"മന്ദങ്കാവ് എ. എൽ. പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →എന്റോവ്മെമെന്റുകൾ |
(ചെ.)No edit summary |
||
| വരി 25: | വരി 25: | ||
| പി.ടി.ഏ. പ്രസിഡണ്ട്= നാരായണൻ സി എം | | പി.ടി.ഏ. പ്രസിഡണ്ട്= നാരായണൻ സി എം | ||
| സ്കൂൾ ചിത്രം=47642.jpeg |}} | | സ്കൂൾ ചിത്രം=47642.jpeg |}} | ||
| വരി 62: | വരി 36: | ||
ഒരു കാലത്ത് രാജകീയ പ്രൗഢികളോടെ വിളങ്ങിയ ഈ പ്രദേശം പ്രകൃതിയുടെ വൈവിധ്യമാർന്ന വരദാനങ്ങൾ കൊണ്ട് സമ്പുഷ്ടവും നിബിഡമായ തരുലതാദികൾ കൊണ്ട് സുശോഭനവും ഒരു ഭഗവതീ ക്ഷേത്രത്തിന്റെ ആത്മീയപ്രഭകൊണ്ട് സമുജ്ജ്വലവുമായിരുന്നുവത്രെ! നെൽകൃഷികൊണ്ട് സമൃദ്ധമായ വയലുകളും ഈ നാടിന്റെ ഹരിതഭംഗിയുടെ സ്രോതസ്സായിരുന്നു. പടിഞ്ഞാറ് ദിശയിലൂടെ കോരപ്പുഴ ലക്ഷ്യമാക്കി കടന്നുപോവുന്ന രാമൻ പുഴ ഈ പ്രദേശത്തിന്റെ ചാരുതയ്ക്ക് ഇന്നും മിഴിവേകുന്നുണ്ട്. കേരഫെഡ്, ടെക്സ്ഫെഡ് തുടങ്ങിയ സ്ഥാപനങ്ങൾ നിലയുറപ്പിച്ചിട്ടുളളത് ഇവിടെയുള്ള വിശാലമായ പറമ്പിൻകാട് മലയിലാണ്. ജാതിമതവർഗ്ഗരാഷ്ടീയങ്ങൾക്ക് അതീതമായ സൗഹ്യദവും സാമൂഹികമായ കൂട്ടായ്മയും ഈ ഗ്രാമീണസംസ്കൃതിയുടെ സവിശേഷതയാണ്. | ഒരു കാലത്ത് രാജകീയ പ്രൗഢികളോടെ വിളങ്ങിയ ഈ പ്രദേശം പ്രകൃതിയുടെ വൈവിധ്യമാർന്ന വരദാനങ്ങൾ കൊണ്ട് സമ്പുഷ്ടവും നിബിഡമായ തരുലതാദികൾ കൊണ്ട് സുശോഭനവും ഒരു ഭഗവതീ ക്ഷേത്രത്തിന്റെ ആത്മീയപ്രഭകൊണ്ട് സമുജ്ജ്വലവുമായിരുന്നുവത്രെ! നെൽകൃഷികൊണ്ട് സമൃദ്ധമായ വയലുകളും ഈ നാടിന്റെ ഹരിതഭംഗിയുടെ സ്രോതസ്സായിരുന്നു. പടിഞ്ഞാറ് ദിശയിലൂടെ കോരപ്പുഴ ലക്ഷ്യമാക്കി കടന്നുപോവുന്ന രാമൻ പുഴ ഈ പ്രദേശത്തിന്റെ ചാരുതയ്ക്ക് ഇന്നും മിഴിവേകുന്നുണ്ട്. കേരഫെഡ്, ടെക്സ്ഫെഡ് തുടങ്ങിയ സ്ഥാപനങ്ങൾ നിലയുറപ്പിച്ചിട്ടുളളത് ഇവിടെയുള്ള വിശാലമായ പറമ്പിൻകാട് മലയിലാണ്. ജാതിമതവർഗ്ഗരാഷ്ടീയങ്ങൾക്ക് അതീതമായ സൗഹ്യദവും സാമൂഹികമായ കൂട്ടായ്മയും ഈ ഗ്രാമീണസംസ്കൃതിയുടെ സവിശേഷതയാണ്. | ||
'''വിദ്യാലയചരിത്രം''' | '''വിദ്യാലയചരിത്രം''' | ||
മന്ദങ്കാവ് ദേശത്ത് അറിവിന്റെ ഹരിശ്രീ കുറിച്ചുകൊണ്ട് അഭിവൃദ്ധിയുടെ വെട്ടം തെളിയിക്കുന്ന ഈ വിദ്യാലയം ഈ നാടിന് വലിയൊരു അനുഗ്രഹമാണ്. | മന്ദങ്കാവ് ദേശത്ത് അറിവിന്റെ ഹരിശ്രീ കുറിച്ചുകൊണ്ട് അഭിവൃദ്ധിയുടെ വെട്ടം തെളിയിക്കുന്ന ഈ വിദ്യാലയം ഈ നാടിന് വലിയൊരു അനുഗ്രഹമാണ്. | ||
