"ജി.ജി.എച്ച്.എസ്.എസ്. മഞ്ചേരി/മറ്റ്ക്ലബ്ബുകൾ-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18023 (സംവാദം | സംഭാവനകൾ)
No edit summary
18023 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 3: വരി 3:
*[[{{PAGENAME}} / ബാന്റ് ട്രൂപ്പ്|ബാന്റ് ട്രൂപ്പ്]]
*[[{{PAGENAME}} / ബാന്റ് ട്രൂപ്പ്|ബാന്റ് ട്രൂപ്പ്]]


സയൻഷ്യ(sciencia) എന്ന നാമധേയത്തിൽ സ്കൂളിലെ സയൻസ് ക്ലബിന്റെ പ്രവർത്തനങ്ങൾ വളരെ ഊർജ്ജസ്വലതയോടെനടക്കുന്നു.
പരിസ്ഥിതി ക്ലബിനോടൊപ്പംതന്നെ വ്യക്ഷതൈ നട്ട് പരിപാലിക്കുന്നതിലും പച്ചക്കറിവിത്ത് വിതരണത്തിലും സയൻസ് ക്ലബ്പ്രചോദനവും പ്രോത്സാഹനവും നൽകുന്നു.
സർഗ്ഗവേള പിരീ‍‍ഡുകളിൽ അരമണിക്കൂർ സയൻസ് ക്വിസ് ക്ലാസ്സുകളിൽ നടത്തുന്നു.
ലോകരക്തദാന ദിനവുമായി ബന്ധപ്പെട്ട് ബോധവൽക്കരണ റാലികളും പ്ലക്കാർ‍ഡു്മത്സരങ്ങളുംപ്രസംഗങ്ങളുംനടത്തുന്ന.
ഒസോൺദിന, പരിസ്ഥിതിദിന, എയ്ഡ്സ്ദിനം മുതലായപ്രധാനപ്പെട്ടശാസ്ത്രദിനങ്ങളുമായിബന്ധപ്പെട്ട്ശാസ്ത്രജ‍‍്‍ഞൻമാരുടെജീവചരിത്രംപരിചയപ്പെടുത്തലും ചാർട്ട്,ബഡ്ജ്,കൊളാഷ് .....നിർമ്മാണമത്സരങ്ങളും സംഘടിപ്പിക്കുന്ന.
സയൻസ്ക്ലബിന്റെആഭിമുഖ്യത്തിൽകുസാറ്റ്മണ്ണുത്തികാർഷികസർവകലാശാല,മ്യഗശാല,ആയുർബഥാനിയ എന്നിവിടങ്ങളിലേക്ക് ഫീൽഡ് ട്രിപ്പുകൾ സംഘടിപ്പിച്ച് കുട്ടികളിലെ ശാസ്ത്രാഭിരുചികളെ വളർത്താൻ അവസരമൊരുക്കുന്നു.
ശാസ്ത്രപ്രവർത്തനത്തിന്റെ ഭാഗമായി HS,UPവിഭാഗങ്ങൾക്ക് വേർത്തിരിച്ച് സയൻസ് വർക്കിങ്ങ് മോഡൽ,സ്റ്റിൽ മോ-ഡൽ,പ്രോജക്റ്റ്,ക്വിസ്സ്,ടാലന്റ് ടെസ്റ്റ്,സെമിനാർ,നാടകം......സ്കുൾ തലത്തിൽ സംഘടിപ്പിച്ച് ഒന്ന്,രണ്ട്,മൂന്ന് സ്ഥാനക്കാർക്ക് സമ്മാനങ്ങളും മികച്ച പ്രകടനം കാഴ്ചവെച്ചവർക്കും കൂടുതൽ കുട്ടികൾ പൻങ്കെടുത്ത ക്ലാസ്സുകൾക്കും പ്രോൽസാഹന സമ്മാനങ്ങളും നൽകുന്നു.
ഒന്നാം സ്ഥാനംകരസ്ഥമാക്കിയവരെ ഉപജില്ലാ മത്സരങ്ങൾക്ക് ഒരുക്കുന്നു.
മാത്‌സ് ക്ലബ്ബ്


"കുട്ടികളിൽ ഗണിത താൽപര്യം വളർത്തുവാൻ നടത്തപ്പെടുന്ന monday maths മെഗാ ഗണിതക്വിസ്, ഗണിതപ്രശ്നോത്തരി, പാസ്ക്കൽ നമ്പർചാർട്ട്, ജ്യോമട്രിക് ചാർട്ട് എന്നിവയിൽ കുട്ടികൾ ഉത്സുകരാണ്.
സ്വാതന്ത്ര ദിനത്തോടനുബന്ധിച്ച് പതാകനിർമ്മാണ മത്സരം, ഒാണത്തോടനുബന്ധിച്ച് പൂക്കളം ഡിസൈനിംഗ്,
ക്രിസ്തുമസിനോടു ചേർന്ന് നക്ഷത്ര നിർമ്മാണമത്സരം എന്നിവ നടത്തി.
സ്കൂൾതല ഗണിതശാസ്ത്രമത്സരങ്ങൾ നടന്നു.


എനർജി ക്ലബ്ബ്
എനർജി ക്ലബ്ബ്