"ജി.എം.യു.പി.എസ്. ഒഴുകൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
മാ |
||
| വരി 96: | വരി 96: | ||
|} | |||
|} | |||
|} ദേശീയ പാത 966 കൊണ്ടോട്ടിയിൽ നിന്നും സംസ്ഥാന പാത 65ലൂടെ ഒന്നര കിലോമീറ്റർ സഞ്ചരിച്ചാൽ എക്കാപറമ്പിൽ എത്താം.അവിടെ നിന്ന് ഒഴുകൂർ റോഡിലൂടെ 2കിലോമീറ്റർ പിന്നിട്ട കളത്തിപറമ്പിലും,വീണ്ടും ഇടതുവശം തിരിഞ്ഞ് നെരവത്ത് റോഡിലൂടെ 750മീറ്റർ വിദ്യാലയം സ്ഥിതി ചെയ്യുന്ന നെരവത്ത് അങ്ങാടിയിൽ എത്താം. | |||
അരീക്കോട് ഭാഗത്തു നിന്ന് വരുന്നവർ 65ലൂടെ സഞ്ചരിച്ച് കിഴിശ്ശേരി എത്തുക.അവിടെ നിന്നും മഞ്ചേരി റോഡിൽ 200മീറ്റർ പിന്നിട്ട് വലതു വശം തിരിഞ്ഞ് മൊറയൂർ റോഡിൽ 2.5കിലോമീറ്റർ യാത്ര ചെയ്താൽ വിദ്യാലയം സ്ഥിതിചെയ്യുന്ന നെരവത്ത് അങ്ങാടിയിൽ എത്തും | |||
ദേശീയ പാത 966ൽ മൊറയൂരിൽ നിന്നും കിഴിശ്ശേരി റോഡിൽ 2 കിലോമീറ്റർ പിന്നിട്ടാൽ വിദ്യാലയം സ്ഥിതി ചെയ്യുന്ന നെരവത്ത് അങ്ങാടിയിൽ എത്താം. | |||
|} | |||
<!--visbot verified-chils-> | <!--visbot verified-chils-> | ||