"സി. എം.എസ്. ഹൈസ്കൂൾ പുന്നവേലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Cmshspunnaveli (സംവാദം | സംഭാവനകൾ)
Cmshspunnaveli (സംവാദം | സംഭാവനകൾ)
No edit summary
വരി 48: വരി 48:


== '''ഭൗതികസൗകര്യങ്ങള്‍'''‍ ==
== '''ഭൗതികസൗകര്യങ്ങള്‍'''‍ ==
'''2 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 10 ക്ലാസ് മുറികളും യുപി സ്കൂളിന് 10  ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
'''2 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 10 ക്ലാസ് മുറികളും യുപി സ്കൂളിന് 10  ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ രണ്ട് കളിസ്ഥലങ്ങള്‍ വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിന് വിശാലമായ കമ്പ്യൂട്ടര്‍ ലാബുണ്ട്. ഇവിടെ 12 കമ്പ്യൂട്ടറുകളുണ്ട്.  ഇവിടെ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. അതിവിശാലമായോരു സയന്‍സ് ലാബും,ലൈബ്രറിയും ഈ സ്കൂളിനുണ്ട്.'''
ഹൈസ്കൂളിന് വിശാലമായ കമ്പ്യൂട്ടര്‍ ലാബുണ്ട്. ഇവിടെ 12 കമ്പ്യൂട്ടറുകളുണ്ട്.  ഇവിടെ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. അതിവിശാലമായോരു സയന്‍സ് ലാബും,ലൈബ്രറിയും ഈ സ്കൂളിനുണ്ട്.'''
വരി 61: വരി 61:


== '''മാനേജ്മെന്റ്''' ==
== '''മാനേജ്മെന്റ്''' ==
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ മധ്യ‍കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 118 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റൈററ് റവ തോമസ് ശാമുവേല്‍ ഡയറക്ടറായും റെവ. ഡോ: സാം ടി മാത്യ‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മാസ്റററായി സി ഐ ഇട്ടിയും പ്രവറ്‍ത്തിക്കുന്നു.
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ മധ്യ‍കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 118 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റൈററ് റവ തോമസ് ശാമുവേല്‍ ഡയറക്ടറായും റെവ. ഡോ: സാം ടി മാത്യ‍ കോര്‍പ്പറേറ്റ് മാനേജറായും റവ.തോമസ് പായിക്കാട് ലോക്കല്‍ കറസ്പോണ്ടന്‍റായും പ്രവര്‍ത്തിക്കുന്നു. ‍  ഹെഡ്മാസ്റററായി സി ഐ ഇട്ടിയും പ്രവറ്‍ത്തിക്കുന്നു.
== '''മുന്‍ സാരഥികള്‍''' ==
== '''മുന്‍ സാരഥികള്‍''' ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
"https://schoolwiki.in/സി._എം.എസ്._ഹൈസ്കൂൾ_പുന്നവേലി" എന്ന താളിൽനിന്ന് ശേഖരിച്ചത്