ഗവ..എച്ച്.എസ്.പൊയ്ക (മൂലരൂപം കാണുക)
22:24, 14 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 150: | വരി 150: | ||
==  '''നേട്ടങ്ങൾ''' == | ==  '''നേട്ടങ്ങൾ''' == | ||
പഠനത്തിനുപുറമേ പാഠ്യേതര പ്രവർത്തനങ്ങളിലും ശ്രദ്ധിച്ച്പോരുന്നു. എസ്.എസ് എൽ.സി വിജയശതമാനം 97.5% ആയിഉയർന്നിട്ടുണ്ട്.അുപക അദ്ധ്യാപകേതര | പഠനത്തിനുപുറമേ പാഠ്യേതര പ്രവർത്തനങ്ങളിലും ശ്രദ്ധിച്ച്പോരുന്നു. എസ്.എസ് എൽ.സി വിജയശതമാനം 97.5% ആയിഉയർന്നിട്ടുണ്ട്.അുപക അദ്ധ്യാപകേതര ജീവനക്കാരും അദ്ധ്യാപക രക്ഷാകർതൃസമിതിയും സ്കൂളിന്റെ പുരോഗതിക്കായി ഒറ്റക്കെട്ടായി പ്രവർത്തിക്കുന്നു.

==  '''2018-19 ലെ പ്രവർത്തനങ്ങൾ '''== | ==  '''2018-19 ലെ പ്രവർത്തനങ്ങൾ '''== | ||
വരി 159: | വരി 159: | ||
എറണാകുളം ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ നിർമ്മിച്ച ആർട്ട് & ക്രാഫ്റ്റ് റൂമിന്റെ ഉദ്ഘാടനം ബഹു എറണാകുളം ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്‌സൺ ശ്രീമതി ജാൻസി ജോർജ് നിർവഹിച്ചു. നേര്യമംഗലം ഡിഷൻ അംഗം ശ്രീമതി സൗമ്യ ശശി അധ്യക്ഷ ആയിരുന്നു. പി ടി എ പ്രസിഡന്റ് ശ്രീ കെ എം ഹസൈനാർ, എസ് എം സി ചെയർമാൻ ശ്രീ ടി പി രാജൻ , പിടിഎ അംഗം ശ്രീ എ കെ ശിവൻ എന്നിവർ ആശംസകൾ പറഞ്ഞു പ്രധാനാധ്യാപകൻ ശ്രീ സുജിത്ത് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീമതി സുഷമ കെ നന്ദിയും പറഞ്ഞു.
| എറണാകുളം ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ നിർമ്മിച്ച ആർട്ട് & ക്രാഫ്റ്റ് റൂമിന്റെ ഉദ്ഘാടനം ബഹു എറണാകുളം ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്‌സൺ ശ്രീമതി ജാൻസി ജോർജ് നിർവഹിച്ചു. നേര്യമംഗലം ഡിഷൻ അംഗം ശ്രീമതി സൗമ്യ ശശി അധ്യക്ഷ ആയിരുന്നു. പി ടി എ പ്രസിഡന്റ് ശ്രീ കെ എം ഹസൈനാർ, എസ് എം സി ചെയർമാൻ ശ്രീ ടി പി രാജൻ , പിടിഎ അംഗം ശ്രീ എ കെ ശിവൻ എന്നിവർ ആശംസകൾ പറഞ്ഞു പ്രധാനാധ്യാപകൻ ശ്രീ സുജിത്ത് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീമതി സുഷമ കെ നന്ദിയും പറഞ്ഞു.

