"സെന്റ്. ജോർജ്ജ്സ് എച്ച്.എസ്. ആരക്കുന്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

26001 (സംവാദം | സംഭാവനകൾ)
26001 (സംവാദം | സംഭാവനകൾ)
വരി 52: വരി 52:
വിശാലമായ കളിസ്ഥലം, മികച്ച കമ്പ്യൂട്ടർ ലാബ് , സയൻസ് ലാബ് , കുട്ടികൾക്ക് പഠനത്തിന് ആവശ്യമായ ലൈബ്രറി , സ്പെഷ്യൽ നീഡ് ആവശ്യമായ കുട്ടികൾക്കുള്ള പ്രത്യേക മുറി.
വിശാലമായ കളിസ്ഥലം, മികച്ച കമ്പ്യൂട്ടർ ലാബ് , സയൻസ് ലാബ് , കുട്ടികൾക്ക് പഠനത്തിന് ആവശ്യമായ ലൈബ്രറി , സ്പെഷ്യൽ നീഡ് ആവശ്യമായ കുട്ടികൾക്കുള്ള പ്രത്യേക മുറി.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ ==
[[പ്രമാണം:Vayana dinam.JPG|thumb|left|350px]]
[[പ്രമാണം:Vayana dinam.JPG|thumb|left|350px]]


വരി 1,512: വരി 1,512:


                                                                 <big><big><big>'''2018- 2019 പാഠ്യ പഠ്യേതര പ്രവർത്തനങ്ങൾ'''</big></big></big>  
                                                                 <big><big><big>'''2018- 2019 പാഠ്യ പഠ്യേതര പ്രവർത്തനങ്ങൾ'''</big></big></big>  
ഭാഷകൾ മധുരമുള്ളതായി മാറുന്നു
ഹലോ ഇംഗ്ലീഷ് ,മീട്ടി ഹിന്ദി ,മലയാളത്തിളക്കം
        2018 -19 അധ്യയനവർഷം ആരക്കുന്നം സെന്റ്‌ ജോർജസ് ഹൈസ്കൂളിൽ പഠിക്കുന്ന എല്ലാ വിദ്യാർത്ഥികളെയും ഇംഗ്ലീഷ് ,ഹിന്ദി ,മലയാളം ഭാഷകൾ നന്നായി എഴുതുവാനും സംസാരിക്കുവാനും വായിക്കുവാനും കഴിയുംവിധം പ്രാപ്തരാക്കാനുള്ള പ്രോജക്ടുകൾ ആരംഭിച്ചു .തിരുവാണിയൂർ ഗ്ലോബൽ പബ്ലിക് സ്കൂൾ മെന്റർ ശ്രീമതി ലക്ഷ്മി രാമചന്ദ്രൻ ഉദ്‌ഘാടനം നിർവഹിച്ചു .ഇംഗ്ലീഷ് ഭാഷകൾ ഇന്റർനാഷണൽ  ലെവലിൽ ഉച്ചാരണം ചെയ്യാൻ കഴിയും വിധം അധ്യാപകരേയും കുട്ടികളെയും പ്രാപ്തരാക്കുന്നതിനുവേണ്ടി ഗ്ലോബൽ പബ്ലിക് സ്കൂളുമായി സഹകരിച്ചുകൊണ്ട് നടപ്പിലാക്കി വരുന്നു .ഗ്ലോബൽ പബ്ലിക് സ്കൂളിന്റെ സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായാണ് ഈ പ്രോജെക്ട് ഏറ്റെടുത്തിട്ടുള്ളത്
                    ഹിന്ദി ഭാഷ "മീട്ടി ഹിന്ദി" എന്ന പേരിൽ ഒരു പ്രോജെക്ട് നടപ്പിലാക്കി വരുന്നു ഹിന്ദി പ്രചാരസഭയുടെ സഹായത്തോടെ എല്ലാ വിദ്യാർത്ഥികളെയും ഹിന്ദി ഭാഷ എഴുതുവാനും വായിക്കുവാനും സംസാരിക്കുവാനും ലക്ഷ്യമിട്ടു സ്കൂളിലെ ഹിന്ദി അധ്യാപകരുടെ നേതൃത്വത്തിൽ പഠിപ്പിച്ചുവരുന്നു .നമ്മുടെ രാഷ്ട്രഭാഷ എല്ലാ വിദ്യാർത്ഥികൾക്കും മധുരമുള്ള ഭാഷയാക്കി മാറ്റുക എന്നതാണ് ഈ പ്രോജെക്ട് കൊണ്ട് ഉദ്ദേശിക്കുന്നത് .
                  നമ്മുടെ മാതൃഭാഷയായ മലയാളംനല്ലതുപോലെ എഴുതുവാനും വായിക്കുവാനും സംസാരിക്കുവാനും പരിശീലിപ്പിക്കുന്ന പ്രൊജക്റ്റാണ് മലയാളത്തിളക്കം. സ്കൂളിലെ മലയാളം അദ്ധ്യാപകരുടെ നേതൃത്വത്തിൽ എല്ലാ അധ്യാപകരേയും സഹകരിപ്പിച്ചു നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നു .റിട്ടയേർഡ് അധ്യാപകരുടെയും സഹകരണം ലഭ്യമാക്കാൻ ശ്രമിക്കും .ഈ പ്രോജെക്ടുകൾ എല്ലാം തുല്യപരിഗണനയിലും പ്രാധാന്യത്തിലും നടപ്പിലാക്കി കഴിയുമ്പോൾ ഇന്റർനാഷണൽ ഭാഷയായ ഇംഗ്ലീഷും രാഷ്ട്രഭാഷയായ ഹിന്ദിയും മാതൃഭാഷയായ മലയാളവും ഏറ്റവും ലളിതവും സുഗമവുമായി എല്ലാ വിദ്യാർത്ഥികൾക്കും ഹൃദിസ്ഥമാക്കുവാനും അതുവഴി അവരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുവാനും ഉന്നതവിജയം കൈവരിക്കുവാനും സാധിക്കും .ഭാഷകളുടെ പ്രാധാന്യം സംബന്ധിച്ചു കുട്ടികളിൽ അവബോധം ഉണ്ടാക്കാനായി ആഴ്ചയിൽ 2 ദിവസം ഇംഗ്ലീഷ് മലയാളം ഭാഷകളിലും ഒരു ദിവസം ഹിന്ദി ഭാഷയിലും സ്കൂൾ അസംബ്ലി നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. ഈ ഭാഷകളിലുള്ള കുട്ടികളുടെ വിജ്ഞാനം വർധിപ്പിക്കുവാൻ സ്കൂൾ ലൈബ്രറി കൂടാതെ ക്ലാസ്സ് ലൈബ്രറിയുടെയും പ്രവർത്തനം ശക്തിപ്പെടുത്തുന്നതാണ് .ഇംഗ്ലീഷ് ഹിന്ദി മലയാളം ഭാഷകളിൽ ന്യൂസ്‌പേപ്പറുകൾ മാസികകൾ കവിതകൾ നോവലുകൾ തുടങ്ങിയവ വായിക്കുവാൻ കുട്ടികളിൽ താല്പര്യം വർധിപ്പിക്കുവാൻ കഴിയും .