"ഗവ.എച്ച് .എസ്.എസ്.കതിരൂര്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 216: | വരി 216: | ||
2) ദേശാഭിമാനി ലൂലൂ ഗോള്ഡ് പുരസ്കാരം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ കതിരൂർ നേടി
| 2) ദേശാഭിമാനി ലൂലൂ ഗോള്ഡ് പുരസ്കാരം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ കതിരൂർ നേടി

3) 2014-15 വർഷത്തെ പി.ടി എ ക്കുലള്ള സംസ്ഥാന ബഹുമതിയുടെ മൂന്നാം സ്ഥാനം കതിരൂർ ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ പി.ടി.എ യെ തേടിയെത്തി. 3 ലക്ഷം രൂപയും ബഹുമതി പത്രവും കോട്ടയത്തുവെച്ച് നടന്ന ചടങ്ങിൽ കേരള വിദ്യാഭ്യാസ മന്ത്രി ശ്രീ.അബ്ദുറബ്ബിൽ നിന്നും പി.ടി എ പ്രസിഡണ്ട് ശ്രീജിത്ത് ചോയൻ ഏറ്റുവാങ്ങി
| 3) 2014-15 വർഷത്തെ പി.ടി എ ക്കുലള്ള സംസ്ഥാന ബഹുമതിയുടെ മൂന്നാം സ്ഥാനം കതിരൂർ ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ പി.ടി.എ യെ തേടിയെത്തി. 3 ലക്ഷം രൂപയും ബഹുമതി പത്രവും കോട്ടയത്തുവെച്ച് നടന്ന ചടങ്ങിൽ കേരള വിദ്യാഭ്യാസ മന്ത്രി ശ്രീ.അബ്ദുറബ്ബിൽ നിന്നും പി.ടി എ പ്രസിഡണ്ട് ശ്രീജിത്ത് ചോയൻ ഏറ്റുവാങ്ങി

4)2017-18 വർഷം നാഷണൽ സയൻസ് സെമിനാറിൽ സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനവും, സുകുമാർ അഴിക്കോട് പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനവും, സി വി രാമൻ പ്രബന്ധ മത്സരത്തിൽ ഒന്നാം സ്ഥാനവും, എെ എസ്ആർ ഒ ആഭിമുഖ്യത്തിൽ നടന്ന സെമിനാറിൽ (ദക്ഷിണ മേഖല)ഒന്നാം സ്ഥാനവും നമ്മുടെ വിദ്യാലയത്തിലെ അശ്വിനി.കെ എന്ന വിദ്യാർത്ഥി നേടുകയുണ്ടായി. | |||
അശ്വിനി കൈരളി ചാനൽ അശ്വമേധത്തിൽ പങ്കെടുത്ത് ഗ്രാന്റ് മാസ്റ്റർ ജി എസ് പ്രദീപിനെ പരാജയപ്പെടുത്തുകയുണ്ടായി. | |||
5)2017-18 വർഷം സംസ്ഥാന പ്രസംഗ മത്സരത്തിൽ ശ്രദ്ധ സി രഞ്ജിത്ത് ഒന്നാം സ്ഥാനം നേടി, | |||
6)2017-18 വർഷം സംസ്ഥാന പ്രവൃത്തിപരിചയ മേളയിൽ മെറ്റൽ എൻഗ്രേവിങ്ങിൽ ശ്രീരാഗ് സി രണ്ടാം സ്ഥാനം നേടി. | |||
7)2017-18 വർഷം വിദ്യരംഗം കവിതലാപനത്തിൽ ആര്യനന്ദ കെ സംസ്ഥാനത്തിൽ പങ്കെടുത്തു. | |||
8)2017-18 വർഷം സംസ്ഥാന തലത്തിൽ മൂകാദിനയത്തിൽ പങ്കെടുത്തു. | |||
9)2017-18 വർഷം എസ് എസ് എൽ സി പരീക്ഷയിൽ 100%വും എച്ച് എസ് എസിൽ 98% വി എച്ച് എസ് ഇ യിൽ 95% വിജയം നേടുകയുണ്ടായി.എസ് എസ് എൽ സി പരീക്ഷയിൽ 27 കുട്ടികൾക്ക് ഫുൾ എ പ്ലസും, പ്ലസ് ടു പരീക്ഷയിൽ 13 കുട്ടികൾക്ക് ഫുൾ എ പ്ലസും ലഭിച്ചു. | |||
==വിശേഷ വാ൪ത്തകൾ== | ==വിശേഷ വാ൪ത്തകൾ== | ||
1)സംസ്ഥാനതലത്തിൽ തുടർച്ചയായി പരീക്ഷാവിജയം കൊയ്യുന്നതിന് സഹായകമായിത്തീർന്ന SSLC പഠന വിഭവ സി ഡി (കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻകൈയെടുത്തത്) 'മുകുളം കവർ' ഡിസൈൻ ചെയ്തത് കതിരൂർ ജി .വി .എച്ച്. എസ് .എസിലെ I T യൂണിറ്റിന്റെ സഹായത്തോടെ സ്കൂൾകലാധ്യാപകനും ദേശീയ അധ്യാപകഅവാർഡ് ജേതാവുമായ 'ശ്രീ കെ എം ശിവകൃഷ്ണനാണ്'. ഈ ഡിസൈൻ ഏറെ പ്രശംസിക്കപ്പെട്ടിട്ടുണ്ട്.
| 1)സംസ്ഥാനതലത്തിൽ തുടർച്ചയായി പരീക്ഷാവിജയം കൊയ്യുന്നതിന് സഹായകമായിത്തീർന്ന SSLC പഠന വിഭവ സി ഡി (കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻകൈയെടുത്തത്) 'മുകുളം കവർ' ഡിസൈൻ ചെയ്തത് കതിരൂർ ജി .വി .എച്ച്. എസ് .എസിലെ I T യൂണിറ്റിന്റെ സഹായത്തോടെ സ്കൂൾകലാധ്യാപകനും ദേശീയ അധ്യാപകഅവാർഡ് ജേതാവുമായ 'ശ്രീ കെ എം ശിവകൃഷ്ണനാണ്'. ഈ ഡിസൈൻ ഏറെ പ്രശംസിക്കപ്പെട്ടിട്ടുണ്ട്.