'''PTA വാർഷിക പൊതുയോഗം'''
| '''PTA വാർഷിക പൊതുയോഗം'''

[[പ്രമാണം: | [[പ്രമാണം:27047pta2.png|ലഘുചിത്രം|നടുവിൽ|'''പി ടി എ പൊതുയോഗം''']] | ||
ആഗസ്ത് അഞ്ചാം തീയതി ഈ | ആഗസ്ത് അഞ്ചാം തീയതി ഈ അധ്യയനവർഷത്തെ പി ടി എ വാർഷിക പൊതുയോഗം നടന്നു. പി ടി എ പ്രസിഡന്റ് ശ്രീ കെ എം ഹസൈനാരുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രധാനാധ്യാപകൻ ശ്രീ സുജിത്ത് എസ് സ്വാഗതം ആശംസിച്ചു. സീനിയർ അസിസ്റ്റന്റ്ശ്രീമതി ശാന്ത പി അയ്യപ്പൻ വാർഷിക റിപ്പോർട്ടും ശ്രീമതി നെജിമോൾ വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചത് യോഗം അംഗീകരിച്ചു. എസ് എം സി ചെയർമാൻ ശ്രീ ടി പി രാജൻ ആശംസകൾ നേർന്ന ചടങ്ങിൽ മുൻ വർഷത്തെ വാർഷിക പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്കുള്ള പി ടി എയുടെ ഉപഹാരങ്ങളും മറ്റ് എൻഡോവ്‌മെന്റുകളും നൽകി അനുമോദിച്ചു. വിവിധ പ്രവർത്തനങ്ങളെക്കുറിച്ച് നടന്ന ചർച്ചകളിൽ രക്ഷകർത്താക്കൾ സജീവമായി പങ്കെടുക്കുകയുണ്ടായി . സ്റ്റാഫ് സെക്രട്ടറി ശ്രീമതി കെ സുഷമ നന്ദി പ്രകാശിപ്പിച്ചു പുതിയ പി ടി എ ഭാരവാഹികളായി താഴെപ്പറയുന്നവരെ തിരഞ്ഞെടുത്തു

PTA Committee

SMC Committee

MPTA Committee

PTA Committee

SMC Committee

MPTA Committee

വരി 180: | വരി 180: | ||

'''HIROSHIMA DAY'''
| '''HIROSHIMA DAY'''

