"ഗവ.എച്ച് .എസ്.എസ്.കതിരൂര്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |

| വരി 211: | വരി 211: | ||
3) 2014-15 വർഷത്തെ പി.ടി എ ക്കുലള്ള സംസ്ഥാന ബഹുമതിയുടെ മൂന്നാം സ്ഥാനം കതിരൂർ ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ പി.ടി.എ യെ തേടിയെത്തി. 3 ലക്ഷം രൂപയും ബഹുമതി പത്രവും കോട്ടയത്തുവെച്ച് നടന്ന ചടങ്ങിൽ കേരള വിദ്യാഭ്യാസ മന്ത്രി ശ്രീ.അബ്ദുറബ്ബിൽ നിന്നും പി.ടി എ പ്രസിഡണ്ട് ശ്രീജിത്ത് ചോയൻ ഏറ്റുവാങ്ങി
| 3) 2014-15 വർഷത്തെ പി.ടി എ ക്കുലള്ള സംസ്ഥാന ബഹുമതിയുടെ മൂന്നാം സ്ഥാനം കതിരൂർ ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ പി.ടി.എ യെ തേടിയെത്തി. 3 ലക്ഷം രൂപയും ബഹുമതി പത്രവും കോട്ടയത്തുവെച്ച് നടന്ന ചടങ്ങിൽ കേരള വിദ്യാഭ്യാസ മന്ത്രി ശ്രീ.അബ്ദുറബ്ബിൽ നിന്നും പി.ടി എ പ്രസിഡണ്ട് ശ്രീജിത്ത് ചോയൻ ഏറ്റുവാങ്ങി

==വിശേഷ വാ൪ത്തകൾ== | ==വിശേഷ വാ൪ത്തകൾ== | ||
സംസ്ഥാനതലത്തിൽ തുടർച്ചയായി പരീക്ഷാവിജയം കൊയ്യുന്നതിന് സഹായകമായിത്തീർന്ന SSLC പഠന വിഭവ സി ഡി (കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻകൈയെടുത്തത്) 'മുകുളം കവർ' ഡിസൈൻ ചെയ്തത് കതിരൂർ ജി .വി .എച്ച്. എസ് .എസിലെ I T യൂണിറ്റിന്റെ സഹായത്തോടെ സ്കൂൾകലാധ്യാപകനും ദേശീയ അധ്യാപകഅവാർഡ് ജേതാവുമായ 'ശ്രീ കെ എം ശിവകൃഷ്ണനാണ്'. ഈ ഡിസൈൻ ഏറെ പ്രശംസിക്കപ്പെട്ടിട്ടുണ്ട്.
| 1)സംസ്ഥാനതലത്തിൽ തുടർച്ചയായി പരീക്ഷാവിജയം കൊയ്യുന്നതിന് സഹായകമായിത്തീർന്ന SSLC പഠന വിഭവ സി ഡി (കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻകൈയെടുത്തത്) 'മുകുളം കവർ' ഡിസൈൻ ചെയ്തത് കതിരൂർ ജി .വി .എച്ച്. എസ് .എസിലെ I T യൂണിറ്റിന്റെ സഹായത്തോടെ സ്കൂൾകലാധ്യാപകനും ദേശീയ അധ്യാപകഅവാർഡ് ജേതാവുമായ 'ശ്രീ കെ എം ശിവകൃഷ്ണനാണ്'. ഈ ഡിസൈൻ ഏറെ പ്രശംസിക്കപ്പെട്ടിട്ടുണ്ട്.

IT@School നേതൃത്വത്തിലുള്ള സ്കൂൾ വിക്കിയുടെ കണ്ണൂർ ജില്ലാ ലോഗോ രൂപകല്പന ചെയ്തത് G.V.H.S.S കതിരൂർ മുൻ കലാധ്യാപകൻ ശ്രീ കെ എം ശിവകൃഷ്ണനാണ്.
| 2)IT@School നേതൃത്വത്തിലുള്ള സ്കൂൾ വിക്കിയുടെ കണ്ണൂർ ജില്ലാ ലോഗോ രൂപകല്പന ചെയ്തത് G.V.H.S.S കതിരൂർ മുൻ കലാധ്യാപകൻ ശ്രീ കെ എം ശിവകൃഷ്ണനാണ്.

