"സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15366 (സംവാദം | സംഭാവനകൾ)
15366 (സംവാദം | സംഭാവനകൾ)
വരി 659: വരി 659:
2018-2019 അധ്യയനവർ‍‍ഷത്തെ ആദ്യദിനം - സ്കൂൾ പരിസരങ്ങളും ക്ലാസ്സ് മുറികളും അലങ്കരിച്ചു. നവാഗതരായ കുുട്ടികളെ പൂമാലയും ബലൂണുകളുമായി ചെണ്ടമേളത്തിൻെറ അകമ്പടിയോടെ സ്കൂൾ ഹാളിലേക്ക്  
2018-2019 അധ്യയനവർ‍‍ഷത്തെ ആദ്യദിനം - സ്കൂൾ പരിസരങ്ങളും ക്ലാസ്സ് മുറികളും അലങ്കരിച്ചു. നവാഗതരായ കുുട്ടികളെ പൂമാലയും ബലൂണുകളുമായി ചെണ്ടമേളത്തിൻെറ അകമ്പടിയോടെ സ്കൂൾ ഹാളിലേക്ക്  
സ്വികരിച്ചു. സ്കൂൾ മനേജർ റവ.ഫാ. ചാണ്ടി പുനക്കാട്ട് സന്ദേശം നൽകി. മുൻ ഹെഡ്മാസ്ററർ ശ്രീ ടോം തോമസ് സാർ അക്ഷര ദീപം തെളിയിക്കുന്നതിനായി കുുട്ടികളെ ക്ഷണിച്ചു. സ്കൂൾ വിദ്യാർത്ഥികൾ കലാപരിപാടികൾ അവതരിപ്പിച്ചു. മധുരപലഹാര വിതരണത്തോടെ പ്രവേശനോത്സവഗാനം ഏററുപാടി പരിപാടികൾ അവസാനിച്ചു.

==== പരിസ്‌ഥിതി ദിനാഘോഷം ====
==== പരിസ്‌ഥിതി വാരാചരണം ====
ജൂൺ-5 പരിസ്ഥിതി ദിനാഘോഷത്തോടനുബന്ധിച്ച് സ്കൂൾ ഹെഡ്മാസ്ററർ ശ്രീ ബിജു മാത്യു  പി. ററി. എ പ്രസിഡണ്ട് ശ്രീ. ഷിനോജ് കളപ്പുര വൈസ് പ്രസിഡണ്ട് ശിവാനന്ദൻ തുടങ്ങിയവർ ചേർന്ന് സ്കൂൾ
മുററത്ത് മരത്തൈ നട്ടു. ഹെഡ്മാസ്ററർ ശ്രീ. ബിജു മാത്യു കുുട്ടികൾക്ക് മരത്തൈ വിതരണ ഉദ്ഘാടനം നടത്തി. സ്കൂൾ പരിസരങ്ങളിലും തോടിൻെറ അരികിലും മരത്തൈകൾ മുളന്തൈകൾ എന്നുവ നട്ടു.
പച്ചക്കറിവിത്ത്/തൈ വിതരണം

==== ദിനാചരണങ്ങൾ ====
==== ദിനാചരണങ്ങൾ ====
"https://schoolwiki.in/സെന്റ്_തോമസ്_യു_പി_എസ്_മുള്ളൻകൊല്ലി" എന്ന താളിൽനിന്ന് ശേഖരിച്ചത്