[[പ്രമാണം: | [[പ്രമാണം:27047hd1.png|ലഘുചിത്രം|നടുവിൽ|'''പോസ്റ്റർ പ്രദർശനം''']][[പ്രമാണം:27047hd2.png|ലഘുചിത്രം|നടുവിൽ|'''യുദ്ധവിരുദ്ധമരം''']] | ||
ആഗസ്ത് ആറാം തീയതി ഹിരോഷിമ ദിനത്തിന്റെ എഴുപത്തി മൂന്നാമത് വാർഷികം സമുചിതമായി വിദ്യാലയത്തിൽ ആചരിച്ചു. രാവിലെ നടന്ന പ്രത്യേക അസംബ്ലിയിൽ സോഷ്യൽ സയൻസ് അധ്യാപിക സ്‌മിത ടീച്ചർ യുദ്ധത്തിന്റെ ഭീകരതകളെക്കുറിച്ചും ലോകസമാധാനത്തെക്കുറിച്ചും സംസാരിച്ചു. എസ് പി സി വിദ്യാർഥികളും സോഷ്യൽ സയൻസ് ക്ലബും സംയുക്തമായി യുദ്ധവിരുദ്ധറാലികളും പോസ്റ്റർ പ്രദർശനവും നടത്തി. സ്കൂളിൽ ലോകസമാധാനത്തിനായി നടത്തിയ ഒപ്പ് ശേഖരണത്തിൽ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്‌സൺ ശ്രീമതി ജാൻസി ജോർജ്, ജില്ലാ പഞ്ചായത്തംഗം ശ്രീമതി സൗമ്യ ശശി പി ടി എ , എസ് എം സി ഭരവാഹികൾ എന്നിവർ പങ്കെടുത്തു, വിവിധപ്രവർത്തനങ്ങൾക്ക് പ്രധാനാധ്യാപകൻ ശ്രീ സുജിത്ത് എസ് , ശ്രീ പി വി മുരുകദാസ്, ഷ ശ്രീ ഇ കെ അജിത്ത് എന്നിവർ നേതൃത്വം നൽകി
| ആഗസ്ത് ആറാം തീയതി ഹിരോഷിമ ദിനത്തിന്റെ എഴുപത്തി മൂന്നാമത് വാർഷികം സമുചിതമായി വിദ്യാലയത്തിൽ ആചരിച്ചു. രാവിലെ നടന്ന പ്രത്യേക അസംബ്ലിയിൽ സോഷ്യൽ സയൻസ് അധ്യാപിക സ്‌മിത ടീച്ചർ യുദ്ധത്തിന്റെ ഭീകരതകളെക്കുറിച്ചും ലോകസമാധാനത്തെക്കുറിച്ചും സംസാരിച്ചു. എസ് പി സി വിദ്യാർഥികളും സോഷ്യൽ സയൻസ് ക്ലബും സംയുക്തമായി യുദ്ധവിരുദ്ധറാലികളും പോസ്റ്റർ പ്രദർശനവും നടത്തി. സ്കൂളിൽ ലോകസമാധാനത്തിനായി നടത്തിയ ഒപ്പ് ശേഖരണത്തിൽ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്‌സൺ ശ്രീമതി ജാൻസി ജോർജ്, ജില്ലാ പഞ്ചായത്തംഗം ശ്രീമതി സൗമ്യ ശശി പി ടി എ , എസ് എം സി ഭരവാഹികൾ എന്നിവർ പങ്കെടുത്തു, വിവിധപ്രവർത്തനങ്ങൾക്ക് പ്രധാനാധ്യാപകൻ ശ്രീ സുജിത്ത് എസ് , ശ്രീ പി വി മുരുകദാസ്, ഷ ശ്രീ ഇ കെ അജിത്ത് എന്നിവർ നേതൃത്വം നൽകി

'''Hello English പഞ്ചായത്ത് തല ഉദ്ഘാടനം'''

[[പ്രമാണം:27047 HelloEnglishJul6.png|ലഘുചിത്രം|നടുവിൽ|'''പ്രവേശനോൽസവം 2018''']] | |||
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ ആരംഭിച്ച ഹലോ ഇംഗ്ലീഷ് പദ്ധതിയുടെ കുട്ടമ്പുഴ പഞ്ചായത്ത് തല ഉദ്ഘാടനം ജൂലൈ മാസം ആറാം തീയതി ബഹു കുട്ടമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി വിജയമ്മ ഗോപി പൊയ്‌ക ഗവ ഹൈസ്കൂളിൽ നിർവഹിച്ചു. ബഹു ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി ശാന്തമ്മ പയസ് മുഖ്യാതിഥിയായിരുന്നു. BRC കോർഡിനേറ്റർ ശ്രീമതി സിന്ധു പ്രോജക്ട് വിശദീകരണം നൽകി. പി ടി എ പ്രസിഡന്റ് ശ്രീ കെ എം ഹസൈനാർ ആശംസകൾ നേർന്നു. പ്രധാനാധ്യാപകൻ ശ്രീ സുജിത്ത് എസ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീമതി സുഷമ കെ നന്ദിയും പറഞ്ഞു . കുട്ടികളുടെ വിവിധ പ്രവർത്തനങ്ങൾ അവതരിപ്പിച്ചു | |||
'''പ്രവേശനോൽസവം'''
| '''പ്രവേശനോൽസവം'''

[[പ്രമാണം:20180601-WA0030.jpg|ലഘുചിത്രം|നടുവിൽ|'''പ്രവേശനോൽസവം 2018''']] | [[പ്രമാണം:20180601-WA0030.jpg|ലഘുചിത്രം|നടുവിൽ|'''പ്രവേശനോൽസവം 2018''']] |