"G. V. H. S. S. Kalpakanchery/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 2: | വരി 2: | ||
== ഗണിത ക്ലബ്ബ് 2018-19 ലെ പ്രവർത്തനങ്ങൾ == | == ഗണിത ക്ലബ്ബ് 2018-19 ലെ പ്രവർത്തനങ്ങൾ == | ||
[[പ്രമാണം:Chart219022.jpg|200px|thumb|left|alt text]] | [[പ്രമാണം:Chart219022.jpg|200px|thumb|left|alt text]] | ||
[[പ്രമാണം: | [[പ്രമാണം:Chart19022.jpg|200px|thumb|right|alt text]] | ||
2018-19 ലെ ഗണിത ക്ലബ്ബ് പ്രവർത്തനങ്ങൾ ജൂലായ് ആദ്യവാരം തന്നെ തുടങ്ങി. പസിലുകൾ, ജ്യാമിതീയ നിർമ്മിതികൾ, ജോമട്രിക്കൽ ചാർട്ട് നിർമ്മാണം, ക്വിസ് മത്സരങ്ങൾ, സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചുള്ള ദേശീയ പതാക നിർമ്മാണ മത്സരം തുടങ്ങിയവ ഇതിനകം നടന്നു കഴിഞ്ഞു. ഈ വർഷത്തെ ഗണിത ക്വിസ് വിജയികൾ - ഒന്നാം സ്ഥാനം മുഹമ്മദ് ജാസിം 10 രണ്ടാംസ്ഥാനം നസിം കേക്ക് 9 | 2018-19 ലെ ഗണിത ക്ലബ്ബ് പ്രവർത്തനങ്ങൾ ജൂലായ് ആദ്യവാരം തന്നെ തുടങ്ങി. പസിലുകൾ, ജ്യാമിതീയ നിർമ്മിതികൾ, ജോമട്രിക്കൽ ചാർട്ട് നിർമ്മാണം, ക്വിസ് മത്സരങ്ങൾ, സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചുള്ള ദേശീയ പതാക നിർമ്മാണ മത്സരം തുടങ്ങിയവ ഇതിനകം നടന്നു കഴിഞ്ഞു. ഈ വർഷത്തെ ഗണിത ക്വിസ് വിജയികൾ - ഒന്നാം സ്ഥാനം മുഹമ്മദ് ജാസിം 10 രണ്ടാംസ്ഥാനം നസിം കേക്ക് 9 | ||
മൂന്നാം സ്ഥാനം രണ്ടു പേർ പങ്കിട്ടു ആദില ജാസ്മിൻ ഷാനിദ് ഗണിതശാസ്ത്ര ക്ലബ്ബിന് ഒരു ഡിസ്‌പ്ലേ ബോർഡ് ഉണ്ട്. അതിൽ ഓരോ ആഴ്ചയും ഓരോ ചോദ്യങ്ങൾ ചാർട്ട് പേപ്പറിൽ എഴുതി വയ്ക്കുന്നു. കുട്ടികൾ അതിന്റെ ഉത്തരം കണ്ടെത്തി അടുത്താഴ്ച അറിയിക്കുന്നു. ഗണിതശാസ്ത്ര മേളയിൽ പങ്കെടുക്കുന്നതിന് വേണ്ടിയുള്ള തയ്യാറെടുപ്പുകളും തുടങ്ങിക്കഴിഞ്ഞു. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് നടത്തിയ ദേശീയ പതാക നിർമാണ മത്സരത്തിൽ നിന്നും തെരഞ്ഞെടുത്ത പതാകകൾ. | മൂന്നാം സ്ഥാനം രണ്ടു പേർ പങ്കിട്ടു ആദില ജാസ്മിൻ ഷാനിദ് ഗണിതശാസ്ത്ര ക്ലബ്ബിന് ഒരു ഡിസ്‌പ്ലേ ബോർഡ് ഉണ്ട്. അതിൽ ഓരോ ആഴ്ചയും ഓരോ ചോദ്യങ്ങൾ ചാർട്ട് പേപ്പറിൽ എഴുതി വയ്ക്കുന്നു. കുട്ടികൾ അതിന്റെ ഉത്തരം കണ്ടെത്തി അടുത്താഴ്ച അറിയിക്കുന്നു. ഗണിതശാസ്ത്ര മേളയിൽ പങ്കെടുക്കുന്നതിന് വേണ്ടിയുള്ള തയ്യാറെടുപ്പുകളും തുടങ്ങിക്കഴിഞ്ഞു. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് നടത്തിയ ദേശീയ പതാക നിർമാണ മത്സരത്തിൽ നിന്നും തെരഞ്ഞെടുത്ത പതാകകൾ. |
11:59, 15 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഗണിത ക്ലബ്ബ് 2018-19 ലെ പ്രവർത്തനങ്ങൾ
2018-19 ലെ ഗണിത ക്ലബ്ബ് പ്രവർത്തനങ്ങൾ ജൂലായ് ആദ്യവാരം തന്നെ തുടങ്ങി. പസിലുകൾ, ജ്യാമിതീയ നിർമ്മിതികൾ, ജോമട്രിക്കൽ ചാർട്ട് നിർമ്മാണം, ക്വിസ് മത്സരങ്ങൾ, സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചുള്ള ദേശീയ പതാക നിർമ്മാണ മത്സരം തുടങ്ങിയവ ഇതിനകം നടന്നു കഴിഞ്ഞു. ഈ വർഷത്തെ ഗണിത ക്വിസ് വിജയികൾ - ഒന്നാം സ്ഥാനം മുഹമ്മദ് ജാസിം 10 രണ്ടാംസ്ഥാനം നസിം കേക്ക് 9
മൂന്നാം സ്ഥാനം രണ്ടു പേർ പങ്കിട്ടു ആദില ജാസ്മിൻ ഷാനിദ് ഗണിതശാസ്ത്ര ക്ലബ്ബിന് ഒരു ഡിസ്‌പ്ലേ ബോർഡ് ഉണ്ട്. അതിൽ ഓരോ ആഴ്ചയും ഓരോ ചോദ്യങ്ങൾ ചാർട്ട് പേപ്പറിൽ എഴുതി വയ്ക്കുന്നു. കുട്ടികൾ അതിന്റെ ഉത്തരം കണ്ടെത്തി അടുത്താഴ്ച അറിയിക്കുന്നു. ഗണിതശാസ്ത്ര മേളയിൽ പങ്കെടുക്കുന്നതിന് വേണ്ടിയുള്ള തയ്യാറെടുപ്പുകളും തുടങ്ങിക്കഴിഞ്ഞു. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് നടത്തിയ ദേശീയ പതാക നിർമാണ മത്സരത്തിൽ നിന്നും തെരഞ്ഞെടുത്ത പതാകകൾ.