"ഗവ.എച്ച് .എസ്.എസ്.കതിരൂര്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

14015 (സംവാദം | സംഭാവനകൾ)
14015 (സംവാദം | സംഭാവനകൾ)
No edit summary
വരി 210: വരി 210:
2) ദേശാഭിമാനി ലൂലൂ ഗോള്ഡ് പുരസ്കാരം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ  കതിരൂർ നേടി

3) 2014-15 വർഷത്തെ പി.ടി എ ക്കുലള്ള സംസ്ഥാന ബഹുമതിയുടെ മൂന്നാം  സ്ഥാനം കതിരൂർ ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ പി.ടി.എ യെ തേടിയെത്തി. 3 ലക്ഷം രൂപയും ബഹുമതി പത്രവും കോട്ടയത്തുവെച്ച് നടന്ന ചടങ്ങിൽ കേരള വിദ്യാഭ്യാസ മന്ത്രി ശ്രീ.അബ്ദുറബ്ബിൽ നിന്നും പി.ടി എ പ്രസിഡണ്ട് ശ്രീജിത്ത് ചോയൻ ഏറ്റുവാങ്ങി

==വിശേഷ വാ൪ത്തകൾ==
==വിശേഷ വാ൪ത്തകൾ==
സംസ്ഥാനതലത്തിൽ  തുടർച്ചയായി പരീക്ഷാവിജയം കൊയ്യുന്നതിന് സഹായകമായിത്തീർന്ന SSLC പഠന വിഭവ സി ഡി (കണ്ണൂർ  ജില്ലാ പഞ്ചായത്ത് മുൻകൈയെടുത്തത്)  'മുകുളം കവർ' ഡിസൈൻ ചെയ്തത് കതിരൂർ ജി .വി .എച്ച്. എസ് .എസിലെ  I T യൂണിറ്റിന്റെ  സഹായത്തോടെ സ്കൂൾകലാധ്യാപകനും ദേശീയ അധ്യാപകഅവാർഡ് ജേതാവുമായ 'ശ്രീ കെ എം ശിവകൃഷ്ണനാണ്'. ഈ ഡിസൈൻ ഏറെ  പ്രശംസിക്കപ്പെട്ടിട്ടുണ്ട്.

IT@School നേതൃത്വത്തിലുള്ള സ്കൂൾ വിക്കിയുടെ കണ്ണൂർ ജില്ലാ ലോഗോ രൂപകല്പന ചെയ്തത് G.V.H.S.S  കതിരൂർ മുൻ കലാധ്യാപകൻ ശ്രീ  കെ എം  ശിവകൃഷ്ണനാണ്.

T@School കണ്ണൂർ ജില്ലാ കേന്ദ്രത്തിന്റ ഹാന്റി ക്യാം ഉപയോഗിച്ച് G V H S S  കതിരൂർ 9th Std വിദ്യാർത്ഥി പരിമൾ ദൃശ്യാഖ്യാനം നിർവ്വഹിച്ച 'മുന്നാലെ ഈ കതിർക്കിളി'- ഡോക്യുമെന്ററി വിക്ടേസ് ചാനലിൽ നിരവധി തവണ സംപ്രേഷണം ചെയ്തിട്ടുണ്ട്.

സുനാമി  വിഷയമായി  രചിച്ച കളമെഴുത്ത്  സംബന്ധിച്ച  'THE WAVE' എന്ന  ഡോക്യുമെന്ററി സിനിമ (G V H S S കതിരൂർ  വിദ്യാർത്ഥിയായ ദേശീയസ്കോളർഷിപ്പ് നേടിയ സച്ചിൻ എം വി യും സ്കൂൾ ചിത്രകലാധ്യാപകനും  ചേർന്ന് ചെയ്തത്) വിക്ടേഴ്സ് ചാനലിൽ  നിരവധി  തവണ സംപ്രേഷണം ചെയ്തിട്ടുണ്ട്.ഈ സിനിമ  ആൻഡമാൻ,അമേരിക്ക,ആസ്ട്രേലിയ,എന്നിവിടങ്ങളിലും പ്രദർശിപ്പിച്ചിട്ടുണ്ട്. അന്താരാഷ്ട്ര ഡോക്യുമെന്റെറി ഫസ്റ്റിവലിൽ (ത്രശ്ശൂർ) പ്രദർശിപ്പിച്ചിട്ടുണ്ട്.
==സാമൂഹിക പ്രവ൪ത്തനങ്ങൾ==
==സാമൂഹിക പ്രവ൪ത്തനങ്ങൾ==