| വരി 73: | വരി 49: | ||
'''ശ്രീ.രാഘവൻ കോറോത്ത്''' ഈ സ്ഥാപനത്തിലെ ആദ്യത്തെ വിദ്യാർത്ഥിയായി സ്കൂൾ റജിസ്റ്ററിൽ സ്ഥാനം നേടി. | '''ശ്രീ.രാഘവൻ കോറോത്ത്''' ഈ സ്ഥാപനത്തിലെ ആദ്യത്തെ വിദ്യാർത്ഥിയായി സ്കൂൾ റജിസ്റ്ററിൽ സ്ഥാനം നേടി. | ||
'''മുൻസാരഥികൾ''' | '''മുൻസാരഥികൾ''' | ||
'''കീഴില്ലത്ത് വി.ശങ്കരൻ നമ്പീശൻ, ഏ.കെ.ദാമോദരൻ നായർ, എൻ.എം.നാരായണൻ നായർ''' എന്നിവർക്കുശേഷം '''കെ.ശ്രീധരൻ, ഇ.ശ്രീധരൻ നായർ, പി.പ്രകാശ്''' തുടങ്ങിയവ൪ സ്കൂളിന്റെ സാരഥികളായി വിവിധ ഘട്ടങ്ങളിൽ സേവനമനുഷ്ഠിച്ചവരാണ്. | '''കീഴില്ലത്ത് വി.ശങ്കരൻ നമ്പീശൻ, ഏ.കെ.ദാമോദരൻ നായർ, എൻ.എം.നാരായണൻ നായർ''' എന്നിവർക്കുശേഷം '''കെ.ശ്രീധരൻ, ഇ.ശ്രീധരൻ നായർ, പി.പ്രകാശ്''' തുടങ്ങിയവ൪ സ്കൂളിന്റെ സാരഥികളായി വിവിധ ഘട്ടങ്ങളിൽ സേവനമനുഷ്ഠിച്ചവരാണ്. | ||
| വരി 87: | വരി 65: | ||
'''എല്ലാ ക്ലാസ്മുറികളും സ്മാർട്ട് ആവുന്നു''' | '''എല്ലാ ക്ലാസ്മുറികളും സ്മാർട്ട് ആവുന്നു''' | ||
2018-19 അദ്ധ്യയനവർഷത്തിന്റെ ആദ്യ പകുതിയോടെ സ്കൂളിലെ എല്ലാ ക്ലാസ് മുറികളം സ്മാർട്ട് | 2018-19 അദ്ധ്യയനവർഷത്തിന്റെ ആദ്യ പകുതിയോടെ സ്കൂളിലെ എല്ലാ ക്ലാസ് മുറികളം സ്മാർട്ട് ക്ലാസ് റൂമുകളാക്കാൻ തീരുമാനമായി. ബഹു: ബാലുശ്ശേരി എം.എൽ.എ ശ്രീ. പുരുഷൻ കടലുണ്ടി അനുവദിച്ച സ്മാർട്ട് ക്ലാസ്റൂം ഉദ്ഘാടനത്തെക്കുറിച്ച് ആലോചിക്കാൻ 05-08-2018ന് സ്കൂളിൽ ഹെഡ്മിസ്ട്രസ് വിളിച്ചുചേർത്ത അദ്ധ്യാപക-രക്ഷാകർത്തൃസമിതി, സ്കൂൾ സംരക്ഷണ സമിതി, പൂർവ്വവിദ്യാർത്ഥികൾ എന്നിവരുടെ സംയുക്ത യോഗത്തിലാണ് ഈ തീരുമാനം. സ്കൂൾ മാനേജർ ശ്രീ.കേശവൻ.കെ ഒരു ക്ലാസ്റൂം സ്മാർട്ട് ആക്കാനുള്ള തീരുമാനം അറിയിച്ചു. മറ്റു ക്ലാസുകൾ അദ്ധ്യാപക-രക്ഷാകർത്തൃസമിതി, സ്കൂൾ സംരക്ഷണസമിതി, പൂർവ്വ വിദ്യാർത്ഥികൾ എന്നിവർ ചേർന്ന് സ്മാർട്ട് ക്ലാസ് മുറികളാക്കും. | ||
| വരി 126: | വരി 104: | ||
'''പ്രവേശനോത്സവം''' | '''പ്രവേശനോത്സവം''' | ||
