Scghsmala
21 നവംബർ 2009 ചേർന്നു
ഉപയോക്താവ്:Scghsmala (മൂലരൂപം കാണുക)
11:35, 15 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 94: | വരി 94: | ||
23077_1.jpg | | 23077_1.jpg | | ||
23077_2.jpg| | 23077_2.jpg| | ||
23077_red.jpg|റെഡ് ക്രോസ്സ് | 23077_red.jpg|റെഡ് ക്രോസ്സ് | ||
23077_littlekites | |||
23077_dance.jpg | |||
23077_kerala.jpg | |||
</gallery> | </gallery> | ||
<font color=blue><big>ചരിത്ര സ്മാരകങ്ങൾ</big> </font color> | <font color=blue><big>ചരിത്ര സ്മാരകങ്ങൾ</big> </font color> | ||
| വരി 131: | വരി 134: | ||
<font color=purple> സിസ്റ്റർ ലില്ലി പോൾ പി 2015-</font color> | <font color=purple> സിസ്റ്റർ ലില്ലി പോൾ പി 2015-</font color> | ||
<font color=green> | <font color=green> ഇവര് തങ്ങളുടെ സ്തുത്യര്ഹമായ സേവനം കാഴ്ച വെച്ചു കൊണ്ട് ഈ വിദ്യാലയത്തെ പുരോഗതിയിലേക്ക് നയിച്ചു. ഇപ്പോഴത്തെ പ്രധാന അധ്യാപിക പദവി അലങ്കര്ക്കുന്നത് സിസ്റ്റര്. കൊച്ചുത്രേസ്യ.ടി.ഐ ആണ്. ഒാരോ കാലഘട്ടത്തിലും വിദ്യാലയത്തിന്റെ സര്വ്വതോന്മുഖമായ വളര്ച്ചയ്ക്കുവേണ്ടി കാര്യക്ഷമമായി പ്രവര്ത്തിക്കുന്ന പി.ടി.എയും എം.പി.ടി.എയും ഈ വിദ്യാലയത്തിനുണ്ട്. | ||
1976ല് സ്ഥാപിതമായ ഈ വിദ്യാലയത്തിന്റെ വളര്ച്ച ത്വരിതഗതിയിലായിരുന്നു.1980ല് ഹൈസ്കൂളിനോടനുബന്ധിച്ച് യൂ.പി വിദ്യാലയവും അനുവദിച്ചു കിട്ടി.2000ത്തില് എച്ച്.എസ്.എസ്. വിഭാഗവും പ്രവര്ത്തനാരംഭിച്ചുു.ധാരാളം യുവ പ്രതിഭകളെ വാര്ത്തെടുക്കാന് കഴിഞ്ഞതില് ഏറെ ചാരുതാര്ത്യമുണ്ട്.വളരെ നല്ല നിലവാരം പുലര്ത്തി മാള സബ് ജില്ലയില് മാത്രമല്ല ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയില് തന്നെ ശോഭപരത്തുന്ന ഈ വിദ്യാക്ഷേത്രം സ്നേഹത്തിന്റെയും അറിവിന്റെയും ഐക്യത്തിന്റെയും ഗീതികള് പാടി ഏവരുടെയും ഹൃദയങ്ങളെ ആകര്ഷിച്ചു കൊണ്ടിരിക്കുന്നു. | |||
നല്ല | നല്ല നിലയില് പ്രവര്ത്തിക്കുന്ന ലൈബ്രറി, ഐ.ടി ലാബ്,സയന്സ് ലാബ് എന്നിവ സ്വന്തമായുള്ള ഈ വിദ്യാലയം വിദ്യാര്ത്ഥികള്ക്ക് അറിവിന്റെ വാതില് തുറന്നിട്ടിരിക്കുന്നു. | ||
