"സെന്റ് മേരീസ് എച്ച്.എസ്.എസ്. പരീയാപുരം/മറ്റ്ക്ലബ്ബുകൾ-17 / കാർഷിക ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18094 (സംവാദം | സംഭാവനകൾ)
No edit summary
18094 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 6: വരി 6:
==ജൈവകൃഷിയിൽ വിപ്ലവം തീർത്ത് പരിയാപുരം സെന്റ് മേരീസ് സ്കൂളിലെ വിദ്യാർഥികൾ==

വിളവെടുപ്പ് ഗംഭീരം; ജൈവകൃഷിയിൽ വിപ്ലവം തീർത്ത് പരിയാപുരം സെന്റ് മേരീസ് സ്കൂളിലെ വിദ്യാർഥികൾ👈👈👉👉 അങ്ങാടിപ്പുറത്ത് ഒരുക്കിയ ചന്തയിൽ പച്ചക്കറികൾ ചൂടപ്പം പോലെ വിറ്റുതീർന്നു.👈👈 അങ്ങാടിപ്പുറം: ജൈവകൃഷിയിൽ വിപ്ലവം തീർക്കുകയാണ് പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ. സ്കുളിനു സമീപം സ്വകാര്യ വ്യക്തി സൗജന്യമായി നൽകിയ രണ്ടേക്കറിലാണ് സ്കുളിലെ എൻ.എസ്.എസ്. പ്രവർത്തകരുടെയും വിവിധ ക്ലബ്ബുകളുടെയും നേതൃത്വത്തിൽ കുട്ടികൾ പച്ചക്കറി കൃഷിയൊരുക്കിയത്.പഞ്ചഗവ്യവും ഫിഷ് അമിനൊയും ഗോമൂത്ര മിശ്രിതവുമെല്ലാം വളവും കീടനാശിനികളുമായി ഉപയോഗിച്ചു.ഇതെല്ലാം തയാറാക്കിയതും വിദ്യാർഥികൾ തന്നെ. കുറ്റിപ്പയർ, വള്ളിപ്പയർ, ചേന, വാഴ, വെണ്ട വെള്ളരി, കുമ്പളം, ചീര തുടങ്ങിയ കൃഷിയെല്ലാം ഉഗ്രൻ വിളവു നൽകിയപ്പോൾ കുട്ടികളും അധ്യാപകരും അങ്ങാടിപ്പുറത്ത് പച്ചക്കറിച്ചന്തയുമൊരുക്കി.ന്യായവില നൽകി പച്ചക്കറി വാങ്ങാൻ നാട്ടുകാർ തിക്കിത്തിരക്കിയപ്പോൾ ഒരു മണിക്കൂറിൽ കൊണ്ടുവന്നതെല്ലാം വിറ്റുതീർന്നു. കൃഷി ഓഫീസർ റജീന വാസുദേവൻ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ബെനോ തോമസ്, എൻ.എസ്.എസ്.പ്രോ ഗ്രാം ഓഫീസർ ബെന്നി തോമസ്, മനോജ് വീട്ടുവേലിക്കുന്നേൽ, കെ.ദൃശ്യ, ലിയോ തേജസ് എന്നിവർ പ്രസംഗിച്ചു. പച്ചക്കറി വിപണനോദ്ഘാടനം അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡൻറ് ഒ .കേശവൻ ഉദ്ഘാടനം ചെയ്തു.കെ.പി. സുരേഷ് പ്രസംഗിച്ചു.പച്ചക്കറി വിറ്റുകിട്ടിയ തുക അംഗനവാടിയിലെ കുട്ടികൾക്കൊപ്പം ശിശുദിനമാഘോഷിക്കാർ നീക്കിവച്ചിരിക്കയാണ് വിദ്യാർഥികൾ .കൊച്ചു കൂട്ടുകാർക്ക് കളിയു പകരണങ്ങളും നൽകും. തങ്ങളുടെ അധ്വാനഫലം അനാഥാലയങ്ങളിലും വ്യദ്ധസദനങ്ങളിലും എത്തിച്ചും ഇവർ മാതൃകയായി. ആഴ്ചയിൽ രണ്ടു തവണ വീതം രണ്ടുമാസം കൂടി വിളവെടുക്കാനുള്ള 'വക ' കൃഷിയിടത്തിലുണ്ട്. ഇടയ്ക്കിടെ വിപണനമേളയൊരുക്കി ജൈവകൃഷിയുടെ സന്ദേശം പൊതു സമൂഹത്തിലെത്തിക്കാനുള്ള ശ്രമം തുടരുകയാണ് വിദ്യാർഥികൾ . സിബി ഓവേലിൽ, കെ.വി.സുജാത , നിതാര ജിജോ, കെ.പി.ഷീബ , പി.ജയാനന്ദൻ ,കെ.സന്ധ്യ, മൊഹ്യുദ്ദീർ അൻവർ, ഭാരവാഹികളായ കെ.മുഹമ്മദ് അൻസാർ, അമ്പിളി എലിസബത്ത്, റോണ റെജി, മുഹമ്മദ് നസീഫ് എന്നിവർ നേതൃത്വം നൽകി.

