"കെ കെ എം ജി വി എച്ച് എസ് എസ് ഇലിപ്പക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 42: വരി 42:
ആലപ്പുഴ ജില്ലയുടെ തെക്കേ അറ്റത്ത് ഇലിപ്പക്കുളം എന്ന ഗ്രാമത്തിൽ സ്തിതി ചെയ്യുന്ന ഈ സർക്കാർ സ്കൂൾ ഒരു പ്രദേശത്തിന്റെ ഉയർച്ചക്ക് സഹായിചു.
ആലപ്പുഴ ജില്ലയുടെ തെക്കേ അറ്റത്ത് ഇലിപ്പക്കുളം എന്ന ഗ്രാമത്തിൽ സ്തിതി ചെയ്യുന്ന ഈ സർക്കാർ സ്കൂൾ ഒരു പ്രദേശത്തിന്റെ ഉയർച്ചക്ക് സഹായിചു.
==ചരിത്രം ==
==ചരിത്രം ==
ഇലിപ്പക്കുളം വട്ടയ്ക്കാട്ട് ദേവീ ക്ഷേത്രത്തിന്റെ ഭൂമിയിൽ 1926 ൽ പെൺ പള്ളിക്കൂടം ആയി ആരംഭിച്ച സ്കൂൾ നിരവധി ചരിത്ര സംഭവങ്ങൾക്കും സ്വാതന്ത്ര്യ സമരങ്ങൾക്കും  സാക്ഷി ആയി.1957 ൽ ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു.തുടർന്ന് കാമ്പിശ്ശേരി കരുണാകരൻ,പുതുശ്ശേരി രാമചന്ദ്രൻ,തോപ്പിൽ ഭാസി തുടങ്ങിയ സാമൂഹ്യ-രാഷ്ട്രീയ നേതാക്കളുടെ ശ്രമഫലമായി സ്കൂൾ സർക്കാർ ഏറ്റെടുക്കുകയും പിന്നീട് കാമ്പിശ്ശേരി കരുണാകരൻ മെമോറിയൽ സ്കൂൾ എന്നറിയപ്പെടുകയും ചെയ്തു.
ഇലിപ്പക്കുളം വട്ടയ്ക്കാട്ട് ദേവീ ക്ഷേത്രത്തിന്റെ ഭൂമിയിൽ 1926 ൽ പെൺ പള്ളിക്കൂടം ആയി ആരംഭിച്ച സ്കൂൾ നിരവധി ചരിത്ര സംഭവങ്ങൾക്കും സ്വാതന്ത്ര്യ സമരങ്ങൾക്കും  സാക്ഷി ആയി.1957 ൽ ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു.തുടർന്ന് കാമ്പിശ്ശേരി കരുണാകരൻ,പുതുശ്ശേരി രാമചന്ദ്രൻ,തോപ്പിൽ ഭാസി തുടങ്ങിയ സാമൂഹ്യ-രാഷ്ട്രീയ നേതാക്കളുടെ ശ്രമഫലമായി സ്കൂൾ സർക്കാർ ഏറ്റെടുക്കുകയും പിന്നീട് കാമ്പിശ്ശേരി കരുണാകരൻ മെമോറിയൽ സ്കൂൾ എന്നറിയപ്പെടുകയും ചെയ്തു.ആരംഭ കാലത്തുതന്നെ ഇംഗ്ലീഷ് മീഡിയം കൂടി ഉണ്ടായിരുന്നു. 1992-ൽ വൊക്കേഷണൽ ഹയർ സെക്കന്ററി യും ,1998 -ൽ ഹയർ സെക്കന്ററിയും കൂട്ടിച്ചേർത്ത്
ഇന്നത്തെ അവസ്ഥയിൽ എത്തിച്ചേർന്നു . കാമ്പിശ്ശേരി കരുണാകരൻ ,തോപ്പിൽഭാസി, സി.കെ.കുഞ്ഞുരാമൻ ടി കെ തേവൻ തുടങ്ങി നിരവധി പ്രശസ്തരുടെ ശ്രമഫലമായാണ് ഈ സ്കൂൾ സ്ഥാപിക്കപ്പെട്ടിട്ടുള്ളത് .
      സാമൂഹികമായും സാമ്പത്തികമായും വളരെ അധികം പിന്നോക്കം നിന്നിരുന്ന ഈ പ്രദേശത്തിന്റെ ഉന്നമനത്തിനു ഈ സ്കൂൾ വളരെയധികം പങ്ക് വഹിച്ചിട്ടുണ്ട് .കുട്ടികളുടെ ബാഹുല്യം കാരണം ആദ്യ കാലങ്ങളിൽ ഷിഫ്റ്റ് സമ്പ്രദായത്തിൽ പ്രവർത്തിച്ചു വന്നിരുന്ന ഈ സ്കൂളിൽ പൊതു പ്രവണതക്കനുസരിച്ച് 2000 -2010 കാലഘട്ടം കുട്ടികളുടെ കുറവുണ്ടായി . 2010 -ന്  ശേഷം ഓരോ വർഷവും കുട്ടികളുടെ എണ്ണം കൂടിവരുന്ന പ്രവണതയാണ്
കണ്ടുവരുന്നത് .വള്ളികുന്നം, താമരക്കുളം ,കൃഷ്ണപുരം ,ഭരണിക്കാവ് എന്നീ നാല്  പഞ്ചായത്ത് കളിലെ ഏക സർക്കാർ വിദ്യാലയമാണിത്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
220

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/483918" എന്ന താളിൽനിന്ന് ശേഖരിച്ചത്