ഉള്ളടക്കത്തിലേക്ക് പോവുക
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"പുറക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
35020 (സംവാദം | സംഭാവനകൾ)
No edit summary
35020 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
ദക്ഷിണേന്ത്യയിലെ പുരാതനപ്രസിദ്ധമായ തുറമുഖവും വാണിജ്യകേന്ദ്രവുമായിരുന്നു പുറക്കാട്.ദക്ഷിണേന്ത്യയിലെ പുരാതനപ്രസിദ്ധമായ തുറമുഖവും വാണിജ്യകേന്ദ്രവുമായിരുന്നു പുറക്കാട്. പതിനെെട്ടാം നൂറ്റാണ്ടിന്റെ  ഒടുവില്‍ ആലപ്പുഴയില്‍ തുറമുഖം രൂപപ്പെടുന്നതുവരെ കൊച്ചിക്കും കൊല്ലത്തിനുമിടയ്ക്കുള്ള  പ്രധാന തുറമുഖമായിരുന്നു പുറക്കാട്.  " പടിഞ്ഞാറെ കടല്‍ തന്റെ തടംതന്നില്‍ വിളങ്ങുന്ന  കനകപട്ടണമെന്ന പ്രസിദ്ധമാം നഗരം" എന്നാണ് കുഞ്ചന്‍നമ്പ്യാര്‍ ' ധ്രുവചരിതം '  ശീതങ്കന്‍ തുള്ളലില്‍  പുറക്കാടിനെ വിശേഷിപ്പിക്കുന്നത് . അന്ന് കനകം വിളയുന്ന നാടായിരുന്നു പുറക്കാട്. ദിവസം അരയ്ക്കാല്‍ തുലാം സ്വര്‍ണ്ണത്തിന്റെ വ്യാപാരം അന്ന്  പുറക്കാട് കമ്പോളത്തില്‍ നടന്നതായി പറയപ്പെടുന്നു. ഒരു കാലത്ത് കയറ്റുമതിയുടെയും ഇറക്കുമതിയുടെയും ശബ്ദകോലാഹലംകൊണ്ടു മുഖരിതമായിരുന്ന പുറക്കാട്  തുടര്‍ച്ചയായുണ്ടായ കടലാക്രമണങ്ങളുടെ ഫലമായി പ്രായേണ വിജനമായി ചരിത്രത്തിന്റെ ഭാഗമായി മാറി.
ദക്ഷിണേന്ത്യയിലെ പുരാതനപ്രസിദ്ധമായ തുറമുഖവും വാണിജ്യകേന്ദ്രവുമായിരുന്നു പുറക്കാട്.പതിനെെട്ടാം നൂറ്റാണ്ടിന്റെ  ഒടുവില്‍ ആലപ്പുഴയില്‍ തുറമുഖം രൂപപ്പെടുന്നതുവരെ കൊച്ചിക്കും കൊല്ലത്തിനുമിടയ്ക്കുള്ള  പ്രധാന തുറമുഖമായിരുന്നു പുറക്കാട്.  " പടിഞ്ഞാറെ കടല്‍ തന്റെ തടംതന്നില്‍ വിളങ്ങുന്ന  കനകപട്ടണമെന്ന പ്രസിദ്ധമാം നഗരം" എന്നാണ് കുഞ്ചന്‍നമ്പ്യാര്‍ ' ധ്രുവചരിതം '  ശീതങ്കന്‍ തുള്ളലില്‍  പുറക്കാടിനെ വിശേഷിപ്പിക്കുന്നത് . അന്ന് കനകം വിളയുന്ന നാടായിരുന്നു പുറക്കാട്. ദിവസം അരയ്ക്കാല്‍ തുലാം സ്വര്‍ണ്ണത്തിന്റെ വ്യാപാരം അന്ന്  പുറക്കാട് കമ്പോളത്തില്‍ നടന്നതായി പറയപ്പെടുന്നു. ഒരു കാലത്ത് കയറ്റുമതിയുടെയും ഇറക്കുമതിയുടെയും ശബ്ദകോലാഹലംകൊണ്ടു മുഖരിതമായിരുന്ന പുറക്കാട്  തുടര്‍ച്ചയായുണ്ടായ കടലാക്രമണങ്ങളുടെ ഫലമായി പ്രായേണ വിജനമായി ചരിത്രത്തിന്റെ ഭാഗമായി മാറി.

16:47, 18 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

"https://schoolwiki.in/index.php?title=പുറക്കാട്&oldid=47921" എന്ന താളിൽനിന്ന് ശേഖരിച്ചത്