ഈ സ്കൂളിലെത്തുന്ന കുട്ടികളിലും രക്ഷിതാക്കളിലും അക്ഷരാർത്ഥത്തിൽ ഒരു ഉത്സവത്തിന്റെ പ്രതീതി ഉണർത്തിക്കൊണ്ടുതന്നെയാണ് ഓരോ അദ്ധ്യയന വർഷത്തിന്റെയും ആദ്യദിനത്തിൽ ഞങ്ങൾ കൊണ്ടാടുന്ന പ്രവേശനോത്സവം. | ഈ സ്കൂളിലെത്തുന്ന കുട്ടികളിലും രക്ഷിതാക്കളിലും അക്ഷരാർത്ഥത്തിൽ ഒരു ഉത്സവത്തിന്റെ പ്രതീതി ഉണർത്തിക്കൊണ്ടുതന്നെയാണ് ഓരോ അദ്ധ്യയന വർഷത്തിന്റെയും ആദ്യദിനത്തിൽ ഞങ്ങൾ കൊണ്ടാടുന്ന '''പ്രവേശനോത്സവം'''. | ||
ഈ അദ്ധ്യയനവർഷത്തിൽ(2018-'19) ആകാംക്ഷ നിറഞ്ഞ മനസ്സുമായി അറിവിന്റെ മധുരം നുണയാനെത്തിയ ഇളംകുരുന്നുകൾക്ക് സ്കൂളിൽ നൽകിയത് ഹൃദ്യമായ വരവേൽപ്പാണ്. അക്ഷരകിരീടം അണിയിച്ചും സമ്മാനക്വിറ്റ് നല്കിയും അധ്യാപകരും പി.ടി.എ യും അവരുടെ പ്രവേശനം സ്കൂളിൽ ഒരു ഉത്സവമാക്കിയപ്പോൾ പി.ടി.എ പ്രസിഡണ്ട് ശ്രീ.കെ.എം.നാരായണൻ, ശ്രീ. രജിഷ് മാസ്റ്റർ (ബി.ആർ.സി), ശ്രീ.മുഹമ്മദ് സാലിഹ്(ബി.ആർ.സി), ശ്രീ.കേശവൻ കാവുന്തറ, ശ്രീ.സതീഷ് കുമാർ കോലാത്ത്, പ്രധാനാദ്ധ്യാപിക ശീമതി. മിനികുമാരി.ടി.കെ, | ഈ അദ്ധ്യയനവർഷത്തിൽ(2018-'19) ആകാംക്ഷ നിറഞ്ഞ മനസ്സുമായി അറിവിന്റെ മധുരം നുണയാനെത്തിയ ഇളംകുരുന്നുകൾക്ക് സ്കൂളിൽ നൽകിയത് ഹൃദ്യമായ വരവേൽപ്പാണ്. അക്ഷരകിരീടം അണിയിച്ചും സമ്മാനക്വിറ്റ് നല്കിയും അധ്യാപകരും പി.ടി.എ യും അവരുടെ പ്രവേശനം സ്കൂളിൽ ഒരു ഉത്സവമാക്കിയപ്പോൾ പി.ടി.എ പ്രസിഡണ്ട് ശ്രീ.കെ.എം.നാരായണൻ, ശ്രീ. രജിഷ് മാസ്റ്റർ (ബി.ആർ.സി), ശ്രീ.മുഹമ്മദ് സാലിഹ്(ബി.ആർ.സി), ശ്രീ.കേശവൻ കാവുന്തറ, ശ്രീ.സതീഷ് കുമാർ കോലാത്ത്, പ്രധാനാദ്ധ്യാപിക ശീമതി. മിനികുമാരി.ടി.കെ, മറ്റു അദ്ധ്യാപകർ, രക്ഷിതാക്കൾ, സ്കൂൾ സംരക്ഷണസമിതി അംഗങ്ങൾ എന്നിവരുടെ നിറസാന്നിധ്യത്തിൽ നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീ.സി.പി പ്രദീപൻ സ്കൂൾ ഓഡിറ്റോറിയത്തിൽ അക്ഷരദീപം കൊളുത്തി. കമനീയമായി അലങ്കരിക്കപ്പെട്ട സ്കൂളിലേക്ക് ആ പിഞ്ചോമനകളെ സ്വീകരിക്കുന്നത് ചുണ്ടുകളിൽ മധുരം നല്കിയും കൈകളിൽ കളിപ്പാട്ടങ്ങൾ നല്കിയുമാണ്. | ||
| വരി 163: | വരി 141: | ||
