സെന്റ്. ജോൺസ് എച്ച് എസ് എസ് മറ്റം/History (മൂലരൂപം കാണുക)
07:01, 15 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
('കൊല്ലവർഷം 1050 മകരമാസം ഏഴാം തിയതി, പിൽക്കാലത്ത്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
കൊല്ലവർഷം 1050 മകരമാസം ഏഴാം തിയതി, പിൽക്കാലത്ത് യറുശലേം ബിഷപ്പായി ഉയർത്തപ്പെട്ട ദിവ്യ ശ്രീ.അബ്ദുള്ളാ റമ്പാൻ അവർകളാൽ സ്ഥാപിതമായ ഈ ദേവാലയം അന്നത്തെ ഇടവകജനങ്ങളുടെ | കൊല്ലവർഷം 1050 മകരമാസം ഏഴാം തിയതി, പിൽക്കാലത്ത് യറുശലേം ബിഷപ്പായി ഉയർത്തപ്പെട്ട ദിവ്യ ശ്രീ.അബ്ദുള്ളാ റമ്പാൻ അവർകളാൽ സ്ഥാപിതമായ ഈ ദേവാലയം അന്നത്തെ ഇടവകജനങ്ങളുടെ ആവശ്യത്തിന് മതിയായ രീതിയിൽ 1930-ൽ പുതുക്കിപ്പണി കഴിപ്പിച്ചു. ഇപ്പോൾ നാം കാണുന്ന ആധുനികരീതിയിലുള്ള പള്ളി പണി കഴിപ്പിച്ചത് 1974-ൽ ആണ്. മാവേലിക്കര മുൻസിപ്പാലിറ്റി, ചെന്നിത്തല-തൃപ്പെരുന്തുറ, ചെട്ടികുളങ്ങര, തെക്കെക്കര,പത്തിയൂർ എന്നി പഞ്ചായത്തുകൾ എന്നിവിടങ്ങളിലായി ഈ ദേവായത്തിലെ എഴുന്നൂറോളം കുടുംബങ്ങൾ അധിവസിക്കുന്നു. പള്ളിയുടെ കിഴക്കുഭാഗത്ത് മെയിൻ റോഡ് സൈഡിൽ കാണുന്ന അതിമനോഹരമായ കുരിശിൻ തോട്ടി പണികഴിപ്പിച്ചത് 1956-ൽ ആണ്. ആരാധനയ്ക്ക് പുറമെ ദേശനിവാസികളുടെ സർവ്വതോന്മുഖമായ ഉന്നതിയും ലാക്കാക്കിക്കൊണ്ട് പള്ളിവകയായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിച്ചു. 1923-ൽ ഒരു ഇംഗ്ലീഷ് മീഡിയം സ്കൂളായി ആരംഭിച്ച വിദ്യാലയം 1949-ൽ സെന്റ് ജോൺസ് ഹൈസ്കുളായും തുടർന്ന് 2000-ൽ ഹയർസെക്കണ്ടറി സ്കൂളായും ഉയർത്തപ്പെട്ടു. |