"ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 2: | വരി 2: | ||
വെളളമുണ്ട 2018 മാർച്ച് എസ് എസ് എൽ സി പരീക്ഷയിൽ മികച്ച വിജയം നേടുവാൻ ഈ വിദ്യാലയത്തിന് സാധിച്ചു.വയനാട് ജില്ലയിലെ ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ പരീക്ഷയ്ക്കിരുത്തിയ രണ്ടാമത്തെ ഈ വിദ്യാലയത്തിൽ നിന്ന് 412 പേർ പരീക്ഷയെഴുതി.94% പേർ ഉപരിപഠനത്തിന് അർഹത നേടി.26 വിദ്യാർത്ഥികൾ മുഴുവൻ വിഷയങ്ങൾക്കും A+കരസ്ഥമാക്കി.തൊണ്ടർനാട് വെള്ളമുണ്ട ഗ്രാമപഞ്ചായത്തുകളിലെ വിദ്യാലയങ്ങളിൽ ഏറ്റവും കൂടുതൽ A+ ജേതാക്കളെ വാർത്തെടുക്കാൻ ഈ വിദ്യാലയത്തിന് സാധിച്ചു. | വെളളമുണ്ട 2018 മാർച്ച് എസ് എസ് എൽ സി പരീക്ഷയിൽ മികച്ച വിജയം നേടുവാൻ ഈ വിദ്യാലയത്തിന് സാധിച്ചു.വയനാട് ജില്ലയിലെ ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ പരീക്ഷയ്ക്കിരുത്തിയ രണ്ടാമത്തെ ഈ വിദ്യാലയത്തിൽ നിന്ന് 412 പേർ പരീക്ഷയെഴുതി.94% പേർ ഉപരിപഠനത്തിന് അർഹത നേടി.26 വിദ്യാർത്ഥികൾ മുഴുവൻ വിഷയങ്ങൾക്കും A+കരസ്ഥമാക്കി.തൊണ്ടർനാട് വെള്ളമുണ്ട ഗ്രാമപഞ്ചായത്തുകളിലെ വിദ്യാലയങ്ങളിൽ ഏറ്റവും കൂടുതൽ A+ ജേതാക്കളെ വാർത്തെടുക്കാൻ ഈ വിദ്യാലയത്തിന് സാധിച്ചു. | ||
== പ്രകൃതിയെ തൊട്ടറിയാൻ പ്രകൃതിപഠന യാത്ര സംഘടിപ്പിച്ചു == | |||
വെളളമുണ്ട : പരിസ്ഥിതി സൗഹൃദ മനോഭാവം കുട്ടികളിൽ വളർത്തുക എന്ന ലക്ഷ്യത്തോടെ ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട സ്ക്കൂളിലെ സയൻസ് ക്ലബിൻെറ നേതൃത്വത്തിൽ പ്രകൃതിപഠന യാത്ര സംഘടിപ്പിച്ചു .2018 ജൂലൈ 7 ന് 100 ഓളം വിദ്യാർത്ഥികളും അധ്യാപകരും തേററമല എസ്റ്റേറ്റിലേയ്ക്കാണ് യാത്ര സംഘടിപ്പിച്ചത്. | |||