"ജി.എച്ച്.എസ്.എസ്. അരീക്കോട്/ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 42: | വരി 42: | ||
ശശികുമാർ .പി – ഹിസ്റ്ററി.jpeg||'''ശശികുമാർ .പി – ഹിസ്റ്ററി''' | ശശികുമാർ .പി – ഹിസ്റ്ററി.jpeg||'''ശശികുമാർ .പി – ഹിസ്റ്ററി''' | ||
പ്രമാണം:രാജൻ.എം.കെ സോഷ്യോളജി.jpeg||'''രാജൻ.എം.കെ സോഷ്യോളജി''' | പ്രമാണം:രാജൻ.എം.കെ സോഷ്യോളജി.jpeg||'''രാജൻ.എം.കെ സോഷ്യോളജി''' | ||
ദിനേശ് കുമാർ എ-ഇംഗ്ലീഷ്.jpeg||'''ദിനേശ് കുമാർ എ-ഇംഗ്ലീഷ്''' | |||
ഷിഹാബ്.jpeg||'''ഷിഹാബുദ്ദീൻ.എൻ - അറബിക്''' | |||
Abhayadev.jpg||'''അഭയദേവ്.എസ് - ജേണലിസം''' | |||
മുഹമ്മദ് അലി. ടി – ഇക്കണോമിക്സ്.jpeg||'''മുഹമ്മദ് അലി. ടി – ഇക്കണോമിക്സ്''' | |||
അലി ടി.കെ–ഗണിതം.jpeg||<center>'''അലി ടി.കെ–ഗണിതം''' | |||
നൗഷാദ് റഹിം.എം. - കംബ്യൂട്ടർ സയൻസ്.jpeg||'''നൗഷാദ് റഹിം.എം. - കംപ്യൂട്ടർ സയൻസ്''' | |||
ജാഫർ ബാബു.പി.കെ. ഫിസിക്സ്.jpeg||'''ജാഫർ ബാബു.പി.കെ. ഫിസിക്സ്''' | |||
സന്തോഷ് കുമാർ.എം-കൊമേഴ്സ്.jpeg||'''സന്തോഷ് കുമാർ.എം-കൊമേഴ്സ്''' | |||
വീരാൻ ഇ – അറബിക്.jpeg||'''വീരാൻ ഇ – അറബിക്''' | |||
കല.എൽ-ബോട്ടണി.jpeg||'''കല.എൽ-ബോട്ടണി''' | കല.എൽ-ബോട്ടണി.jpeg||'''കല.എൽ-ബോട്ടണി''' | ||
ചന്ദ്രിക.സി-ഇംഗ്ലീഷ്.jpeg||'''ചന്ദ്രിക.സി-ഇംഗ്ലീഷ്''' | ചന്ദ്രിക.സി-ഇംഗ്ലീഷ്.jpeg||'''ചന്ദ്രിക.സി-ഇംഗ്ലീഷ്''' | ||
ദീപ്തി എം.പി-മലയാളം.jpeg||'''ദീപ്തി എം.പി-മലയാളം''' | ദീപ്തി എം.പി-മലയാളം.jpeg||'''ദീപ്തി എം.പി-മലയാളം''' | ||
ജിനോമേരി - സോഷ്യൽ വർക്ക്.jpeg||'''ജിനോമേരി - സോഷ്യൽ വർക്ക്''' | ജിനോമേരി - സോഷ്യൽ വർക്ക്.jpeg||'''ജിനോമേരി - സോഷ്യൽ വർക്ക്''' | ||
അനിറ്റ എ പി.jpeg||'''അനിറ്റ എ പി - ഇംഗ്ലീഷ്''' | അനിറ്റ എ പി.jpeg||'''അനിറ്റ എ പി - ഇംഗ്ലീഷ്''' | ||
മുഫീദ.സി.എ.jpeg||'''മുഫീദ.സി.എ – സുവോളജി''' | മുഫീദ.സി.എ.jpeg||'''മുഫീദ.സി.എ – സുവോളജി''' | ||
ഷെമി വി ദാസ്.jpeg||'''ഷെമി വി ദാസ് - ഹിന്ദി''' | ഷെമി വി ദാസ്.jpeg||'''ഷെമി വി ദാസ് - ഹിന്ദി''' | ||
