"ജി.എം.യു.പി.എസ്. ഒഴുകൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ozhukurgmups (സംവാദം | സംഭാവനകൾ)
No edit summary
Ozhukurgmups (സംവാദം | സംഭാവനകൾ)
No edit summary
വരി 63: വരി 63:
വിദ്യാർഥികളുടെആധിക്യം മൂലം കുറച്ചു ക്ലാസ്സ് മുറികളുടെ കുറവുണ്ടെന്നതൊഴിച്ചാൽ ഭൗതികസാഹചര്യത്തിൻറെ കാര്യത്തിൽ ഞങ്ങളുടെ വിദ്യാലയം മികച്ചുനിൽക്കുന്നു.ഭൗതികസാഹചര്യത്തിൽ ഞങ്ങൾ കൈവരിച്ച നേട്ടങ്ങൾ താഴെ കൊടുത്തിരിക്കുന്നു.

===== 1. ''വിവരസാങ്കേതിക വിദ്യാധിഷ്ഠിതമായ ക്ലാസ്സ് മുറികൾ'' =====
===== '''വിവരസാങ്കേതിക വിദ്യാധിഷ്ഠിതമായ ക്ലാസ്സ് മുറികൾ''' =====

   ജനകീയ പങ്കാളിത്തത്തോടെ സ്മാർട്ട് ആയ ഇന്ത്യയിലെ ആദ്യ പ്രൈമറി സർക്കാർ വിദ്യാലയം.സ്കൂളിലെ മുഴുവൻ യു.പി. ക്ലാസ്സ് മുറികളും  പൂർവവിദ്യാർഥികളുടെ സഹായത്തോടെ സ്മാർട്ട് ആക്കുവാൻ സാധിച്ചു.വിദ്യാലയത്തിലെ 21(ഇരുപത്തിയൊന്ന്)ക്ലാസ്സ് മുറികളും വിവരസാങ്കേതികവിദ്യാടിസ്ഥാനത്തിലാക്കുവാൻ സാധിച്ചത് ഒരുപ്രധാനനേട്ടമായി കാണുന്നു.ഏതാണ്ട് 10(പത്ത്)ലക്ഷം രൂപ ചെലവ് വന്ന പദ്ധതിയുടെ മുഴുവൻ ചെലവും ഒരുനാട് ഏറ്റെടുത്തു എന്നതിൽ ഞങ്ങൾക്കഭിമാനമുണ്ട്.ഇതിൽ ഞങ്ങളുടെ ജ്യേഷ്ഠസഹോദരീ സഹോദരന്മരോടുള്ള കൃതജ്ഞത രേഖപ്പെടുത്തുന്നു.ഞങ്ങളുടെ വിദ്യാലയത്തെ ഞങ്ങളുടെ നാട് ഇത്രമാത്രം നെഞ്ചോട്ചേർത്തിരിക്കുന്നു എന്നതിൽ ഞങ്ങൾ പുളകിതരാണ്.തങ്ങൾ പഠിച്ച, മക്കളും അനിയൻമാരും അനിയത്തിമാരും പഠിക്കുന്ന,തങ്ങളുടെ വിദ്യാലയം നാടിൻറെ കേന്ദ്രമാകണമെന്ന് ഓരോരുത്തരും ആഗ്രഹിക്കുന്നു.ഒരു നാടിൻറെ സ്പന്ദനത്തിനൊപ്പം നിൽക്കാനായതിൽ ഞങ്ങൾ കൃതാർഥരാണ്.  

വരി 69: വരി 69:

[[പ്രമാണം:1837577.jpg]]
[[പ്രമാണം:1837577.jpg]]
*{{PAGENAME}} / [[കൂടുതൽ വിവരങ്ങളിലേക്ക്]]
{{PAGENAME}} / [[കൂടുതൽ വിവരങ്ങളിലേക്ക്]]

===== 2.'''തെളിനീർ.''' =====
===== '''തെളിനീർ.''' =====

വരി 82: വരി 82:
[[പ്രമാണം:18375164.jpg]]
[[പ്രമാണം:18375164.jpg]]