എൽ | എൽ എല്.പി, യൂ.പി, എച്ച്.എസ്, എച്ച്.എസ്.എസ് എന്നീ വിഭാഗങ്ങള് വളരെ നല്ല നിലയില് പ്രവര്ത്തിക്കുന്നു. | ||
<big>എൽ .പി. വിഭാഗം</big> | <big>എൽ .പി. വിഭാഗം</big> | ||
തൃശ്ശൂര് ജില്ലയിലെ മുകുന്ദപുരം താലൂക്കില് മാള ഗ്രാമ പഞ്ചായത്തിന്റെ ഹൃദയ ഭാഗത്ത് 11-മത് വാര്ഡില് സോക്കോര്സോ എല്.പി. സ്കൂള് പ്രവര്ത്തിക്കുന്നു.1949ല് സ്ഥാപിച്ച ഈ വിദ്യാലയത്തില് ആദ്യ വര്ഷം ഒന്ന്,രണ്ട് ക്ലാസ്സുകള്ക്ക് അംഗീകാരം ലഭിച്ചു.പിറ്റേ വര്ഷം നാലാം ക്ലാസ്സിനും അനുവാദം ലഭിച്ചു.1999ല് അന്പത് വര്ഷം പൂര്ത്തിയാക്കിയ ഈ വിദ്യാലയത്തിന്റെ സുവര്ണജൂജിലി ആഘോഷിക്കുകയുണ്ടായി.സ്കൂളിന്റെ പഴക്കവും ആധുനിക സൗകര്യങ്ങളുടെ ആവശ്യകതയും കണക്കിലെടുത്ത് 2004 ഡിസംബറില് പഴയ വിദ്യാലയം പൊളിച്ച് പതിനെട്ട് ക്ലാസ്സ് മുറികള് പണിതീര്ത്തു.ഇങ്ങനെ ചെറിയൊരു തുടക്കത്തില് നിന്ന് ബാലാരിഷ്ടതകള് പിന്നിട്ട് 'L'ഷേയ്‍പ്പില് മൂന്ന് ഫ്ളോറുകള് ആയി ഈ വിദ്യാലയം ഇന്ന് വളര്ന്ന് പന്തലിച്ച് തലയുയര്ത്തി നില്ക്കുന്നു. | |||
എല്.പി വിഭാഗത്തിന‍് ലൈബ്രറി,ഐ.ടി ലാബ്,ലബോറട്ടറി,ജോതിശാസ്ത്ര ലാബ്,ലാഗ്വേജ്,പരിസ്ഥിതി ക്ലബ്,ഔഷധത്തോട്ടം ,പച്ചക്കറിത്തോട്ടം എന്നിവയും കാര്യക്ഷമമായി പ്രവര്ത്തിക്കുന്നു. ആണ്കുട്ടികളും പെണ്കുട്ടികളുമടങ്ങിയ എല്.പി യില് 540 വിദ്യാര്ത്ഥികളും 13 അധ്യാപകരുമുണ്ട്.സ്പോക്കിംഗൂഷ്,ഐ.ടി ലാബ് എന്നിവയുടെ പരിശീലനത്തിലൂടെ പഠനം സുഗമമായി പോകുന്നു.മെച്ചപ്പെട്ട പഠന സൗകര്യങ്ങളും ടോയ്ലറ്റ് സൗകര്യങ്ങളും ഇവര്ക്കു നല്കുന്നു.13 ക്ലാസ്സ് മുറികളിലായിപഠനം ക്രമീകരിച്ചിരിക്കുന്നു. | എല്.പി വിഭാഗത്തിന‍് ലൈബ്രറി,ഐ.ടി ലാബ്,ലബോറട്ടറി,ജോതിശാസ്ത്ര ലാബ്,ലാഗ്വേജ്,പരിസ്ഥിതി ക്ലബ്,ഔഷധത്തോട്ടം ,പച്ചക്കറിത്തോട്ടം എന്നിവയും കാര്യക്ഷമമായി പ്രവര്ത്തിക്കുന്നു. ആണ്കുട്ടികളും പെണ്കുട്ടികളുമടങ്ങിയ എല്.പി യില് 540 വിദ്യാര്ത്ഥികളും 13 അധ്യാപകരുമുണ്ട്.സ്പോക്കിംഗൂഷ്,ഐ.ടി ലാബ് എന്നിവയുടെ പരിശീലനത്തിലൂടെ പഠനം സുഗമമായി പോകുന്നു.മെച്ചപ്പെട്ട പഠന സൗകര്യങ്ങളും ടോയ്ലറ്റ് സൗകര്യങ്ങളും ഇവര്ക്കു നല്കുന്നു.13 ക്ലാസ്സ് മുറികളിലായിപഠനം ക്രമീകരിച്ചിരിക്കുന്നു. | ||
