"മന്ദങ്കാവ് എ. എൽ. പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 88: | വരി 88: | ||
വിദ്യാർത്ഥികളുടെ എണ്ണം കുറവാണെങ്കിലും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും ആത്മാർത്ഥമായ സഹകരണങ്ങളോടെ ഒട്ടേറെ വുകൾ കൈവരിക്കാൻ ഇക്കഴിത്ത ഏതാനും വർഷങ്ങൾ കൊണ്ട് ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്. | വിദ്യാർത്ഥികളുടെ എണ്ണം കുറവാണെങ്കിലും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും ആത്മാർത്ഥമായ സഹകരണങ്ങളോടെ ഒട്ടേറെ വുകൾ കൈവരിക്കാൻ ഇക്കഴിത്ത ഏതാനും വർഷങ്ങൾ കൊണ്ട് ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്. | ||
'''മലയാളസമിതി''' | '''മലയാളസമിതി''' | ||
| വരി 93: | വരി 94: | ||
2011-12 ഇവിടെ രൂപീകൃതമായ മലയാളസമതിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളുടെ കലാസാഹിത്യപരമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി സ്കൂളിലെ മുഴുവൻ കുട്ടികളുടെയും വൈവിധ്യമാർന്ന രചനകൾ ഉൾക്കൊള്ളിച്ചുകൊണ്ട് '''പൂത്തുമ്പി, മയിൽപ്പീലി, മണിച്ചെപ്പ്''' എന്നീ പതിപ്പുകൾ അച്ചടിച്ച് പുറത്തിറക്കാൻ കഴിഞ്ഞത് ഈ കൊച്ചുവിദ്യാലയത്തിന്റെ വലിയൊരു നേട്ടമാണ്. | 2011-12 ഇവിടെ രൂപീകൃതമായ മലയാളസമതിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളുടെ കലാസാഹിത്യപരമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി സ്കൂളിലെ മുഴുവൻ കുട്ടികളുടെയും വൈവിധ്യമാർന്ന രചനകൾ ഉൾക്കൊള്ളിച്ചുകൊണ്ട് '''പൂത്തുമ്പി, മയിൽപ്പീലി, മണിച്ചെപ്പ്''' എന്നീ പതിപ്പുകൾ അച്ചടിച്ച് പുറത്തിറക്കാൻ കഴിഞ്ഞത് ഈ കൊച്ചുവിദ്യാലയത്തിന്റെ വലിയൊരു നേട്ടമാണ്. | ||
[[പ്രമാണം:Manicheppu Magazine.jpg|ലഘുചിത്രം|നടുവിൽ|'''മലയാളസമിതി പ്രസിദ്ധീകരിച്ച മണിച്ചെപ്പ് എന്ന സ്കൂൾ മാഗസിന്റെ പ്രകാശനം പേരാമ്പ്ര ഉപജില്ല വിദ്യാഭ്യാസ ഓസീസർ ശ്രീ.സുനിൽകുമാർ അരിക്കാംവീട്ടിൽ നിർവ്വഹിക്കുന്നു'''.]] | [[പ്രമാണം:Manicheppu Magazine.jpg|ലഘുചിത്രം|നടുവിൽ|'''മലയാളസമിതി പ്രസിദ്ധീകരിച്ച മണിച്ചെപ്പ് എന്ന സ്കൂൾ മാഗസിന്റെ പ്രകാശനം പേരാമ്പ്ര ഉപജില്ല വിദ്യാഭ്യാസ ഓസീസർ ശ്രീ.സുനിൽകുമാർ അരിക്കാംവീട്ടിൽ നിർവ്വഹിക്കുന്നു'''.]] | ||
'''എൽ.എസ്.എസ്''' | '''എൽ.എസ്.എസ്''' | ||
| വരി 104: | വരി 106: | ||
സാമൂഹികമായ ഇടപെടലുകളിൽ കുട്ടികൾക്കും പങ്കാളികളാവാം എന്നും ന്യായമായ ഇടപെടലുകൾ വിജയകരമായിരിക്കും എന്നും ഒരു തലമുറയെ ബോദ്ധ്യപ്പെടുത്താൻ കഴിഞ്ഞത് ഈ കൊച്ചു വിദ്യാലയത്തിന്റെ നേട്ടങ്ങളുടെ പട്ടികയിൽ മറ്റൊരുതുവലാണ്. | സാമൂഹികമായ ഇടപെടലുകളിൽ കുട്ടികൾക്കും പങ്കാളികളാവാം എന്നും ന്യായമായ ഇടപെടലുകൾ വിജയകരമായിരിക്കും എന്നും ഒരു തലമുറയെ ബോദ്ധ്യപ്പെടുത്താൻ കഴിഞ്ഞത് ഈ കൊച്ചു വിദ്യാലയത്തിന്റെ നേട്ടങ്ങളുടെ പട്ടികയിൽ മറ്റൊരുതുവലാണ്. | ||
'''ബാലോത്സവം''' | '''ബാലോത്സവം''' | ||
[[പ്രമാണം:Balolsavam 5.jpg|ലഘുചിത്രം|ഇടത്ത്|'''ബാലോത്സവവേദിയിൽ നിന്ന്''']] | [[പ്രമാണം:Balolsavam 5.jpg|ലഘുചിത്രം|ഇടത്ത്|'''ബാലോത്സവവേദിയിൽ നിന്ന്''']] | ||
[[പ്രമാണം:Balolsavam 6.jpg|ലഘുചിത്രം|നടുവിൽ|'''മന്ദങ്കാവ് എ.എൽ.പി സ്കൂൾ ബാലകലോൽസവം സൂര്യ ഫെയിം കുമാരി. ജ്യോതിക നമ്പീശൻ ഉദ്ഘാടനം ചെയ്യുന്നു''']] | [[പ്രമാണം:Balolsavam 6.jpg|ലഘുചിത്രം|നടുവിൽ|'''മന്ദങ്കാവ് എ.എൽ.പി സ്കൂൾ ബാലകലോൽസവം സൂര്യ ഫെയിം കുമാരി. ജ്യോതിക നമ്പീശൻ ഉദ്ഘാടനം ചെയ്യുന്നു''']] | ||