സ്കൂളിന് സമീപത്തുള്ള അംഗൻവാടികളിലെ മുഴുവൻ പിഞ്ചു കുഞ്ഞുങ്ങളെയും സ്കൂൾ കുട്ടികളോടൊപ്പം പങ്കെടുപ്പിച്ചു കൊണ്ട് സ്കൂളിൽ പി.ടി.എ യുടെ സഹകരണത്തോടെ സംഘടിപ്പിച്ച ബാലോത്സവം സ്കൂളിനെ കൂടുതൽ ശ്രദ്ധാർഹമാക്കി. ഇതിനെ അക്ഷരാർത്ഥത്തിൽ ഒരു ഉത്സവമാക്കിത്തീർത്ത മുഴുവൻ കുട്ടികൾക്കും സമ്മാനം നല്കി. ജനങ്ങളെ ഈ പൊതു വിദ്യാലയവുമായി കൂടുതൽ ആകർഷിക്കുന്നതിനും ബന്ധപ്പെടുത്തുന്നതിനും ഈ ബാലോത്സവത്തിലൂടെ സ്കൂളിന് സാധ്യമായി. | സ്കൂളിന് സമീപത്തുള്ള അംഗൻവാടികളിലെ മുഴുവൻ പിഞ്ചു കുഞ്ഞുങ്ങളെയും സ്കൂൾ കുട്ടികളോടൊപ്പം പങ്കെടുപ്പിച്ചു കൊണ്ട് സ്കൂളിൽ പി.ടി.എ യുടെ സഹകരണത്തോടെ സംഘടിപ്പിച്ച ബാലോത്സവം സ്കൂളിനെ കൂടുതൽ ശ്രദ്ധാർഹമാക്കി. ഇതിനെ അക്ഷരാർത്ഥത്തിൽ ഒരു ഉത്സവമാക്കിത്തീർത്ത മുഴുവൻ കുട്ടികൾക്കും സമ്മാനം നല്കി. ജനങ്ങളെ ഈ പൊതു വിദ്യാലയവുമായി കൂടുതൽ ആകർഷിക്കുന്നതിനും ബന്ധപ്പെടുത്തുന്നതിനും ഈ ബാലോത്സവത്തിലൂടെ സ്കൂളിന് സാധ്യമായി. | ||
==എന്റോവ്മെമെന്റുകൾ== | |||
ഈ വിദ്യാലയത്തിൽ 2006 മുതൽ രണ്ട് എന്റോവ്മെന്റുകൾ നല്കി വരുന്നുണ്ട്. | |||
ഈ വിദ്യാലയത്തിൽ 2006 മുതൽ രണ്ട് എന്റോവ്മെന്റുകൾ നല്കി വരുന്നുണ്ട് | |||
'''വി. ശങ്കരൻ നമ്പീശൻ എന്റോവ്മെന്റ്:''' | '''വി. ശങ്കരൻ നമ്പീശൻ എന്റോവ്മെന്റ്:''' | ||
| വരി 176: | വരി 152: | ||
ഇവിടെ അദ്ധ്യാപകനായിരുന്ന വി.കേശവൻ നമ്പീശന്റെ പേരിൽ ഏർപ്പെടുത്തിയ 3,000 രൂപയുടെ ഈ എന്റോവ്മെന്റ് നല്കി വരുന്നത് ഓരോ വർഷവും നാലാം ക്ലാസിൽ ഗണിത ശാസ്ത്രത്തിൽ മിടുക്ക് തെളിയിക്കുന്ന ഒരു വിദ്യാർത്ഥിക്കാണ്. | ഇവിടെ അദ്ധ്യാപകനായിരുന്ന വി.കേശവൻ നമ്പീശന്റെ പേരിൽ ഏർപ്പെടുത്തിയ 3,000 രൂപയുടെ ഈ എന്റോവ്മെന്റ് നല്കി വരുന്നത് ഓരോ വർഷവും നാലാം ക്ലാസിൽ ഗണിത ശാസ്ത്രത്തിൽ മിടുക്ക് തെളിയിക്കുന്ന ഒരു വിദ്യാർത്ഥിക്കാണ്. | ||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== | ||
| വരി 184: | വരി 158: | ||
[[പ്രമാണം:Teachers Day.jpg|ലഘുചിത്രം|നടുവിൽ|'''അദ്ധ്യാപകദിനത്തിൽ സ്കൂളിൽ ആദരിക്കപ്പെട്ട പൂർവ്വാധ്യാപകർക്കൊപ്പം'''. ]] | [[പ്രമാണം:Teachers Day.jpg|ലഘുചിത്രം|നടുവിൽ|'''അദ്ധ്യാപകദിനത്തിൽ സ്കൂളിൽ ആദരിക്കപ്പെട്ട പൂർവ്വാധ്യാപകർക്കൊപ്പം'''. ]] | ||
'''ക്ലബ്ബുകൾ''' | |||
==='''മലയാളസമിതി'''=== | ==='''മലയാളസമിതി'''=== | ||
| വരി 190: | വരി 164: | ||
