"ഗവ. എച്ച് എസ് എസ് രാമപുരം/വിദ്യാരംഗം‌-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ghssramapuram (സംവാദം | സംഭാവനകൾ)
No edit summary
Ghssramapuram (സംവാദം | സംഭാവനകൾ)
No edit summary
വരി 4: വരി 4:
<div style="text-align: centre;"><b>കഥ
<div style="text-align: centre;"><b>കഥ
മഴയിൽ തളിർത്ത പ്രതീക്ഷ</b></div style>
മഴയിൽ തളിർത്ത പ്രതീക്ഷ</b></div style>
<div style="text-align: left;"><b>
<div style="text-align: left;">
തോളിൽ കിടന്ന് കുഞ്ഞ് കരഞ്ഞെങ്കിലും അവൾ നടത്തത്തിന്റെ വേഗത കുറച്ചില്ല. എങ്ങോട്ടെന്നറിയാതെ, എവിടേക്കെന്നറിയാതെ അവൾ നടപ്പുതുടർന്നു. മഴയിൽ നനഞ്ഞ സാരിയുമായി നടക്കാൻ പ്രയാസമുണ്ടാക്കിയെങ്കിലും അവൾ നടന്നുകൊണ്ടേയിരുന്നു.  