"മന്ദങ്കാവ് എ. എൽ. പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47642 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
47642 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 62: വരി 62:

ഒരു കാലത്ത് രാജകീയ പ്രൗഢികളോടെ വിളങ്ങിയ ഈ പ്രദേശം പ്രകൃതിയുടെ വൈവിധ്യമാർന്ന വരദാനങ്ങൾ കൊണ്ട് സമ്പുഷ്ടവും നിബിഡമായ തരുലതാദികൾ കൊണ്ട് സുശോഭനവും ഒരു ഭഗവതീ ക്ഷേത്രത്തിന്റെ ആത്മീയപ്രഭകൊണ്ട് സമുജ്ജ്വലവുമായിരുന്നുവത്രെ! നെൽകൃഷികൊണ്ട് സമൃദ്ധമായ വയലുകളും ഈ നാടിന്റെ ഹരിതഭംഗിയുടെ സ്രോതസ്സായിരുന്നു. പടിഞ്ഞാറ് ദിശയിലൂടെ കോരപ്പുഴ ലക്ഷ്യമാക്കി കടന്നുപോവുന്ന രാമൻ പുഴ ഈ പ്രദേശത്തിന്റെ ചാരുതയ്ക്ക് ഇന്നും മിഴിവേകുന്നുണ്ട്. കേരഫെഡ്, ടെക്സ്ഫെഡ് തുടങ്ങിയ സ്ഥാപനങ്ങൾ നിലയുറപ്പിച്ചിട്ടുളളത് ഇവിടെയുള്ള വിശാലമായ പറമ്പിൻകാട് മലയിലാണ്. ജാതിമതവർഗ്ഗരാഷ്ടീയങ്ങൾക്ക് അതീതമായ സൗഹ്യദവും സാമൂഹികമായ കൂട്ടായ്മയും ഈ ഗ്രാമീണസംസ്കൃതിയുടെ സവിശേഷതയാണ്.

'''വിദ്യാലയചരിത്രം'''
'''വിദ്യാലയചരിത്രം'''
05:28, 15 ഓഗസ്റ്റ് 2018 (UTC)05:28, 15 ഓഗസ്റ്റ് 2018 (UTC)05:28, 15 ഓഗസ്റ്റ് 2018 (UTC)[[ഉപയോക്താവ്:47642|mannankave]] ([[ഉപയോക്താവിന്റെ സംവാദം:47642|സംവാദം]]) 05:28, 15 ഓഗസ്റ്റ് 2018 (UTC)

മന്ദങ്കാവ് ദേശത്ത് അറിവിന്റെ ഹരിശ്രീ കുറിച്ചുകൊണ്ട് അഭിവൃദ്ധിയുടെ വെട്ടം തെളിയിക്കുന്ന ഈ വിദ്യാലയം ഈ നാടിന് വലിയൊരു അനുഗ്രഹമാണ്.

വരി 95: വരി 95:

2018-19 അദ്ധ്യയനവർഷത്തിന്റെ ആദ്യ പകുതിയോടെ സ്കൂളിലെ എല്ലാ ക്ലാസ് മുറികളം സ്മാർട്ട് ക്ലാസ്റൂമുകളാക്കാൻ തീരുമാനമായി. ബഹു: ബാലുശ്ശേരി എം.എൽ.എ ശ്രീ. പുരുഷൻ കടലുണ്ടി അനുവദിച്ച സ്മാർട്ട് ക്ലാസ്റൂം ഉദ്ഘാടനത്തെക്കുറിച്ച് ആലോചിക്കാൻ 05-08-2018ന് സ്കൂളിൽ ഹെഡ്മിസ്ട്രസ് വിളിച്ചുചേർത്ത അദ്ധ്യാപക-രക്ഷാകർത്തൃസമിതി, സ്കൂൾ സംരക്ഷണ സമിതി, പൂർവ്വവിദ്യാർത്ഥികൾ എന്നിവരുടെ സംയുക്ത യോഗത്തിലാണ് ഈ തീരുമാനം. സ്കൂൾ മാനേജർ ശ്രീ.കേശവൻ.കെ ഒരു ക്ലാസ്റൂം സ്മാർട്ട് ആക്കാനുള്ള തീരുമാനം അറിയിച്ചു. മറ്റു ക്ലാസുകൾ അദ്ധ്യാപക-രക്ഷാകർത്തൃസമിതി, സ്കൂൾ സംരക്ഷണസമിതി,  പൂർവ്വ വിദ്യാർത്ഥികൾ എന്നിവർ ചേർന്ന് സ്മാർട്ട് ക്ലാസ് മുറികളാക്കും.

'''കലകളുടെ രംഗവേദി'''
'''കലകളുടെ രംഗവേദി'''
***********************

സ്കൂൾ വിദ്യാർത്ഥികളുടെ കലാപരമായ കഴിവുകളും വൈദഗ്ദ്ധ്യവും സദസ്സിനു മുമ്പാകെ അവതരിപ്പിക്കുന്നതിന് സ്കൂളിന് സ്വന്തവും ശാശ്വതവുമായ ഒരു സ്റ്റേജ് എന്ന സ്വപ്നം ഈ വർഷം സാർത്ഥകമാവുന്നു. ഏതാണ്ട് നിർമ്മാണം പൂർത്തിയായ ഈ കലാമണ്ഡപം സ്കൂളിന്റെ ഭൗതികസൗകര്യങ്ങളുടെ പട്ടികയിൽ മറ്റൊരു മുതൽക്കൂട്ടാണ്.

"https://schoolwiki.in/മന്ദങ്കാവ്_എ._എൽ._പി_സ്കൂൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്