[[പ്രമാണം:Magazines.jpg|ലഘുചിത്രം|നടുവിൽ|'''വിദ്യാർത്ഥികളുടെ വൈവിധ്യമാർന്ന രചനകൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള മലയാള സമിതിയുടെ പ്രസിദ്ധീകരണങ്ങൾ''']] | [[പ്രമാണം:Magazines.jpg|ലഘുചിത്രം|നടുവിൽ|'''വിദ്യാർത്ഥികളുടെ വൈവിധ്യമാർന്ന രചനകൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള മലയാള സമിതിയുടെ പ്രസിദ്ധീകരണങ്ങൾ''']] | ||
=== കാർഷിക ക്ളബ്=== | ===കാർഷിക ക്ളബ്=== | ||
ഈ വിദ്യാലയത്തിൽ വളരെ സജീവമായിത്തന്നെ പ്രവർത്തിക്കുന്ന മറ്റൊരു ക്ലബ്ബാണ് ഇത്. കുഞ്ഞു മനസ്സുകളിൽ നമ്മുടെ കാർഷിക സംസ്കാരത്തെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്നതിനും കാർഷികരംഗത്തോടും കൃഷിയോടും അവരുടെ താല്പര്യം വളർത്തിയെടുക്കുന്നതിനും ഈ ക്ലബ്ബിന് കഴിയുന്നുണ്ട്. നടുവണ്ണൂർ കൃഷി വികസന ഓഫീസറുടെ മാർഗ്ഗനിർദ്ദേശങ്ങളും ക്ലാസ്സുകളും ഞങ്ങൾക്ക് യഥാസമയം ലഭിക്കുന്നുവെന്നതും എടുത്തുപറയേണ്ട കാര്യമാണ്. അതോടൊപ്പം കാർഷിക ജോലിയിൽ രക്ഷിതാക്കളുടെ സേവനവും നിരന്തരമായ മേൽനോട്ടവും മറ്റു സഹായ സഹകരണങ്ങളും ഉണ്ടാവുന്നത് സ്കൂളിലെ കാർഷികവ്യത്തിക്ക് വലിയൊരു അനുഗ്രഹമാണ്. ഗ്രോ ബാഗുകളും കൃഷിക്ക് ഉപയോഗിക്കാറുണ്ട്. ജൈവപച്ചക്കറി കൃഷിയാണ് മുഖ്യം. വെണ്ട, കുമ്പളം, ചീര, കാബേജ്, പച്ചമുളക്, പടവലം, വഴുതിന, തക്കാളി തുടങ്ങിയവയെല്ലാം ഇതിൽ ഉൾപ്പെടും. സ്കൂളിൽ ഉൽപ്പാദിപ്പിക്കുന്ന ഈ പച്ചക്കറികൾ പൂർണ്ണമായും ഉപയോഗിക്കുന്നത് വിദ്യാർത്ഥികളുടെ ഉച്ചഭക്ഷണത്തിനാണ്. | ഈ വിദ്യാലയത്തിൽ വളരെ സജീവമായിത്തന്നെ പ്രവർത്തിക്കുന്ന മറ്റൊരു ക്ലബ്ബാണ് ഇത്. കുഞ്ഞു മനസ്സുകളിൽ നമ്മുടെ കാർഷിക സംസ്കാരത്തെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്നതിനും കാർഷികരംഗത്തോടും കൃഷിയോടും അവരുടെ താല്പര്യം വളർത്തിയെടുക്കുന്നതിനും ഈ ക്ലബ്ബിന് കഴിയുന്നുണ്ട്. നടുവണ്ണൂർ കൃഷി വികസന ഓഫീസറുടെ മാർഗ്ഗനിർദ്ദേശങ്ങളും ക്ലാസ്സുകളും ഞങ്ങൾക്ക് യഥാസമയം ലഭിക്കുന്നുവെന്നതും എടുത്തുപറയേണ്ട കാര്യമാണ്. അതോടൊപ്പം കാർഷിക ജോലിയിൽ രക്ഷിതാക്കളുടെ സേവനവും നിരന്തരമായ മേൽനോട്ടവും മറ്റു സഹായ സഹകരണങ്ങളും ഉണ്ടാവുന്നത് സ്കൂളിലെ കാർഷികവ്യത്തിക്ക് വലിയൊരു