ഷിജി.ടി – കെമിസ്ട്രി.jpeg||'''ഷിജി.ടി – കെമിസ്ട്രി''' | ഷിജി.ടി – കെമിസ്ട്രി.jpeg||'''ഷിജി.ടി – കെമിസ്ട്രി''' | ||
പുഷ്പലത, പി.കെ – കെമിസ്ട്രി.jpeg||<center>'''പുഷ്പലത, പി.കെ – കെമിസ്ട്രി''' | പുഷ്പലത, പി.കെ – കെമിസ്ട്രി.jpeg||<center>'''പുഷ്പലത, പി.കെ – കെമിസ്ട്രി''' | ||
ശ്രീജ.സി കൊമേഴ്സ്.jpeg||'''ശ്രീജ.സി കൊമേഴ്സ്''' | ശ്രീജ.സി കൊമേഴ്സ്.jpeg||'''ശ്രീജ.സി കൊമേഴ്സ്''' | ||
സിന്ധു ടി.പി – ഗണിതം.jpeg||'''സിന്ധു ടി.പി – ഗണിതം''' | സിന്ധു ടി.പി – ഗണിതം.jpeg||'''സിന്ധു ടി.പി – ഗണിതം''' | ||
രഞ്ജിനി എൻ.എ ഫിസിക്സ്.jpeg|thumb|'''രഞ്ജിനി എൻ.എ ഫിസിക്സ്''' | രഞ്ജിനി എൻ.എ ഫിസിക്സ്.jpeg|thumb|'''രഞ്ജിനി എൻ.എ ഫിസിക്സ്''' | ||
വരി 69: | വരി 70: | ||
ജയകൃഷ്ണൻ.ഇ.jpeg||'''ജയകൃഷ്ണൻ.ഇ-ലാബ് അസിസ്റ്റന്റ്''' | ജയകൃഷ്ണൻ.ഇ.jpeg||'''ജയകൃഷ്ണൻ.ഇ-ലാബ് അസിസ്റ്റന്റ്''' | ||
സന്തോഷ് കുമാർ.പി.jpeg||'''സന്തോഷ് കുമാർ.പി - ലാബ് അസിസ്റ്റന്റ്''' | സന്തോഷ് കുമാർ.പി.jpeg||'''സന്തോഷ് കുമാർ.പി - ലാബ് അസിസ്റ്റന്റ്''' | ||
</gallery></center> | </gallery></center> | ||
| |
07:40, 15 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
ജി.എച്ച്.എസ്.എസ്. അരീക്കോട്
അരീക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് അരീക്കോട് ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ'. 1998-ൽ ഹയർ സെക്കണ്ടറി വിഭാഗം ആരംഭിച്ച ഈ വിദ്യാലയത്തിൽ ഹയർ സെക്കന്ററിയിൽ സയൻസ് (രണ്ടു ബാച്ച്), കൊമേഴ്സ് (രണ്ടു ബാച്ച്), ഹ്യുമാനിറ്റിക്സ് (രണ്ടു ബാച്ച്) എന്നീ കോഴ്സുകൾ നടത്തി വരുന്നു.മലപ്പുറം ജില്ലയിലെ ഏറ്റവും കൂടുതൽ വിജയ ശതമാനമുള്ള സർക്കാർ വിദ്യാലയങ്ങളിലൊന്നാണ് അരീക്കോട് ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ. മികച്ച അച്ചടക്കവും.ഉയർന്ന അദ്ധ്യാപന പ്രതിബദ്ധതയുള്ള അദ്ധ്യാപകരും, പാഠ്യ- പാഠ്യേതര പ്രവർത്തനങ്ങൾക്ക് നമ്മൾ നൽകുന്ന പ്രോത്സാഹനവുമൊക്കെയാണ് അരീക്കോട് ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിന്റെ ഉയർച്ചയ്ക്കു പിന്നിലെ ശക്തി.