<center>[[പ്രമാണം:Nss krishi.jpg|600px]]</center>
<center>[[പ്രമാണം:Nss krishi 11.jpg|600px]]</center>
<center>[[പ്രമാണം:Nss krishi 1.jpg|600px]]</center>

==കർഷകർക്ക് വിദ്യാർഥികളുടെ സ്നേഹാദരം==
==കർഷകർക്ക് വിദ്യാർഥികളുടെ സ്നേഹാദരം==
കർഷകർക്ക് വിദ്യാർഥികളുടെ സ്നേഹാദരം🌷🌷🌷 👉പാളത്തൊപ്പിയണിഞ്ഞ് കൃഷിപ്പാട്ടുകൾ പാടിയാണ് പരിയാപുരം സെന്റ് മേരീസ് സ്കുളിലെ വിദ്യാർഥികൾ കർഷകരെ എതിരേറ്റത്. 👈 അങ്ങാടിപ്പുറം: മണ്ണിൽ പൊന്നുവിളയിച്ച കർഷകർക്ക് പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളുടെ സ്നേഹാദരം. പാളത്തൊപ്പി ധരിച്ച് കൃഷിപ്പാട്ടുകൾ പാടിയാണ് ഗ്രാമത്തിലെ കർഷകരെ കുട്ടികൾ വേദിയിലേക്ക് സ്വീകരിച്ചത്.കാർഷിക ചിന്തകൾ ഉണർത്തുന്ന പ്ലക്കാർഡുകളാൽ സ്കൂൾ മുറ്റം അവർ അലങ്കരിച്ചു. സ്കൂളിലെ എൻ.എസ്.എസ്. പ്രവർത്തകരുടെ നേതൃത്വത്തിലാണ് ഓണത്തിന് ഇലയിട്ടുണ്ണുന്നതിനു മുൻപ് കർഷകരെ ഓർമിക്കാനും അവരുടെ അനുഭവങ്ങൾ കേൾക്കാനും പുത്തൻ കൃഷിരീതികൾ പരിചയപ്പെടാനും കാർഷിക സംഗമം ഒരുക്കിയത്. കർഷകരായ പോത്തുകാട്ടിൽ യൂസഫ്, കളത്തുംപടിയിൽ ഉണ്ണിയാരൻ, പാതാരി ചക്കി, വെളുത്തുപറമ്പൻ വീരാലി, കളത്തിൽ തൊടി ജാനകി,ജോബ് വാത്താച്ചിറ, ജോഷി പുതുപ്പറമ്പിൽ ,സെയ്തലവി ചോലയിൽ, ജോസഫ് ചേന്നമറ്റത്തിൽ, സജി പുതുപ്പറമ്പിൽ ,ആയിഷുമ്മ മേലേപ്പിടിയൻ, സെബാസ്റ്റ്യൻ മുക്കാടൻ എന്നിവരെ പൊന്നാടയണിയിച്ച് ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിര സമിതി അധ്യക്ഷൻ അമീർ പാതാരി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് സ്ഥിര സമിതി അധ്യക്ഷ ഏലിയാമ്മ തോമസ് ആധ്യഷ്യം വഹിച്ചു. കൃഷി ഓഫീസർ കെ.പി.സുരേഷ്, പഞ്ചായത്ത് അംഗം ഫെബില ബേബി ,പി.ടി.എ.പ്രസിഡന്റ് ജോണി പുതുപ്പറമ്പിൽ , പ്രിൻസിപ്പൽ ബെനോ തോമസ്, എൻ.എസ്.എസ് പ്രോ ഗ്രാം ഓഫീസർ ബെന്നി തോമസ്, ശ്രീയുക്ത എന്നിവർ പ്രസംഗിച്ചു.ഭാരവാഹികളായ എ.എൻ.എസ്. അലീന, കെ.ഫാരിസ്, എബി ക്രിസ്റ്റി ഫിലിപ്പ്, ടി.മുഹമ്മദ് ഷിനാൻ, ഡിൽന മാത്യു എന്നിവർ നേതൃത്വം നൽകി. റിപ്പോർട്ട്: മനോജ് വീട്ടുവേലിക്കുന്നേൽ .