം | സംഭാവനകൾ)
No edit summary
വരി 619: വരി 619:
=== സ്കൂൾ ഡയറി ===
=== സ്കൂൾ ഡയറി ===
വിദ്യാർത്ഥികളുടെ ദൈനംദിന പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ രേഖപ്പെടുത്താനും വിലയിരുത്താനുമുള്ള രീതിയിൽ‍ വിദ്യാലയം എല്ലാ വർഷവും തയ്യാറാക്കുന്ന സമഗ്രരേഖയാണ് സ്ക്കൂൾ ഡയറി. വിദ്യാർത്ഥിയുടെ സമ്പൂർണ വിവരങ്ങൾ, രക്ഷിതാക്കൾക്കുള്ള നിർദ്ദേശങ്ങൾ, അദ്ധ്യാപകരുടെ വിവരങ്ങൾ, ഗൃഹപാഠം, വിദ്യാലയ ചരിത്രം, പ്രധാന ദിനാചരണങ്ങൾ, പരീക്ഷാ ടൈംടേബിൾ, ക്ലാസ് ടൈം ടേബിൾ, യൂണിറ്റ് ടെസ്റ്റ് സ്കോർ വിവരം, പരീക്ഷാ മൂല്യനിർണയരേഖ, നിരന്തര മൂല്യനിർണ്ണയ രേഖ, അവധിരേഖ, രക്ഷിതാക്കളുമായുള്ള ആശയവിനിമയരേഖ, പ്രവർത്തന മികവുകളും നേട്ടങ്ങളും, വിദ്യാലയത്തിൽ വിദ്യാർത്ഥിയുടെ ചുമതലകൾ, ലൈബ്രറി രേഖ, പാഠ്യാനുബന്ധപ്രവർത്തനങ്ങളുടെ മികവുരേഖ, ഫിസിക്കൽ ഫിറ്റ്നസ് ടെസ്റ്റ് വിവരങ്ങൾ തുടങ്ങി ഒട്ടനവധി സൗകര്യങ്ങൾ ഡയറിയിൽ ഒരുക്കിയിരിക്കുന്നു.

'''2014''' സ്കൂൾ ഡയറിയും, കുട്ടികൾക്കുള്ള ഐഡന്റിറ്റി കാർഡും സ്കൂളിൽനിന്ന് തന്നെ തയ്യാറാക്കുന്നു.  ഡയറിയും കാർഡും പി ടി എ പ്രസിഡന്റ് മുരളീധരൻ ഉദ്ഘാടനം ചെയ്ത്  അസംബ്ലിയിൽ കുട്ടികൾക്ക് വിതരണം ചെയ്തു.

'''2015''' ൽ തയ്യാറാക്കിയ സ്കൂൾ ഡയറിയും ടാഗും ക്ലാസ്സ് ടീച്ചറുടെ നേത‍ൃത്വത്തിൽ ഓരോ ക്ലാസ്സിലും വിതരണം ചെയ്തു.

'''2016''' സ്കൂൾ ഡയറി പി റ്റി എ പ്രസിഡന്റ് അസംബ്ലിയിൽ വെച്ച് വിതരണം ചെയ്തു.

'''2017''' സ്കൂൾ ഡയറി വിതരണം ക്ലാസ്സ്ടീച്ചർ നിർവഹിച്ചു.

'''2018''' സ്കൂൾ ഡയറി വിതരണം ക്ലാസ്സ്അദ്ധ്യാപകർ നിർവഹിച്ചു.

{| class="wikitable" style="text-align:center; width:700px; height:20px" border="1"

വരി 632: വരി 636:
13121 diary 2018.jpg|center|സ്കൂൾ ഡയറി-2018

</gallery>

</gallery>

=== സ്കൂൾ സ്റ്റോർ ===
=== സ്കൂൾ സ്റ്റോർ ===
വിദ്യാർത്ഥികൾക്ക് ആവശ്യമുള്ള പാഠപുസ്തകങ്ങൾ, ഗുണനിലവാരമുള്ള പഠനോപകരണങ്ങൾ, സ്റ്റേഷനറി, മുതലായവ മിതമായ നിരക്കിൽ സ്കൂൾ സ്റ്റോറിൽ ലഭിക്കുന്നു. ഇളംമനസ്സിനെ വഴിതെറ്റിക്കുന്ന ലഹരിവസ്തുക്കളും, ആരോഗ്യത്തിന് ഹാനികരമായ ഭക്ഷണവസ്തുക്കളും കേവല ലാഭേച്ഛയിൽ വിപണനം ചെയ്യുന്നവരിൽ നിന്ന് വിദ്യാർത്ഥികളെ മാറ്റി നിർത്തുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

"https://schoolwiki.in/ജി_എച്ച്_എസ്_എസ്_പടിയൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്