<big>യു.പി , ഹൈസ്ക്കൂള് വിഭാഗം</big> | <big>യു.പി , ഹൈസ്ക്കൂള് വിഭാഗം</big> | ||
യു.പി വിഭാഗത്തിലും ആണ്കുട്ടികള്ക്കും പെണ്കുട്ടികള്ക്കും പഠന സൗകര്യം നല്കുന്നു.12ഡിവിഷനുകളായി യു.പി വിഭാഗം പ്രവര്ത്തിക്കുന്നു.ഹൈസ്ക്കൂളില് 12 ഡിവിഷനുകളുണ്ട്.36അധ്യപകരും8അനധ്യപകരും 1083വിദ്യര്ത്ഥികളും അടങ്ങിയ ഹൈസ്ക്കൂളില്825 പേര്ക്ക് ഉച്ചഭക്ഷണം നല്കി വരുന്നു. | |||
[[ചിത്രം: | [[ചിത്രം: | ||
<gallery> | <gallery> | ||
| വരി 154: | വരി 157: | ||
<big>ഹയര്സെക്കണ്ടറി വിഭാഗം</big> | <big>ഹയര്സെക്കണ്ടറി വിഭാഗം</big> | ||
ഹയര്സെക്കണ്ടറി വിഭാഗത്തിന‍് 2000ത്തില് അനുമതി ലഭിച്ചു.ആ വര്ഷം തന്നെ പ്ളസ് വണ് ക്ലാസ്സുകള് ആരംഭിച്ചു.സിസ്റ്റര് അന്ന കെ.കെ ആയിരുന്നു ആദ്യത്തെ ഹയര്സെക്കണ്ടറി പ്രിന്സിപ്പാള്.ശ്രീമതി പൗളിന്.കെ.ജെ ഇപ്പോഴത്തെ പ്രിന്സിപ്പാളായി പ്രവര്ത്തിക്കുന്നു.17അധ്യാപകരും 3ലാബ് അസിസ്റ്റന്സും 299 വിദ്യാര്ത്ഥിനികളും അടങ്ങുന്ന ഈ വിദ്യാക്ഷേത്രം മാളയുടെ അഭിമായിനിലകൊള്ളുന്നു.ഇപ്പോഴത്തെ സാരഥി സിസ്റ്റർ ലയ | |||
പ്ളസ് ടു വിഷയങ്ങൾ | പ്ളസ് ടു വിഷയങ്ങൾ | ||
| വരി 160: | വരി 163: | ||
+1,+2 സയന്സ് - ഫിസിക്സ്, കെമിസ്ട്രി , ബയോളജി, മാത്തമാറ്റിക്സ്. | +1,+2 സയന്സ് - ഫിസിക്സ്, കെമിസ്ട്രി , ബയോളജി, മാത്തമാറ്റിക്സ്. | ||
+1,+2കോമേഴ്സ് - | +1,+2കോമേഴ്സ് - കമ്പ്യൂട്ടര് ആപ്ലിക്കേഷന്, ഇക്കണോമിക്സ്, ബിസിനസ് സ്റ്റഡി, അക്കൗണ്ടന്സി. | ||
+1,+2ഹുമാനിറ്റിസ്- ഹിസ്റ്ററി , സോഷ്യോളജി, | +1,+2ഹുമാനിറ്റിസ്- ഹിസ്റ്ററി , സോഷ്യോളജി, പോളിറ്റിക്കല് സയന്സ് , ഇക്കണോമിക്സ് | ||
<font color=blue><big>സൗകര്യങ്ങൾ</big></font color> | <font color=blue><big>സൗകര്യങ്ങൾ</big></font color> | ||
