"ഡി ഐ എസ് ഗേൾസ് എച്ച് എസ് എസ് കണ്ണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13010 (സംവാദം | സംഭാവനകൾ)
13010 (സംവാദം | സംഭാവനകൾ)
വരി 159: വരി 159:

JULY 4 HELLO ENGLISH
ഹലോ ഇംഗ്ലീഷ്  സ്കൂൾ തല പ്രവർത്തനം നടത്തി . എല്ലാ കുട്ടികളെയും ഉൾപ്പെടുത്തിക്കൊണ്ട്  സ്കിറ് മറ്റു പ്രോഗ്രാമുകൾ സംഘടിപ്പിച്ചു.

JULY  5  ബഷീർ അനുസ്മരണദിനം  
JULY  5  ബഷീർ അനുസ്മരണദിനം  
  വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ബഷീർ അനുസ്മരണം സംഘടിപ്പിച്ചു. ബഷീർ കൃതികളുടെ പ്രദർശനം ഉണ്ടായി .
  വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ബഷീർ അനുസ്മരണം സംഘടിപ്പിച്ചു. ബഷീർ കൃതികളുടെ പ്രദർശനം ഉണ്ടായി .
   
JULY 12  വിജയോത്സവം  
  JULY 12 P T A MEETING
ക്ലാസ് പി ടി എ സംഘടിപ്പിച്ചു. കൂടാതെ മിഡ് ടെം  എക്സാം സംബന്ധിച്ചു ക്ലാസ്  പാരന്റ്സിനെ ബോധ്യപ്പെടുത്തി
JULY 12 മേന്മ ക്ലാസ്
LSS USS പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് മേന്മ ക്ലാസ്സ് സംഘടിപ്പിച്ചു. ക്ലാസ്സ് നടത്താൻ മുംതാസ് ടീച്ചറും ഷെർമിന ടീച്ചറും നേതൃത്വം നൽകി.
 
JULY 13 വിജയോത്സവം  

പൂർവ്വവിദ്യാർത്ഥി കൂട്ടായ്മയായ ഓർമ്മത്തോപ്പിന്റെ  വകയായി  വിജയോത്സവം സംഘടിപ്പിച്ചു.  പ്ലസ്ടുവിലും പത്താം  തരത്തിലും ഫുൾ എ-പ്ലസ്  കിട്ടിയ കുട്ടികളെ അനുമോദിക്കലും നൂറുശതമാനം സ്കൂളിന് നേടിത്തന്ന അദ്ധ്യാപകരെ ആദരിക്കൽ ചടങ്ങും വളരെ പ്രൗഢ ഗംഭീരമായി  നടത്തപ്പെട്ടു. അസിസ്റ്റന്റ് കളക്ടർ ആണ് കുട്ടികൾക്കും  അദ്ധ്യാപകർക്കുമുള്ള മൊമെന്റോ വിതരണം നടത്തിയത്. ചടങ്ങിൽ മുൻ എഡിഎം അസ്‌ലം സാറും ഉണ്ടായിരുന്നു.  

വരി 170: വരി 176:
JULY 19 ചാന്ദ്രദിനം  
JULY 19 ചാന്ദ്രദിനം  

സയൻസ് ക്ലബും സോഷ്യൽ ക്ലബും സംയുക്തമായി ചാന്ദ്രദിന ക്വിസ് സംഘടിപ്പിച്ചു.
സോഷ്യൽ ക്ലബ്  ചാന്ദ്രദിന ക്വിസ് സംഘടിപ്പിച്ചു.
 
JULY 23 ചാന്ദ്രദിനം  ക്വിസ്
സയൻസ് ക്ലബ് ചാന്ദ്ര ദിന ക്വിസ് എൽ പി , യു പി, എച് എസ്, കുട്ടികൾക്ക് സംഘടിപ്പിച്ചു. വിജയികൾക്ക് സമ്മാനവും വിതരണം ചെയ്തു.
JULY 24  വിജയോത്സവം  
JULY 24  വിജയോത്സവം  