അനുഗ്രഹമാണ്. ഗ്രോ ബാഗുകളും കൃഷിക്ക് ഉപയോഗിക്കാറുണ്ട്. ജൈവപച്ചക്കറി കൃഷിയാണ് മുഖ്യം. വെണ്ട, കുമ്പളം, ചീര, കാബേജ്, പച്ചമുളക്, പടവലം, വഴുതിന, തക്കാളി തുടങ്ങിയവയെല്ലാം ഇതിൽ ഉൾപ്പെടും. സ്കൂളിൽ ഉൽപ്പാദിപ്പിക്കുന്ന ഈ പച്ചക്കറികൾ പൂർണ്ണമായും ഉപയോഗിക്കുന്നത് വിദ്യാർത്ഥികളുടെ ഉച്ചഭക്ഷണത്തിനാണ്. | ||
കാർഷികക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും ചിങ്ങം ഒന്ന് കർഷകദിനമായി ഈ വിദ്യാലയത്തിൽ ആചരിക്കാറുണ്ട്. കുട്ടികൾക്ക് കൃഷിയോടും കൃഷിക്കാരോടും മതിപ്പും ബഹുമാനവും വളർത്തുന്നതിന് അന്ന് പ്രാദേശികകർഷകരെ മാതൃകയായി ആദരിക്കുന്ന പതിവുമുണ്ട്. | കാർഷികക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും ചിങ്ങം ഒന്ന് കർഷകദിനമായി ഈ വിദ്യാലയത്തിൽ ആചരിക്കാറുണ്ട്. കുട്ടികൾക്ക് കൃഷിയോടും കൃഷിക്കാരോടും മതിപ്പും ബഹുമാനവും വളർത്തുന്നതിന് അന്ന് പ്രാദേശികകർഷകരെ മാതൃകയായി ആദരിക്കുന്ന പതിവുമുണ്ട്. | ||
| വരി 196: | വരി 171: | ||
===ഗണിത ക്ളബ്=== | ===ഗണിത ക്ളബ്=== | ||
ഗണിത ശാസ്ത്രവിഷയത്തോട് കുട്ടികൾ പൊതുവേ പ്രകടമാക്കുന്ന അകൽച്ചയൊഴിവാക്കി, ഗണിതത്തിന്റെ മധുരവും മാസ്മരികവുമായ ഒരു ലോകത്തിലേക്ക് അവരെ കൊണ്ടുവരുന്നതിനുള്ള പല പ്രവർത്തനങ്ങളും ഈ വിദ്യാലയത്തിൽ ഗണിതശാസ്ത്ര ക്ലബ് നടത്തി വരുന്നുണ്ട്. ഗണിതോത്സവം, ഗണിതോപകരണ ശില്പശാല എന്നിവയെല്ലാം അതിന്റെ ഭാഗങ്ങളാണ. രക്ഷിതാക്കളുടെ സഹായ സഹകരണങ്ങളോടെ ഗണിതോത്സവവും ഗണിതോപകരണശില്പശാലയും നിറവാർന്ന ഒരു ഉത്സവത്തിന്റെ പ്രതീതിയോടെ കഴിഞ്ഞ വർഷം സ്കൂളിൽ സംഘടിപ്പിച്ചതിലൂടെ കുഞ്ഞുമനസ്സുകളിൽ മാത്രമല്ല, രക്ഷിതാക്കളിൽ പോലും പൊതുവേ രസകരമായ ഒരു ഗണിതാന്തരീക്ഷം സൃഷ്ടിക്കുന്നതിനും പഠനപ്രവർത്തനങ്ങളിൽ കുട്ടികളെ സഹായിക്കുന്നതിന് രക്ഷിതാക്കളെ ബോധവൽക്കരിക്കുന്നതിനുമുള്ള നല്ലൊരു വേദിയായി. | ഗണിത ശാസ്ത്രവിഷയത്തോട് കുട്ടികൾ പൊതുവേ പ്രകടമാക്കുന്ന അകൽച്ചയൊഴിവാക്കി, ഗണിതത്തിന്റെ മധുരവും മാസ്മരികവുമായ ഒരു ലോകത്തിലേക്ക് അവരെ കൊണ്ടുവരുന്നതിനുള്ള പല പ്രവർത്തനങ്ങളും ഈ വിദ്യാലയത്തിൽ ഗണിതശാസ്ത്ര ക്ലബ് നടത്തി വരുന്നുണ്ട്. ഗണിതോത്സവം, ഗണിതോപകരണ ശില്പശാല