"കോട്ടം ഈസ്റ്റ് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 25: | വരി 25: | ||
}} | }} | ||
== സ്കൂളിന്റെ ചരിത്രം == | == സ്കൂളിന്റെ ചരിത്രം == | ||
<gallery> | |||
school11.png| | |||
</gallery> | |||
പെരളശ്ശേരി പഞ്ചായത്തിന്റെ പതിനൊന്നാം വാർഡിൽ കോട്ടം പ്രദേശത്താണ് കോട്ടം ഈസ്റ്റ് എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. മക്രേരി വില്ലേജിലാണ് ഈ സ്ഥലം ഉൾപ്പെടുന്നത്. | പെരളശ്ശേരി പഞ്ചായത്തിന്റെ പതിനൊന്നാം വാർഡിൽ കോട്ടം പ്രദേശത്താണ് കോട്ടം ഈസ്റ്റ് എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. മക്രേരി വില്ലേജിലാണ് ഈ സ്ഥലം ഉൾപ്പെടുന്നത്. | ||
1916ൽ കുടിപള്ളിക്കൂടമായി ആരംഭിച്ചതാണ് ഈ വിദ്യാലയം. സാമ്പത്തികപരമായും സാംസ്കാരികപരമായും പിന്നോക്കം നിൽക്കുന്ന ഒരു പ്രദേശമായിരുന്നു കോട്ടം. ഭൂരിഭാഗവും ബീഡിത്തൊഴിലാളികളും കയർത്തൊഴിലാളികളും ആയിരുന്നു. അവരെ എഴുത്തും വായനയും പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ ഈ വിദ്യാലയത്തിൽ നിന്ന് പ്രൈമറി വിദ്യാഭ്യാസം നേടിയ ഒട്ടനവധി പേര് വ്യത്യസ്തമായമേഖലകളിൽ സേവനമനുഷ്ഠിക്കുന്നു. പെരളശ്ശേരി പഞ്ചായത്തിൽ തന്നെ ഏറ്റവും കൂടുതൽ പേർ സർവീസ് രംഗത്തുള്ളത് കോട്ടം പ്രദേശത്താണ്. ഇന്ന്ഭൂരിഭാഗവും അഭ്യസ്തവിദ്യരും സാമ്പത്തികമായി മുന്നോക്കം നിക്കുന്നവരുമാണ്. | 1916ൽ കുടിപള്ളിക്കൂടമായി ആരംഭിച്ചതാണ് ഈ വിദ്യാലയം. സാമ്പത്തികപരമായും സാംസ്കാരികപരമായും പിന്നോക്കം നിൽക്കുന്ന ഒരു പ്രദേശമായിരുന്നു കോട്ടം. ഭൂരിഭാഗവും ബീഡിത്തൊഴിലാളികളും കയർത്തൊഴിലാളികളും ആയിരുന്നു. അവരെ എഴുത്തും വായനയും പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ ഈ വിദ്യാലയത്തിൽ നിന്ന് പ്രൈമറി വിദ്യാഭ്യാസം നേടിയ ഒട്ടനവധി പേര് വ്യത്യസ്തമായമേഖലകളിൽ സേവനമനുഷ്ഠിക്കുന്നു. പെരളശ്ശേരി പഞ്ചായത്തിൽ തന്നെ ഏറ്റവും കൂടുതൽ പേർ സർവീസ് രംഗത്തുള്ളത് കോട്ടം പ്രദേശത്താണ്. ഇന്ന്ഭൂരിഭാഗവും അഭ്യസ്തവിദ്യരും സാമ്പത്തികമായി മുന്നോക്കം നിക്കുന്നവരുമാണ്. | ||