ജി.വി.എൽ.പി.എസ് ചിറ്റൂർ/കുരുന്നുകൾ (മൂലരൂപം കാണുക)
22:38, 14 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 178: | വരി 178: | ||
തത്തക്കുഞ്ഞിനെയും കൊണ്ടങ്ങുപോയി. | തത്തക്കുഞ്ഞിനെയും കൊണ്ടങ്ങുപോയി. | ||
---- | |||
<u>'''<big> ആന</big>'''</u> | |||
ആന വരുന്നേ ആന | |||
കാലുകൾ നാലുള്ളാന | |||
കൊമ്പുകൾ രണ്ടുള്ളാന | |||
കുഞ്ഞിക്കണ്ണുള്ളാന | |||
പുറകിൽ വാലുള്ളാന | |||
ആഹാ കൊമ്പൻ ആന. | |||
---- | |||
<u>'''<big> മഴവില്ല് </big>'''</u> | |||
മാനത്തുണ്ടൊരു മഴവില്ല് | |||
അഴകു തുടിക്കും മഴവില്ല് | |||
ഏഴുനിറങ്ങൾ കൂടിയിരിക്കും | |||
കാണാൻ നല്ലൊരു മഴവില്ല്. | |||
---- | |||
<u>'''<big> കുരങ്ങൻ </big>'''</u> | |||
ചാഞ്ചാടിക്കടവിൽ ഒരു കുരങ്ങുണ്ട് | |||
മരംചാടി മറിയണ കുരങ്ങുണ്ട് | |||
തലകുത്തി മാറിയണ കുരങ്ങാണ് | |||
അങ്ങോട്ടും ഇങ്ങോട്ടും ചാടീട്ട് | |||
മരത്തിൽക്കേറണ കുരങ്ങാണ്. | |||
വാല് മരത്തിൽ ചുറ്റീട്ട് | |||
അങ്ങോട്ടും ഇങ്ങോട്ടും ആടുന്നു. | |||
അറിയാതെ കാൽതെറ്റി വീണപ്പോൾ | |||
കാലുകൾ രണ്ടും ഒടിഞ്ഞല്ലോ | |||
കയ്യുകൾ രണ്ടും മുറിഞ്ഞല്ലോ | |||
തലമണ്ട രണ്ടായ് പിളർന്നല്ലോ | |||
പാവം പാവം കുറങ്ങച്ചാർ | |||
അയ്യോ പാവം കുരങ്ങച്ചാർ. | |||
---- | |||
<u>'''<big> പൂമ്പാറ്റ</big>'''</u> | |||
പൂമ്പാറ്റേ പൂമ്പാറ്റേ | |||
പൂമ്പാറ്റേ നീ വന്നാട്ടെ | |||
പൂമ്പാറ്റേ പൂമ്പാറ്റേ | |||
പൂമ്പാറ്റേ നീ വന്നാട്ടെ | |||
പാറി പറക്കാൻ വന്നാട്ടെ | |||
പൂമ്പാറ്റേ പൂമ്പാറ്റേ | |||
പൂമ്പാറ്റേ നീ വന്നാട്ടെ | |||
പൂവിലുറങ്ങാൻ വന്നാട്ടെ | |||
പൂമ്പാറ്റേ പൂമ്പാറ്റേ | |||
പൂമ്പാറ്റേ നീ വന്നാട്ടെ | |||
പൂമണമേറാൻ വന്നാട്ടെ | |||
പൂന്തേൻ നുകരാൻ വന്നാട്ടെ | |||
എന്നുടെ കൂടെ കളിച്ചാട്ടേ | |||
പൂമ്പാറ്റേ പൂമ്പാറ്റേ | |||
പൂമ്പാറ്റേ നീ വന്നാട്ടെ. | |||
---- | |||
<u>'''<big> സഞ്ചാരം</big>'''</u> | |||
മഞ്ഞക്കിളിയെ മഞ്ഞക്കിളിയെ | |||
രാവിലെയെന്താ സഞ്ചാരം | |||
മാമ്പഴം നിറയും മാന്തോട്ടത്തിൽ | |||
പോകുന്നു ഞാൻ പോകുന്നു | |||
പച്ചക്കിളിയേ പച്ചക്കിളിയേ | |||
ഉച്ചയ്ക്കെന്താ സഞ്ചാരം | |||
പാടം നിറയും നെൽക്കതിർ കൊത്താൻ | |||
ഞാനോ വേഗം പോകുന്നു | |||
കരിങ്കുയിലേ പെൺകുയിലേ | |||
എവിടേക്കോടി പോകുന്നു | |||
കാക്കക്കൂട്ടിൽ മുട്ടയിടാനായ് | |||
പോകുന്നു ഞാൻ പോകുന്നു. | |||
---- | |||
<u>'''<big> റോസാപ്പൂവ്</big>'''</u> | |||
എൻറെ മുറ്റത്ത് പൂക്കും | |||
റോസാപ്പൂവേ | |||
ചന്തത്തിൽ പൂക്കും റോസാപ്പൂവേ | |||
നിന്നെ കാണാൻ എന്തൊരു ചന്തം | |||
റോസാപ്പൂവേ | |||
നിന്നോട് ചങ്ങാതികൾ എവിടെപ്പോയി | |||
കൊഴിഞ്ഞുപോയോ വാടിപ്പോയോ | |||
വെള്ളയെവിടെ?ചുവപ്പെവിടെ? | |||
നിന്നോട് ചെടിയിൽ എന്തേ | |||
കൂർത്ത മുള്ള് | |||
എന്തൊരു ചന്തം റോസാപ്പൂവേ | |||
നിറമുള്ള റോസാപ്പൂവേ | |||
തലയിൽ വയ്ക്കുന്ന റോസാപ്പൂവേ | |||
നല്ല ഭംഗിയിൽ പൂക്കുന്ന പൂവേ | |||
എന്ത് ചന്തമുള്ള ഇതളുകൾ | |||
കൊച്ചു പൂവേ. | |||
---- | |||
<u>'''<big> എൻറെ കവിത </big>'''</u> | |||
മാനത്തെങ്ങും പറന്നു നടക്കും | |||
തത്തമ്മ പെണ്ണേ | |||
പുന്നാര തത്തമ്മ പെണ്ണേ | |||
എൻ കൂടെ പോരാമോ നീ | |||
പുന്നാര തത്തമ്മ പെണ്ണേ | |||
എൻറെ തത്തമ്മ പെണ്ണേ. | |||
---- | ---- | ||