"ജി.എച്ച്. എസ്സ്.എസ്സ് ശിവപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 47: വരി 47:
1924 ല്‍ഒരു  ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. കേശവാനന്ദന്‍ എന്ന വ്യക്തിയാണ് വിദ്യാലയം സ്ഥാപിച്ചത്. ഒരു എയ്ഡഡ് വിദ്യാലയമായിരുന്നു.പ്രധാന അദ്ധ്യാപകന്‍. 1960 ല്‍ യു.പി സ്കൂളായും 1981-ല്‍ ഹൈസ്കൂളായും 2004 ല്‍ എച്ച്.എസ്.എസ് ആയും  ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ .

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 14 ക്ലാസ് മുറികളും ഹയര്‍സെക്കണ്ടറിക്ക് 2കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്.
ഇതില്‍ 2 മുറികള്‍  ഹൈസ്കൂളിന്റേതാണ്.ഹൈസ്കൂളിന് 4 മുറികള്‍കുറവാണ്.എല്‍.പി വിഭാഗം
അടുത്തുള്ള മദ്രസയിലാണ് പ്രവര്‍ത്തിക്കുന്നത്.വിശാലമായ ഒരു കളിസ്ഥലം
വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളില്ല
രണ്ട് വ്ഭാഗത്തിനുമായി 15കമ്പ്യൂട്ടറുകളുണ്ട്.
ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.ലാബ്.ലൈബ്രറി - ഇവയ്ക്ക് പ്രത്യേകം റൂമുകളില്ല.
സ്മാര്‍ട്ട് റൂമില്ല

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
87

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/48548" എന്ന താളിൽനിന്ന് ശേഖരിച്ചത്