T@School കണ്ണൂർ ജില്ലാ കേന്ദ്രത്തിന്റ ഹാന്റി ക്യാം ഉപയോഗിച്ച് G V H S S കതിരൂർ 9th Std വിദ്യാർത്ഥി പരിമൾ ദൃശ്യാഖ്യാനം നിർവ്വഹിച്ച 'മുന്നാലെ ഈ കതിർക്കിളി'- ഡോക്യുമെന്ററി വിക്ടേസ് ചാനലിൽ നിരവധി തവണ സംപ്രേഷണം ചെയ്തിട്ടുണ്ട്.
| 3)T@School കണ്ണൂർ ജില്ലാ കേന്ദ്രത്തിന്റ ഹാന്റി ക്യാം ഉപയോഗിച്ച് G V H S S കതിരൂർ 9th Std വിദ്യാർത്ഥി പരിമൾ ദൃശ്യാഖ്യാനം നിർവ്വഹിച്ച 'മുന്നാലെ ഈ കതിർക്കിളി'- ഡോക്യുമെന്ററി വിക്ടേസ് ചാനലിൽ നിരവധി തവണ സംപ്രേഷണം ചെയ്തിട്ടുണ്ട്.

സുനാമി വിഷയമായി രചിച്ച കളമെഴുത്ത് സംബന്ധിച്ച 'THE WAVE' എന്ന ഡോക്യുമെന്ററി സിനിമ (G V H S S കതിരൂർ വിദ്യാർത്ഥിയായ ദേശീയസ്കോളർഷിപ്പ് നേടിയ സച്ചിൻ എം വി യും സ്കൂൾ ചിത്രകലാധ്യാപകനും ചേർന്ന് ചെയ്തത്) വിക്ടേഴ്സ് ചാനലിൽ നിരവധി തവണ സംപ്രേഷണം ചെയ്തിട്ടുണ്ട്.ഈ സിനിമ ആൻഡമാൻ,അമേരിക്ക,ആസ്ട്രേലിയ,എന്നിവിടങ്ങളിലും പ്രദർശിപ്പിച്ചിട്ടുണ്ട്. അന്താരാഷ്ട്ര ഡോക്യുമെന്റെറി ഫസ്റ്റിവലിൽ (ത്രശ്ശൂർ) പ്രദർശിപ്പിച്ചിട്ടുണ്ട്. | 4)സുനാമി വിഷയമായി രചിച്ച കളമെഴുത്ത് സംബന്ധിച്ച 'THE WAVE' എന്ന ഡോക്യുമെന്ററി സിനിമ (G V H S S കതിരൂർ വിദ്യാർത്ഥിയായ ദേശീയസ്കോളർഷിപ്പ് നേടിയ സച്ചിൻ എം വി യും സ്കൂൾ ചിത്രകലാധ്യാപകനും ചേർന്ന് ചെയ്തത്) വിക്ടേഴ്സ് ചാനലിൽ നിരവധി തവണ സംപ്രേഷണം ചെയ്തിട്ടുണ്ട്.ഈ സിനിമ ആൻഡമാൻ,അമേരിക്ക,ആസ്ട്രേലിയ,എന്നിവിടങ്ങളിലും പ്രദർശിപ്പിച്ചിട്ടുണ്ട്. അന്താരാഷ്ട്ര ഡോക്യുമെന്റെറി ഫസ്റ്റിവലിൽ (ത്രശ്ശൂർ) പ്രദർശിപ്പിച്ചിട്ടുണ്ട്. | ||
==സാമൂഹിക പ്രവ൪ത്തനങ്ങൾ== | ==സാമൂഹിക പ്രവ൪ത്തനങ്ങൾ== | ||