"ജി എച്ച് എസ് എസ് പടിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

| വരി 293: | വരി 293: | ||
ഈ വർഷത്തെ പ്രവേശനോത്സവം, പൊതുസമ്മേളനവും തുടർന്ന് ഘോഷയാത്രയും -ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി പി രാഘവൻ മാസ്റ്റർ, അദ്ധ്യക്ഷൻ പി റ്റി എ പ്രസിഡന്റ് വി.വി.മനോഹരൻ.
| ഈ വർഷത്തെ പ്രവേശനോത്സവം, പൊതുസമ്മേളനവും തുടർന്ന് ഘോഷയാത്രയും -ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി പി രാഘവൻ മാസ്റ്റർ, അദ്ധ്യക്ഷൻ പി റ്റി എ പ്രസിഡന്റ് വി.വി.മനോഹരൻ.

പ്രവേശനോത്സവം-2016
| പ്രവേശനോത്സവം-2016

മനോഹരമായ പ്രവേശനോത്സവഗാന ദൃശ്യാവിഷ്കാരത്തോടെ നവാഗതർക്ക് സ്വാഗതമേകി. പായസവിതരണം, കുട്ടികളുടെ വിവിധ കലാപരിപാടികൾ എന്നിവ നടന്നു. എസ് എസ് എൽ സി വിജയികൾക്കുള്ള സമ്മാനദാനം പടിയൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.ശ്രീജ നിർവഹിച്ചു.
| മനോഹരമായ പ്രവേശനോത്സവഗാന ദൃശ്യാവിഷ്കാരത്തോടെ നവാഗതർക്ക് സ്വാഗതമേകി. ഹെഡ്‌മിസ്ട്രസ് സ്വാഗതവും പി റ്റി എ പ്രസിഡന്റ് അധ്യക്ഷനും ആയി. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പടിയൂർ ഗ്രാമപഞ്ചായത്ത് വി വി രാജീവ് ഉദ്ഘാടനം ചെയ്തു. പായസവിതരണം, കുട്ടികളുടെ വിവിധ കലാപരിപാടികൾ എന്നിവ നടന്നു. എസ് എസ് എൽ സി വിജയികൾക്കുള്ള സമ്മാനദാനം പടിയൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.ശ്രീജ നിർവഹിച്ചു.

പ്രവേശനോത്സവം-2017
| പ്രവേശനോത്സവം-2017

പ്രവേശനോത്സവഗാന ദൃശ്യാവിഷ്കാരത്തോടെ എട്ടാം ക്ലാസിലേക്കു കടന്നുവരുന്ന കുട്ടികളെ സ്വീകരിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികൾക്കു ശേഷം പായസവിതരണം നടന്നു. എസ് എസ് എൽ സി വിജയികൾക്കുള്ള സമ്മാനദാനം ജില്ലാ പഞ്ചായത്ത് അംഗം പി.കെ.സരസ്വതി മുഖ്യാതിഥി ആയിരുന്നു.
| പ്രവേശനോത്സവഗാന ദൃശ്യാവിഷ്കാരത്തോടെ എട്ടാം ക്ലാസിലേക്കു കടന്നുവരുന്ന കുട്ടികളെ സ്വീകരിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികൾക്കു ശേഷം പായസവിതരണം നടന്നു. എസ് എസ് എൽ സി വിജയികൾക്കുള്ള സമ്മാനദാനം ജില്ലാ പഞ്ചായത്ത് അംഗം പി.കെ.സരസ്വതി മുഖ്യാതിഥി ആയിരുന്നു. അധ്യക്ഷൻ പി റ്റി എ വൈസ് പ്രസിഡന്റ് പി പി ഹാരിസ്. സ്വാഗതം ഹെഡ്‌മിസ്ട്രസ് ലളിത ടീച്ചർ.ആശംസ-ഗോവിന്ദൻ മാസ്റ്റർ, പുഷ്പജ ടീച്ചർ, ജേക്കബ് മാസ്റ്റർ. വാർഡ് മെമ്പർ ഷഹന രാജ് യൂണിഫോം വിതരണം ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ വിവിധ കലാപരിപാടികൾക്കുശേഷം പായസവിതരണം നടത്തി.

പ്രവേശനോത്സവം-2018
| പ്രവേശനോത്സവം-2018

2018 പ്രവേശനോത്സവം-പടിയൂർ പഞ്ചായത്ത് പ്രസിഡന്റ് കെ ശ്രീജ നിർവഹിച്ചു. യൂനിഫോം വിതരണോദ്ഘാടനം വാർഡ് മെമ്പർ ഷഹനരാജ് നിർവഹിച്ചു. മെഡിക്കൽ കോർണർ വി വി രാജീവ് ഉദ്ഘാടനം ചെയ്തു. പ്രവേശനോത്സവത്തിന്റെ ദൃശ്യാവിഷ്കാരം കുട്ടികൾ അവതരിപ്പിച്ചു. പുതുതായി പ്രവേശനം നേടിയ മുഴുവൻ കുട്ടികളെയും മറ്റു വിദ്യാർത്ഥികൾ സ്വീകരിച്ചു. രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും പാൽപായസത്തോടുകൂടിയ സദ്യ ഉണ്ടായിരുന്നു. മുഴുവൻ കുട്ടികൾക്കും പഞ്ചായത്തിന്റെ വകയായി ബാഗും വാട്ടർബോട്ടിലും നൽകി.

=== പുതുവത്സരാഘോഷം === | === പുതുവത്സരാഘോഷം === | ||