"ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

SUJATHA P R (സംവാദം | സംഭാവനകൾ)
No edit summary
SUJATHA P R (സംവാദം | സംഭാവനകൾ)
വരി 61: വരി 61:


==സാമൂഹ്യ പശ്ചാത്തലം==
==സാമൂഹ്യ പശ്ചാത്തലം==
<font size=4 ഈ സ്കൂളിൽ ഭൂരിഭാഗം കുട്ടികളൂം സ്ഥിര വരുമാനമില്ലാത്ത സാധാരണക്കാരുടെ കുട്ടികളാണ് .പാവപ്പെട്ട കുട്ടികൾക്ക് പഠനോപകരണങ്ങളും യൂണിഫോമും അധ്യാപകരും സമീപ പ്രദേശങ്ങളിലെ സ്ഥാപനങ്ങളും  നൽകി വരുന്നു.മൂന്ന്  കി.മി.ചുറ്റളവിൽ 10 സ്വാകാര്യ വിദ്യാലയങ്ങളുടെ ഇടയിലെ ഏക സർക്കാർ വിദ്യാലയമാണ്  ഇത്.ഇവിടെ സ്കൂൾ ബസ് ഇല്ലാത്ത ഏക വിദ്യാലയവും ,ഇംഗ്ലീഷ് മീഡിയം ക്ലാസ് ഇല്ലാത്ത ഏക വിദ്യാലയവും ഇതാണ്. എന്നിട്ടും ഓരോ വർഷവും ഇവിടെ കുട്ടികൾ കൂടി കൊണ്ടിരിക്കുന്നു.ഈ വർഷവും പ്രൈമറി ക്ലാസുകളിൽ അധിക ഡിവിഷനുകൾക്കുള്ള കുട്ടികൾ ഉണ്ട്.'''</font>
<!--visbot  verified-chils->


==പൂർവ്വവിദ്യാർത്ഥി സംഗമം ==
==പൂർവ്വവിദ്യാർത്ഥി സംഗമം ==
"https://schoolwiki.in/ജി.ആർ.എച്ച്.എസ്.എസ്._കോട്ടക്കൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്