എന്നിവയെല്ലാം അതിന്റെ ഭാഗങ്ങളാണ. രക്ഷിതാക്കളുടെ സഹായ സഹകരണങ്ങളോടെ ഗണിതോത്സവവും ഗണിതോപകരണശില്പശാലയും നിറവാർന്ന ഒരു ഉത്സവത്തിന്റെ പ്രതീതിയോടെ കഴിഞ്ഞ വർഷം സ്കൂളിൽ സംഘടിപ്പിച്ചതിലൂടെ കുഞ്ഞുമനസ്സുകളിൽ മാത്രമല്ല, രക്ഷിതാക്കളിൽ പോലും പൊതുവേ രസകരമായ ഒരു ഗണിതാന്തരീക്ഷം സൃഷ്ടിക്കുന്നതിനും പഠനപ്രവർത്തനങ്ങളിൽ കുട്ടികളെ സഹായിക്കുന്നതിന് രക്ഷിതാക്കളെ ബോധവൽക്കരിക്കുന്നതിനുമുള്ള നല്ലൊരു വേദിയായി. | ||
[[പ്രമാണം:Ganitholsav 1.jpg|ലഘുചിത്രം|നടുവിൽ|'''സ്കൂളിൽ സംഘടിപ്പിച്ച ഗണിതോപകരണ ശില്ലശാലയിൽ നിന്ന്''']] | [[പ്രമാണം:Ganitholsav 1.jpg|ലഘുചിത്രം|നടുവിൽ|'''സ്കൂളിൽ സംഘടിപ്പിച്ച ഗണിതോപകരണ ശില്ലശാലയിൽ നിന്ന്''']] | ||
===ഹെൽത്ത് ക്ളബ്=== | ===ഹെൽത്ത് ക്ളബ്=== | ||
ഈ വിദ്യാലയത്തിൽ പ്രവർത്തിക്കുന്ന ക്ലബ്ബുകളിൽ മറ്റൊന്നാണ് ഹെൽത്ത് ക്ലബ്ബ്. കുട്ടികളുടെ ആരോഗ്യത്തെക്കുറിച്ചും ശുചിത്വം തുടങ്ങി ആരോഗ്യപരമായ കാര്യങ്ങളെപ്പറ്റി അവർക്ക് ബോധവൽക്കരണം നടത്തുന്നതിലും മറ്റും ഈ ക്ലബ്ബ് ശ്രദ്ധിക്കാറുണ്ട്. കാവുന്തറ പ്രൈമറി ഹെൽത്ത് സെൻററിലെ ഹെൽത്ത് ഇൻസ്പെക്ടർ '''ശ്രീ.ഇ.വിനോദ്''' ഈ വർഷത്തെ ഹെൽത്ത് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു. അതോടനുബന്ധിച്ച് മഴക്കാലജന്യരോഗങ്ങളെക്കുറിച്ചും ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും കുട്ടികൾക്കും രക്ഷിതാക്കൾക്കും അദ്ദേഹം ക്ലാസ്സ് എടുക്കുകയുണ്ടായി. | ഈ വിദ്യാലയത്തിൽ പ്രവർത്തിക്കുന്ന ക്ലബ്ബുകളിൽ മറ്റൊന്നാണ് ഹെൽത്ത് ക്ലബ്ബ്. കുട്ടികളുടെ ആരോഗ്യത്തെക്കുറിച്ചും ശുചിത്വം തുടങ്ങി ആരോഗ്യപരമായ കാര്യങ്ങളെപ്പറ്റി അവർക്ക് ബോധവൽക്കരണം നടത്തുന്നതിലും മറ്റും ഈ ക്ലബ്ബ് ശ്രദ്ധിക്കാറുണ്ട്. കാവുന്തറ പ്രൈമറി ഹെൽത്ത് സെൻററിലെ ഹെൽത്ത് ഇൻസ്പെക്ടർ '''ശ്രീ.ഇ.വിനോദ്''' ഈ വർഷത്തെ ഹെൽത്ത് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു. അതോടനുബന്ധിച്ച് മഴക്കാലജന്യരോഗങ്ങളെക്കുറിച്ചും ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും കുട്ടികൾക്കും രക്ഷിതാക്കൾക്കും അദ്ദേഹം ക്ലാസ്സ് എടുക്കുകയുണ്ടായി. | ||
| വരി 207: | വരി 184: | ||