വരി 177: വരി 184:
കൂടാതെ  യു എസ്സ്‌  എസ്സ്  സ്കോളർഷിപ്പു  കിട്ടിയ കൂട്ടികൾക്കുള്ള അനുമോദനം .......
കൂടാതെ  യു എസ്സ്‌  എസ്സ്  സ്കോളർഷിപ്പു  കിട്ടിയ കൂട്ടികൾക്കുള്ള അനുമോദനം .......
ഏഷ്യാനെറ്റ്  ജില്ലാതലത്തിൽ നടത്തിയ  അഖിലേന്ത്യ ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കുട്ടികൾക്കും അനുമോദദാനം സംഘടിപ്പിച്ചു .
ഏഷ്യാനെറ്റ്  ജില്ലാതലത്തിൽ നടത്തിയ  അഖിലേന്ത്യ ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കുട്ടികൾക്കും അനുമോദദാനം സംഘടിപ്പിച്ചു .
JULY 27  സ്കൂൾ പാർലമെന്ററി തിരെഞ്ഞെടുപ്പ്
സ്കൂൾ പാർലമെന്ററി തിരെഞ്ഞെടുപ്പ് ജനാധിപത്യ രീതിയിൽ തന്നെ നടത്തി .സോഷ്യൽ ക്ലബ് ആയിരുന്നു ക്ലാസ് ലീഡറെ തിരഞ്ഞെടുക്കുന്നതിൽ പ്രദാന പങ്കു വഹിച്ചു.

JULY 31  സ്കൂൾ തല ശാസ്ത്ര സാമൂഹ്യ ശാസ്ത്ര ഗണിതശാസ്ത്ര  പ്രവർത്തി പരിചയ മേള  
JULY 31  സ്കൂൾ തല ശാസ്ത്ര സാമൂഹ്യ ശാസ്ത്ര ഗണിതശാസ്ത്ര  പ്രവർത്തി പരിചയ മേള  

സ്കൂളിൽ സമഗ്രമായി മേള സംഘടിപ്പിച്ചു.  മിക്ക കുട്ടികളും അവർക്ക് തന്നാലാവും വിധം മേളയിൽ പങ്കെടുത്തു. ഓൺ ദി സ്പോട്ട്  ആയിരുന്നു. മൂന്നു മണിക്ക് ശേഷം മേളയിലെ കുട്ടികൾ നിർമിച്ച വസ്തുക്കൾ കാണാൻ മറ്റു കുട്ടികൾക്കും അവസരം കൊടുത്തു. ഈ അവസരം മറ്റു  കുട്ടികൾക്ക് പ്രചോദനമാകും വിധം ഒരുക്കിയിരുന്നു
സ്കൂളിൽ സമഗ്രമായി മേള സംഘടിപ്പിച്ചു.  മിക്ക കുട്ടികളും അവർക്ക് തന്നാലാവും വിധം മേളയിൽ പങ്കെടുത്തു. ഓൺ ദി സ്പോട്ട്  ആയിരുന്നു. മൂന്നു മണിക്ക് ശേഷം മേളയിലെ കുട്ടികൾ നിർമിച്ച വസ്തുക്കൾ കാണാൻ മറ്റു കുട്ടികൾക്കും അവസരം കൊടുത്തു. ഈ അവസരം മറ്റു  കുട്ടികൾക്ക് പ്രചോദനമാകും വിധം ഒരുക്കിയിരുന്നു.മികവാർന്ന പ്രകടനം കാഴ്ച വച്ച കുട്ടികളെ സബ് ജില്ലാ മേളയിലേക്ക് തിരഞ്ഞെടുത്തു
 
AUG 01 MOTIVATION CLASS
കുട്ടികൾക്ക് മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു. ക്ലാസ് കൈകാര്യമ് ചെയ്തത് എച് എം സാബിറ ടീച്ചറായിരുന്നു.  മെൻസ്ട്രുയേഷൻ ക്ലാസ് ഹെൽത്തിൽ നിന്നും വന്ന രണ്ടു സിസ്റ്റർമാർ ക്ലാസ് എടുത്തു.

== 2017 -2018 ==  
== 2017 -2018 ==  
"https://schoolwiki.in/ഡി_ഐ_എസ്_ഗേൾസ്_എച്ച്_എസ്_എസ്_കണ്ണൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്