അതോടൊപ്പം നാളിതുവരെയുള്ള എല്ലാ അദ്ധ്യാപക രക്ഷകർത്തൃ സമിതികളും,ജനപ്രതിനിധികളും സ്കൂളിന്റെ വികസനത്തിനും,അക്കാദമിക മുന്നേറ്റത്തിനും നൽകിയ പിൻതുണയും,ശാരിരികവും,മാനസികവുമായി നൽകിയ സഹായവുമാണ് ഈ സ്ഥാപനത്തിന്റെ വിജയത്തിനടിസ്ഥാനം. നമ്മുടെ ഹയർ സെക്കൻഡറി സ്കൂളിനോട് ചേർന്നു പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാണ് അസാപ് സ്കിൽ ട്രെയിനിംഗ് സെന്റർ ഹയർ സെക്കൻഡറി, കോളേജ് വിദ്യാർഥികൾക്ക് തൊഴിൽ പ്രാവീണ്യം നൽകുന്നതിന് സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പും ഉന്നത വിദ്യാഭ്യാസ വകുപ്പും നടത്തുന്ന സംരംഭമാണ് അഡീഷണൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാം (അസാപ്). കേരളത്തിൽ ഉന്നതവിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് ഒരു കുറവുമില്ല. എന്നാൽ, തൊഴിൽരംഗത്ത് ഇവർക്ക് ആവശ്യമായ ശേഷിയില്ലെന്ന കണ്ടെത്തലാണ് അസാപ് തുടങ്ങാനിടയാക്കിയത്. എല്ലാ കോഴ്‌സുകൾക്കും പ്രായോഗിക പരിശീലനത്തോടൊപ്പം കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ഐ.ടി. എന്നിവയും പഠിക്കാം പ്ലസ് ടു വിദ്യാർഥികൾക്കും അവസാനവർഷ ബിരുദ വിദ്യാർഥികൾക്കുമുള്ള ഹ്രസ്വകാല കോഴ്‌സാണിത്. കേന്ദ്രസർക്കാരിന്റെ നാഷണൽ സ്‌കിൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ, സംസ്ഥാനസർക്കാരിന്റെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് എന്നിവ നൽകുന്ന സർട്ടിഫിക്കറ്റും ലഭിക്കും. മികവുള്ള സ്ഥാപനങ്ങളിൽ ഇന്റേൺഷിപ്പ് പരിശീലനവും പ്ലേസ്‌മെന്റ് അവസരവും ഉണ്ടാകും. ചരിത്രമുറങ്ങുന്ന അരീക്കോട് പ്രദേശത്തിന്റെ സാമൂഹിക,സാംസ്കാരിക വികാസ പരിണാമങ്ങൾക്ക് നിസ്തുലമായ സംഭാവനകൾ നൽകുന്നതിൽ ഒരു വലിയ പങ്ക് അരീക്കോട് ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ വഹിച്ചിട്ടുണ്ട്.ജാതിമതഭേദമെന്യേ എല്ലാ വിഭാഗം ജനങ്ങൾക്കും വിദ്യാഭ്യാസം നൽകുന്നതിനായി നിലകൊള്ളുകയും അത്തരം സാമൂഹിക മൂല്യങ്ങൾക്ക് അണുവിടപോലും കോട്ടം തട്ടാതെ സംരക്ഷിച്ചു പോരികയും ചെയ്യുന്ന സ്ഥാപനമാണ് ഇത്.ഗുണമേന്മയുള്ള വിദ്യാഭ്യാസ പരിശീലനത്തിലൂടെ സാമൂഹിക പ്രതിബദ്ധതയുള്ളതും, മാനുഷിക മൂല്യങ്ങൾക്ക് വിലകൽപ്പിക്കുന്നതുമായ ഒരു തലമുറയെ വളർത്തിയെടുക്കുകയും, ഇവരിലൂടെ സാമൂഹിക-സാമ്പത്തിക മുന്നേറ്റവും സാധ്യമാക്കുകയുമാണ് അരീക്കോട് ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിന്റെ ലക്ഷ്യം