[[പ്രമാണം:Umbrella.png|ലഘുചിത്രം|നടുവിൽ|'''പ്രവൃത്തി പരിചയ ശില്പശാലയുടെ ഉദ്ഘാടനവേദിയിൽ ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീ.സി.പി.പ്രദീപൻ'''.]] | [[പ്രമാണം:Umbrella.png|ലഘുചിത്രം|നടുവിൽ|'''പ്രവൃത്തി പരിചയ ശില്പശാലയുടെ ഉദ്ഘാടനവേദിയിൽ ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീ.സി.പി.പ്രദീപൻ'''.]] | ||
==മേളകളിലെ സാന്നിധ്യം== | ==='''മേളകളിലെ സാന്നിധ്യം'''=== | ||
എണ്ണത്തിൽ കുറവാണെങ്കിലും വിവിധമേളകളിൽ ഈ വിദ്യാലയത്തിന്റെ നാമം തികഞ്ഞ അഭിമാനത്തോടെതന്നെ ഞങ്ങൾ അടയാളപ്പെടുത്താറുണ്ട്. 2013-14 അദ്ധ്യയനവർഷത്തിൽ നടുവണ്ണർ ഗ്രാമപഞ്ചായത്ത്തല കലാമേള രക്ഷിതാക്കളുടെയും നാട്ടുകാരുടെയും നിറഞ്ഞ സഹായസഹകരണങ്ങളോടെ വിദ്യാലയത്തിൽ സംഘടിപ്പിക്കാൻ കഴിഞ്ഞതും അത് ഈ നാടിന്റെതന്നെ മുഴുപ്പാർന്ന ഒരു ഉത്സവമാക്കാൻ കഴിഞ്ഞതും മറക്കാനാവാത്ത ഒരു നേട്ടമാണ്. | എണ്ണത്തിൽ കുറവാണെങ്കിലും വിവിധമേളകളിൽ ഈ വിദ്യാലയത്തിന്റെ നാമം തികഞ്ഞ അഭിമാനത്തോടെതന്നെ ഞങ്ങൾ അടയാളപ്പെടുത്താറുണ്ട്. 2013-14 അദ്ധ്യയനവർഷത്തിൽ നടുവണ്ണർ ഗ്രാമപഞ്ചായത്ത്തല കലാമേള രക്ഷിതാക്കളുടെയും നാട്ടുകാരുടെയും നിറഞ്ഞ സഹായസഹകരണങ്ങളോടെ വിദ്യാലയത്തിൽ സംഘടിപ്പിക്കാൻ കഴിഞ്ഞതും അത് ഈ നാടിന്റെതന്നെ മുഴുപ്പാർന്ന ഒരു ഉത്സവമാക്കാൻ കഴിഞ്ഞതും മറക്കാനാവാത്ത ഒരു നേട്ടമാണ്. | ||
[[പ്രമാണം:Anugraha.jpg|ലഘുചിത്രം|നടുവിൽ| '''നടുവണ്ണർ ഗ്രാമപഞ്ചായത്ത്തല സ്കൂൾ കലാമേളയിൽ പ്രസംഗമത്സരത്തിൽ ഒന്നാം സ്ഥാനവും 'എ' ഗ്രേഡും നേടിയ അനുഗ്രഹ.ജി എന്ന വിദ്യാർത്ഥിനി ബഹു: ബാലുശ്ശേരി നിയോജകമണ്ഡലം എം.എൽ.എ ശ്രീ.പുരുഷൻ കടലുണ്ടിയിൽ നിന്ന് സമ്മാനം ഏറ്റുവാങ്ങുന്നു. കടങ്കഥാമത്സരത്തിലും അനുഗ്രഹയക്കാണ് ഒന്നാംസ്ഥാനം''']] | [[പ്രമാണം:Anugraha.jpg|ലഘുചിത്രം|നടുവിൽ| '''നടുവണ്ണർ ഗ്രാമപഞ്ചായത്ത്തല സ്കൂൾ കലാമേളയിൽ പ്രസംഗമത്സരത്തിൽ ഒന്നാം സ്ഥാനവും 'എ' ഗ്രേഡും നേടിയ അനുഗ്രഹ.ജി എന്ന വിദ്യാർത്ഥിനി ബഹു: ബാലുശ്ശേരി നിയോജകമണ്ഡലം എം.എൽ.എ ശ്രീ.പുരുഷൻ കടലുണ്ടിയിൽ നിന്ന് സമ്മാനം ഏറ്റുവാങ്ങുന്നു. കടങ്കഥാമത്സരത്തിലും അനുഗ്രഹയക്കാണ് ഒന്നാംസ്ഥാനം''']] | ||