വരി 248: വരി 249:
7 വിദ്യാരംഗം കലാസാഹിത്യ വേദി

7 വിദ്യാരംഗം കലാസാഹിത്യ വേദി

8 പരിസ്ഥിതി ക്ലബ്

8 പരിസ്ഥിതി ക്ലബ്

or=red size=3>

IT@School കണ്ണൂർ ജില്ലാ കേന്ദ്രത്തിന്റ ഹാന്റി ക്യാം ഉപയോഗിച്ച് G V H S S  കതിരൂർ 9th Std വിദ്യാർത്ഥി പരിമൾ ദൃശ്യാഖ്യാനം നിർവ്വഹിച്ച 'മുന്നാലെ ഈ കതിർക്കിളി'- ഡോക്യുമെന്ററി വിക്ടേസ് ചാനലിൽ നിരവധി തവണ സംപ്രേഷണം ചെയ്തിട്ടുണ്ട്.

സുനാമി  വിഷയമായി  രചിച്ച കളമെഴുത്ത്  സംബന്ധിച്ച  'THE WAVE' എന്ന  ഡോക്യുമെന്ററി സിനിമ (G V H S S കതിരൂർ  വിദ്യാർത്ഥിയായ ദേശീയസ്കോളർഷിപ്പ് നേടിയ സച്ചിൻ എം വി യും സ്കൂൾ ചിത്രകലാധ്യാപകനും  ചേർന്ന് ചെയ്തത്) വിക്ടേഴ്സ് ചാനലിൽ  നിരവധി  തവണ സംപ്രേഷണം ചെയ്തിട്ടുണ്ട്.ഈ സിനിമ  ആൻഡമാൻ,അമേരിക്ക,ആസ്ട്രേലിയ,എന്നിവിടങ്ങളിലും പ്രദർശിപ്പിച്ചിട്ടുണ്ട്. അന്താരാഷ്ട്ര ഡോക്യുമെന്റെറി ഫസ്റ്റിവലിൽ (ത്രശ്ശൂർ) പ്രദർശിപ്പിച്ചിട്ടുണ്ട്.

'''വാർത്താവിശേഷം'''
സയൻസ് ക്ലബ്  പ്രവർത്തനങ്ങൾ
കതിരൂർ  ഹൈസ്കൂളിന്റെ  സയൻസ്  ക്ലബ്ബ്  പ്രവർത്തനങ്ങ‍ൾ  എന്നും  മുൻപന്തിയിൽനിൽക്കുന്നു.നിരന്തര നിരീക്ഷണങ്ങളിലൂടെയും  ശാസ്ത്രപ്രദർശനങ്ങളിലൂടെയും  ക്ലബ്ബ് അംഗങ്ങൾ  ഏവർക്കും  മാർഗ ദർശികളാവുന്നു.'സയൻസ്  കാർണിവൽ-'09'  എന്ന  പേരിട്ട  ശാസ്ത്രമേള  സ്കൂളിന്റെ  ചരിത്രത്തിലെ  അവിസ്മരണീയ  ദിനമായിരുന്നു സയൻസ്  ഫെയർ . ഡി.ഇ.ഒ  ശ്രീ.രാധാകൃഷ്ണൻ നമ്പീശൻ ഉദ്ഘാടനം  ചെയ്തു.സയൻസ്  സെമിനാറിൽ  ദേശീയ  തലത്തിൽ  എത്തിയ  കുട്ടികൾ  ഇവിടെയുണ്ട്.  'ലോകശാസ്ത്രരംഗത്ത്  ഇന്ത്യയുടെ  സ്ഥാനം'  എന്ന  വിഷയത്തിൽ  സെമിനാർ  അവതരിപ്പിച്ച  നീരജ സംസ്ഥനതലത്തിൽ  രണ്ടാം സ്ഥനം  കരസ്ഥമാക്കി.

"https://schoolwiki.in/ഗവ.എച്ച്_.എസ്.എസ്.കതിരൂര്" എന്ന താളിൽനിന്ന് ശേഖരിച്ചത്