എട്ട് ക്ലാസ്സമുറിയും, മികച്ച സൗകര്യങ്ങളുള്ള അഞ്ച് ലാബുകളും, നല്ലൊരു ലൈബ്രറിയും, കളിസ്ഥലവും, ടോയ്ലറ്റ് സൗകര്യങ്ങളും ഈ വിദ്യാലയത്തിനുണ്ട്.നല്ല രീതിയില് പ്രവര്ത്തിക്കുന്ന എന്.എസ്.എസ് യൂണിറ്റ് ഈ വിദ്യാലയത്തിനുണ്ട്. സന്മാര്ഗ ബോധവും, മൂല്യാധിഷ്ടിത വിദ്യാഭ്യാസവും നല്കി വിദ്യാര്ത്ഥികളുടെ സര്വ്വതോന്മുഖമായ വളര്ച്ചക്കായി അധ്യാപകര് കഠിനാധ്വാനം ചെയ്യുന്നു. കൂടാതെ വിദ്യാര്ത്ഥികള്ക്ക് കൗണ്സിലിംങ് സൗകര്യവും ഇവിടെ ലഭ്യമാണ‍്.കലാകായികശാസ്ത്രപ്രവര്ത്തിപരിചയത്തില് പ്രാവീണ്യം നേടുന്നതിന‍് ആവശ്യമായ പരിശീലനവും നല്കുന്നു. | |||
<gallery> | |||
23077_saj.jpg | |||
23077_lt.jpg | |||
sportsday 2017-18.jpg | |||
23077-result.jpg | |||
23077_b.jpg | |||
23077_b.jpg | |||
23077_c.jpg | |||
23077_m.jpg | |||
23077_n.jpg | |||
23077_mic.jpg | |||
23077_feb14.jpg | |||
23077_c.jpg | |||
23077_sports.jpg | |||
23077_lahari.jpg | |||
23077_school.jpg | |||
</gallery> | |||
<font color=blue><big>നേട്ടങ്ങൾ</big></font color> | <font color=blue><big>നേട്ടങ്ങൾ</big></font color> | ||
എസ് എസ് എൽ സി പരീക്ഷയില് എല്ലാ വര്ഷവും 98%ലധികം വിജയം കൈവരിച്ച് മാള സബ് ജില്ലയിലെ ബെസ്റ്റ് സ്കൂളായി ശോഭിക്കുന്നു. കലാരംഗത്ത് പെണ്കുട്ടികളുടെ വിഭാഗത്തില് മാള സബ് ജില്ലയിലെ ഒന്നാം സ്ഥാനം ഇവിടുത്തെ വിദ്യാര്ത്ഥികളാണ‍് കെയ്ത്തെടുത്തത്.കെ.സി.എസ്.എല്.സംഘടനയും സജീവമായി പ്രവര്ത്തിക്കുന്നു.2017-18 വർഷത്തിൽ 100 ശതമാനം വിജയവും 26 ഫുൾ എ+ ഉം കൈവരിച്ചു.അതിനു തൊട്ടു മുൻപുള്ള വർഷവും ഉയരാന് വിജയ ശതമാന ഉണടായിരുന്നു. | |||
<font color=red> <big>അവാർഡുകൾ</big> </font color> | <font color=red> <big>അവാർഡുകൾ</big> </font color> | ||
2006-08 വര്ഷത്തിലെ സംസ്ഥാനത്തെ ഏറ്റവും മികച്ച എന്.എസ്.എസ് യൂണിറ്റിനുള്ള അധ്യാപക അവാര്ഡ് ഇവിടുത്തെ ബയോളജി വിഭാഗം അധ്യപിക സിസ്റ്റര് കൊച്ചുത്രേസ്യ കെ.പി. അര്ഹയായി. സംസ്ഥാന അധ്യാപക അവാര്ഡ് ബഹു. മുഖ്യമന്ത്രി ശ്രീ. വി.എസ്. അച്ച്യതാനന്ദനില്നിന്നും ഏറ്റുവാങ്ങി. മികച്ച വളണ്ടിയേഴ്സിനുള്ള സംസ്ഥാന എന്. എസ്. എസ്. അവാർഡും ഇവിടുത്തെ വിദ്യാര്ത്ഥിനികള്ക്കാണ‍് ലഭിച്ചത്. മികച്ചസ്കൂളിനുള്ള എന്. എസ്. എസ്. അവാർഡും ഈ വിദ്യാലയം തന്നെ കരസ്ഥമാക്കി.2016 ഇത് മാതൃഭൂമി വി കെ സി നന്മ സംസ്ഥാന തലത്തിൽ മൂനാം സ്ഥാനം നേടി. 