1998-99 അദ്ധ്യയനവർഷത്തിൽ ഹയർ സെക്കന്ററി വിഭാഗം പ്രവർത്തനമാരംഭിച്ചു. ആദ്യവർഷം സയൻസ്(01),കൊമേഴ്സ് (39),ഹ്യുമാനിറ്റീസ് (11)എന്നീ ബാച്ചുകൾ തുടങ്ങി. 2011-12 അദ്ധ്യയനവർഷത്തിൽ രണ്ടാമത്തെസയൻസ് (01) ബാച്ചും 2007-08 അദ്ധ്യയനവർഷത്തിൽ രണ്ടാമത്തെ കൊമേഴ്സ് (39)ബാച്ചും ,2014-15 അദ്ധ്യയനവർഷത്തിൽ രണ്ടാമത്തെ ഹ്യുമാനിറ്റീസ്(44)ബാച്ചും ആരംഭിച്ചു.മലപ്പുറം ജില്ലയിലെ മികച്ച ഹയർ സെക്കന്ററി സ്ക്കൂളുകളിലൊന്നായി പ്രവർത്തനം തുടരുന്ന ഈ വിഭാഗത്തിന് മൂന്ന് കെട്ടിടങ്ങളും വിവിധ വിഷയങ്ങൾക്കുള്ള ലാബുകളും പണികഴിപ്പിച്ചിട്ടുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
ഹയർ സെക്കന്ററി അദ്ധ്യാപകർ
-
ഷക്കീബ് കീലത്ത് – ഇക്കണോമിക്സ്
-
ശശികുമാർ .പി – ഹിസ്റ്ററി
-
രാജൻ.എം.കെ സോഷ്യോളജി
-
ദിനേശ് കുമാർ എ-ഇംഗ്ലീഷ്
-
ഷിഹാബുദ്ദീൻ.എൻ - അറബിക്
-
അഭയദേവ്.എസ് - ജേണലിസം
-
മുഹമ്മദ് അലി. ടി – ഇക്കണോമിക്സ്
-
അലി ടി.കെ–ഗണിതം -
നൗഷാദ് റഹിം.എം. - കംപ്യൂട്ടർ സയൻസ്
-
ജാഫർ ബാബു.പി.കെ. ഫിസിക്സ്
-
സന്തോഷ് കുമാർ.എം-കൊമേഴ്സ്
-
വീരാൻ ഇ – അറബിക്
-
കല.എൽ-ബോട്ടണി
-
ചന്ദ്രിക.സി-ഇംഗ്ലീഷ്
-
ദീപ്തി എം.പി-മലയാളം
-
ജിനോമേരി - സോഷ്യൽ വർക്ക്
-
അനിറ്റ എ പി - ഇംഗ്ലീഷ്
-
മുഫീദ.സി.എ – സുവോളജി
-
ഷെമി വി ദാസ് - ഹിന്ദി
-
ഷിജി.ടി – കെമിസ്ട്രി
-
പുഷ്പലത, പി.കെ – കെമിസ്ട്രി -
ശ്രീജ.സി കൊമേഴ്സ്
-
സിന്ധു ടി.പി – ഗണിതം
-
രഞ്ജിനി എൻ.എ ഫിസിക്സ്
-
അനൂപ് - കംപ്യൂട്ടർ സയൻസ്(ഗസ്റ്റ്)
-
ഷഹൽ.കെ.കെ -കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്(ഗസ്റ്റ്)
-
ഷഫീക്ക് - പൊളിറ്റിക്കൽ സയൻസ്(ഗസ്റ്റ്)
-
സുനീറ.റ്റി-ഇംഗ്ലീഷ്(ഗസ്ററ്)
-
റെജുല.പി-കൊമേഴ്സ്
-
ജയകൃഷ്ണൻ.ഇ-ലാബ് അസിസ്റ്റന്റ്
-
സന്തോഷ് കുമാർ.പി - ലാബ് അസിസ്റ്റന്റ്