===== 3.'''ആത്മജ്യോതി.''' =====
===== '''ആത്മജ്യോതി.''' =====

ഞങ്ങളുടെ ജനകീയ വിദ്യാലയത്തിൻറെ മറ്റൊരു മുഖമുദ്രയാണ് ഞങ്ങളുടെ പ്രവാസി സഹോദരർ ഞങ്ങൾക്കു നൽകിയ ആത്മജ്യോതി ലൈബ്രറി കം വായനശാല .സൗദി അറേബ്യയിലെ -ഒഴുകൂർ പ്രവാസികൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന ആത്മജ്യോതി യിൽ  കുട്ടികൾക്കാവശ്യമായ മലയാളം,ഇംഗ്ലീഷ് പത്രങ്ങളും ബാലപ്രസിദ്ധീകരണങ്ങളും ലഭ്യമാണ്.കൂടാതെ എല്ലാതിങ്കളാഴ്ചയും അമ്മമാരുടെ നേതൃത്വത്തിൽ ഇവിടെ നിന്നും രക്ഷിതാക്കൾക്കായി ലൈബ്രറി പുസ്തകവിതരണവും നടക്കുന്നു.കിട്ടികൾക്കുള്ള പിന്തുണാ സംവിധാനം മെച്ചപ്പെടുത്തുക എന്നതാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്.

വരി 90: വരി 90:
[[ആത്മജ്യോതി|കൂടുതൽ വിവരങ്ങളിലേക്ക്]]
[[ആത്മജ്യോതി|കൂടുതൽ വിവരങ്ങളിലേക്ക്]]

===== 4.'''കമ്പ്യൂട്ടർ ലാബുകൾ''' =====
===== '''കമ്പ്യൂട്ടർ ലാബുകൾ''' =====

വരി 98: വരി 98:
[[പ്രമാണം:18375169.jpg]]  [[പ്രമാണം:1837580.jpg]]

===== 5'''.സ്കൂൾ ബസ്സുകൾ''' =====
===== '''സ്കൂൾ ബസ്സുകൾ''' =====

വരി 106: വരി 106:
[[പ്രമാണം:1837570.jpg]]
[[പ്രമാണം:1837570.jpg]]

===== 6.'''അടുക്കള.''' =====
===== '''അടുക്കള.''' =====

വരി 113: വരി 113:
[[പ്രമാണം:1837571.jpg]]  [[പ്രമാണം:Kitchen123.jpg]]

===== 7.'''പെഡഗോജി പാർക്ക്''' =====
===== '''പെഡഗോജി പാർക്ക്''' =====

വരി 121: വരി 121:
[[പ്രമാണം:1837572.jpg]]
[[പ്രമാണം:1837572.jpg]]

===== 8.'''ഓപ്പൺഎയർ ഓഡിറ്റോറിയം''' =====
===== '''ഓപ്പൺഎയർ ഓഡിറ്റോറിയം''' =====

വരി 128: വരി 128:
[[പ്രമാണം:1837581.jpg]]
[[പ്രമാണം:1837581.jpg]]

===== 9.'''പൊടിരഹിതവിദ്യാലയം-''' =====
===== '''പൊടിരഹിതവിദ്യാലയം-''' =====

വരി 140: വരി 140:
[[പൊടിരഹിതവിദ്യാലയം|കൂടുതൽ വിവരങ്ങളിലേക്ക്]]

===== '''10.സൗന്ദര്യവത്കൃത അങ്കണം'''.. =====
===== '''സൗന്ദര്യവത്കൃത അങ്കണം'''.. =====
വിദ്യാലയം പൊടിരഹിതമാക്കുവാൻ തീരുമാനിച്ചതോടെ , പരിസരം മോടികൂട്ടുന്നതിനെ കുറിച്ചും ചർച്ചയുണ്ടായി.ഇതിനെ  ഭാഗമായി ,ഞങ്ങളുടെ മറ്റൊരു ജ്യേഷ്ഠ സഹോദരനും തിരുമംഗലത്ത് ഗ്രൂപ്പ് വ്യവസായിയുമായ ശ്രീ. മുജീബ് തിരുമംഗലത്ത് ഈ ഉദ്യമം ഏറ്റെടുക്കുവാൻ തയ്യാറായി .വിദ്യാലയാങ്കണം ചെടികളും,പുല്ലും വെച്ചുും മറ്റുപ്രവൃത്തികൾ ചെയ്തും സുന്ദരമാക്കി .50000രൂപ(അമ്പതിനായിരം)മുടക്കിയാണ് അദ്ദേഹം ഇത് പൂർത്തിയാക്കിയത്.

"https://schoolwiki.in/ജി.എം.യു.പി.എസ്._ഒഴുകൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്