2017ഇത് തൃശൂർ ജില്ലയിലെ മികച്ച പ്രവർത്തനങ്ങൾക്കുള്ള അവാർഡ് ലഭിച്ചു. സിസ്റ്റർ സൂനാകു 2015 ഇത് സേവന മിത്ര അവാർഡ് ലഭിച്ചു.ഹെഡ്മിസ്ട്രസ് സിസ്റ്റർ ഫ്ലോറെൻസ് നു കൊടുങ്ങലൂർ റോട്ടറി ക്ലബ് റെ നാഷണൽ ബുകിൽഡർ അവാർഡ് ലഭിച്ചു.മാള സബ്ജില്ല ഏർപ്പെടുത്തിയ ബേസ്ഡ് ടീച്ചർ അവാർഡ് ബീന പി ൽ എന്ന അദ്യാപികക് ലഭിച്ചു ആ വര്ഷം മികച്ച സ്കൂളിനുമുള്ള അവാർഡും labhicu | |||
23077_nan.jpg | 23077_nan.jpg | ||
23077_haritham.jpg | |||
| വരി 184: | വരി 205: | ||
* പാചകപ്പുര. | * പാചകപ്പുര. | ||
കുട്ടികൾക്ക് ഭക്ഷണം പാചകം ചെയ്യാവുന്ന വിശാലമായ പാചകപ്പുര | |||
7300 കുട്ടികൾക്ക് ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കാവുന്ന ഉറ്റുമുറി | |||
* ലൈബ്രറി റൂം. | * ലൈബ്രറി റൂം. | ||
വിശാലമായ ലൈബ്രറി.. ഓരോ ക്ലാസ് റൂമിനും പ്രതേകം ലൈബ്രറി കോർണർ ...മാസത്തിൽ ഒരിക്കൽ ക്ലാസ്സുകളിൽ പുസ്തകങ്ങൾ മാറ്റുന്നു .വായിച്ചാ കുറിപ്പുകളുടെ വിവരങ്ങൾ അടക്കിയ റെക്കോർഡുകൾ | |||
* സയൻസ് ലാബ്. | * സയൻസ് ലാബ്. | ||
സ്മാർട്റൂം സൗകര്യകളോട് കൂടിയ വിശാലമായ ലാബ് | |||
* കമ്പ്യൂട്ടർ ലാബ്. | * കമ്പ്യൂട്ടർ ലാബ്. | ||
32 കംപ്യൂട്ടറുകൾ അടക്കിയ എ സി കമ്പ്യൂട്ടർ ലാബ് ..14 കമ്പ്യൂട്ടർ & പ്രോജെക്ടറും അടക്കിയ മറ്റൊരു റൂം | |||
<gallery> | <gallery> | ||
23077_littlekites | |||
</gallery> | </gallery> | ||
* മൾട്ടീമീഡിയ റൂം . | |||
സൗകര്യകളോട് കൂടിയ മൾട്ടി മീഡിയ റൂം | |||
* എൽ.സി.ഡി. പ്രൊജക്ടർ ലേസർ പ്രിന്റർ, സ്‌കാനർ, വെബ്ക്യാമറ, വീഡിയോ ക്യാമറ, ലാപ്‌ടോപ്, ഇന്റർനെറ്റ് ബ്രോഡ്ബാന്റ് കണക്ഷൻ, ടി.വി. എന്നീ സൗകര്യങ്ങളും സ്‌കൂളിനുണ്ട്. | |||
<gallery> | <gallery> | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
| വരി 300: | വരി 242: | ||
* <big>വിദ്യാരംഗം കലാ സാഹിത്യ വേദി</big>. | * <big>വിദ്യാരംഗം കലാ സാഹിത്യ വേദി</big>. | ||
വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്നു.ഓരോ ദിനാചരണവും ക്ലാസ് അടിസ്ഥാനത്തിൽ നടത്തുന്നു.മത്സര എണ്ണകളിൽ സംസ്ഥാന തലത്തിൽ വരെ എത്തി നില്കുന്നു | വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്നു.ഓരോ ദിനാചരണവും ക്ലാസ് അടിസ്ഥാനത്തിൽ നടത്തുന്നു.മത്സര എണ്ണകളിൽ സംസ്ഥാന തലത്തിൽ വരെ എത്തി നില്കുന്നു | ||
<gallery> | |||
23077_mic.jpg | |||
</gallery> | |||
* <big>പരിസ്ഥിതി ക്ലബ്ബ്</big> | * <big>പരിസ്ഥിതി ക്ലബ്ബ്</big> | ||
പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ ജൈവ വൈവിധ്യ തോട്ടം വളരെ നള രീതിയിൽ നടക്കുന്നു. ഓരോ ക്ലാസ്സിനും വിഭജിച്ചു കൊടുത്ത | പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ ജൈവ വൈവിധ്യ തോട്ടം വളരെ നള രീതിയിൽ നടക്കുന്നു. ഓരോ ക്ലാസ്സിനും വിഭജിച്ചു കൊടുത്ത | ||
കൃഷി തോട്ടങ്ങൾ കുട്ടികളും അദ്ധ്യാപകരും തനിയെ നാണക്യനു | കൃഷി തോട്ടങ്ങൾ കുട്ടികളും അദ്ധ്യാപകരും തനിയെ നാണക്യനു | ||
<gallery> | |||
23077_kr.jpg | |||
23077_bird.jpg | |||
</gallery> | |||
* <big>നനമ ക്ലബ്ബ്</big> | * <big>നനമ ക്ലബ്ബ്</big> | ||
വളരെ മികച്ച രീതിയിൽ പ്രവർത്തിക്കുന്നു.2016 സംസ്ഥാന തലത്തിൽ മൂനാം സ്ഥാനത്തും 2017 ജില തലത്തിൽ ഏറ്റവും മികച്ച വിദ്യാലയമായി തിരഞ്ഞെടുത്തു കഴിഞ വര്ഷം 10 കുട്ടികളുടെ വീടുകൾ പുനരുദ്ധാരണം നടത്തി.അതിനു മുൻപ് ലക്ഷങ്ങൾ കൊടുത്തു ഒരു വീട് പണിതു കൊടുത്തു. ഈ വർഷവും പാലക്കാട്,കൊടുങ്ങലൂർ ദുരിതശവാസ ഫണ്ടിലേക്കു സംഭവങ്ങൾ നൽകി.ഇതെലാം അദ്ധ്യാപകരും കുട്ടികളും ഒരു മിച്ചു സ്വരൂപിക്കുന്നതാണ് | വളരെ മികച്ച രീതിയിൽ പ്രവർത്തിക്കുന്നു.2016 സംസ്ഥാന തലത്തിൽ മൂനാം സ്ഥാനത്തും 2017 ജില തലത്തിൽ ഏറ്റവും മികച്ച വിദ്യാലയമായി തിരഞ്ഞെടുത്തു കഴിഞ വര്ഷം 10 കുട്ടികളുടെ വീടുകൾ പുനരുദ്ധാരണം നടത്തി.അതിനു മുൻപ് ലക്ഷങ്ങൾ കൊടുത്തു ഒരു വീട് പണിതു കൊടുത്തു. ഈ വർഷവും പാലക്കാട്,കൊടുങ്ങലൂർ ദുരിതശവാസ ഫണ്ടിലേക്കു സംഭവങ്ങൾ നൽകി.ഇതെലാം അദ്ധ്യാപകരും കുട്ടികളും ഒരു മിച്ചു സ്വരൂപിക്കുന്നതാണ് | ||
<gallery> | |||
23077_nan.jpg | |||
</gallery> | |||
*<big>വിവിധ ക്ലബ്ബ് യൂണിറ്റുകൾ</big> | *<big>വിവിധ ക്ലബ്ബ് യൂണിറ്റുകൾ</big> | ||