"പി. വി. എസ്സ്. എച്ച്. എസ്സ്. പറപ്പൂക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

23052 (സംവാദം | സംഭാവനകൾ)
No edit summary
23052 (സംവാദം | സംഭാവനകൾ)
No edit summary
വരി 40: വരി 40:
വിദ്യാർത്ഥികളുടെ എണ്ണം=134   
വിദ്യാർത്ഥികളുടെ എണ്ണം=134   
അദ്ധ്യാപകരുടെ എണ്ണം=12|
അദ്ധ്യാപകരുടെ എണ്ണം=12|
പ്രിൻസിപ്പൽ=|
പ്രിൻസിപ്പൽ=സിൽവി ആ൪.വി|
പ്രധാന അദ്ധ്യാപകൻ= ഉദയ. കെ. എസ്|
പ്രധാന അദ്ധ്യാപകൻ= ഉദയ. കെ. എസ്|
പി.ട.എ പ്രസിഡന്റ് - സുനിൽകുമാർ|
പി.ട.എ പ്രസിഡന്റ് - സുനിൽകുമാർ|
വരി 56: വരി 56:
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
1 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന്2 കെട്ടിടങ്ങളിലായി 11 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
1 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന്2 കെട്ടിടങ്ങളിലായി 11 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
* ലിറ്റിൽ കൈറ്റ്സ്
  എെടി ക്ലബിന്റെ നേതൃത്വത്തിൽ പുതിയ സംരംഭത്തിന് തുടക്കം കുറിച്ചു. ലിറ്റിൽ കൈറ്റ്സ് കമ്പ്യൂട്ട൪ പരിഞ്ജാനവും , അഭിരുചിയുമുള്ള കുട്ടികളെ കണ്ടെത്തി പരിശീലനം നൽകുന്ന പരിപാടി , 37 കുട്ടികളാണ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളിൽ പെടുന്നത് . ഇത്ന് നേതൃത്വം വഹിക്കുന്ന കൈറ്റ് മിസ് ട്രസ്സുമാ൪ അഞ്ജു ടീച്ച൪ , ഡെമ്മി ടീച്ച൪ എന്നിവരാണ് .
* ഉച്ചഭക്ഷണ പദ്ധതി
സ്കൂ്ൾ ഉച്ചഭക്ഷണ പദ്ധതിയിൽ എട്ടാംക്ലാസ്സിലെ കുട്ടികൾക്കായി പാ ൽ , മുട്ട , ചോറ് വിവിധതരം കറികൾ എന്നിവ നൽകി വരുന്നു .
* സ്പോ൪ട്സ് ക്ലബ്
മാ൪ട്ടിൻ മാഷിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി കായിക പറിശീലനം നൽകി വരുന്നു .ഇവ സ്കൂൾ തലത്തിൽ നിന്നും ഉപജില്ലയിലേക്കും , ജില്ലാ മത്സരത്തിലും  പങ്കെടുപ്പിക്കുന്നു .
* ദിനാചരണങ്ങൾ
മാസകലണ്ടറനുസരിച്ചു വിവിധ ദിനാചരണങ്ങൾ നടത്താറുണ്ട് . പുകയില വിരുദ്ധദിനം , വായനദിനം , കാ൪ഷികദിനം , ഹിരോഷിമ നാഗസാക്കി ദിനം , രക്തദാന ദിനം , പരിസ്ഥിതി ദിനം തുടങ്ങിയവ .




"https://schoolwiki.in/പി._വി._എസ്സ്._എച്ച്._എസ്സ്._പറപ്പൂക്കര" എന്ന താളിൽനിന്ന് ശേഖരിച്ചത്