"ജി എച്ച് എസ് എസ് പടിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13121 (സംവാദം | സംഭാവനകൾ)
No edit summary
13121 (സംവാദം | സംഭാവനകൾ)
No edit summary
വരി 177: വരി 177:


=== സെൽഫ് ഡിഫെൻസ് പ്രോഗ്രാം ===
=== സെൽഫ് ഡിഫെൻസ് പ്രോഗ്രാം ===
<font size=4; color=#004d40>
<font size=4; color=#004d40>2016 ൽ പഞ്ചായത്ത് പ്രസിഡന്റ് കെ.ശ്രീജ പ്രോഗ്രാം ഉദ്ഘാടനം ചെയ്തു.  ഒൻപതാം തരത്തിലെ മുഴുവൻ പെൺകുട്ടികൾക്കും ആർ എം എസ് എ ഫണ്ടുപയോഗിച്ച് നടത്തുന്ന 30 മണിക്കൂർ കരാട്ടെ പരിശീലനം സ്കൂളിൽ നടന്നുവരുന്നു. <br />
കരാട്ടെ മാസ്റ്റർ വിവേകിന്റെ ശിക്ഷണത്തിലാണ്  പരിശീലനം നടത്തുന്നത്. ആഴ്ചയിൽ 2 ദിവസം വൈകുന്നേരങ്ങളിലും ശനിയാഴ്ചകളിലും പരിശീലനം നടന്നുവരുന്നു. കുട്ടികൾക്ക് ഭക്ഷണവും നൽകുന്നുണ്ട്.<br />
2017 ൽ പടിയൂർ ഗ്രാമപ്പഞ്ചായത്ത് വാർഡ് മെമ്പർ ഷഹന രാജീവ് കരാട്ടെ പരിശീലനം ഉദ്ഘാടനം ചെയ്തു.


=== അറിവൊരുക്കം ===
=== അറിവൊരുക്കം ===
"https://schoolwiki.in/ജി_എച്ച്_എസ്_എസ്_പടിയൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്