"ജി വി എച്ച് എസ് ദേശമംഗലം/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'വായനാ പക്ഷാചരണത്തോടനുബന്ധിച്ച് CWSN കുട്ടികളു...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 5: | വരി 5: | ||
വിദ്യാരംഗം സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ '''<big>ബഷീർ ദിന</big>'''ത്തോടനുബന്ധിച്ച് ആറങ്ങോട്ടുകര '''<big>പാഠശാല</big>'''യുടെ സഹകരണത്തോടെ '''<big>ഇമ്മ്ണി ബല്യ ഒന്ന്</big>''' ദൃശ്യാവിഷ്കാരം നടത്തി. | വിദ്യാരംഗം സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ '''<big>ബഷീർ ദിന</big>'''ത്തോടനുബന്ധിച്ച് ആറങ്ങോട്ടുകര '''<big>പാഠശാല</big>'''യുടെ സഹകരണത്തോടെ '''<big>ഇമ്മ്ണി ബല്യ ഒന്ന്</big>''' ദൃശ്യാവിഷ്കാരം നടത്തി. | ||
കർക്കിടകം ഒന്നിന് ദശപുഷ്പ,പത്തില പ്രദർശനം നടത്തി. അന്യം നിന്നു പോകുന്ന കേരളസംസ്കാരത്തെ പുതുതലമുറക്ക് പരിചയപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് പ്രവർത്തനം സംഘടിപ്പിച്ചത്. | |||
പ്രകൃതി ദുരന്തങ്ങളിൽ രക്ഷാപ്രവർത്തനം നടത്തുന്നതിന് കുട്ടികലെ പ്രാപ്തരാക്കുവാൻ ദേശീയ ദുരന്തനിവാരണ സേനയുടെ Demonstration, mock drill and training programme നടത്തി.എന്.എസ്.എസ് വൊളൻഡിയേഴ്സ്,ജെ.അർ.സി , സുരക്ഷാ ക്ലബ്ബ് അമഗങ്ങൾ പങ്കെടുത്തു. | |||
ഗണിതക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ, ഗണിതം ലളിതമാക്കുവാൻ എല്ലാ ക്ലാസ്സുകളിലും കോൺ മാപിനിയും, സ്കെയിലും പെയിന്റ് ചെയ്തു. | |||
ദേശമംഗലം വിദ്യാലയം മികവിന്റെ പാതയിലേയ്ക്ക് ഉയർത്തുന്നതിന്റെ ഭാഗമായി പുതുതായി പണിയുന്ന അക്കാദമിക് ബ്ലോക്കിന്റെ ശിലാസ്ഥാപനം ബഹു. വ്യവസായ വകുപ്പ് മന്ത്രി എ.സി മൊയ്തീൻ നിർവ്വഹിച്ചു. പ്രസ്തുത ചടങ്ങിൽ ഇരുപത്തിയഞ്ച് ഹൈടെക് ക്ലാസ്സ് മുറികളുടെ ഉദ്ഘാടനവും വിജയോത്സവവും നടത്തപ്പെട്ടു. | |||
ബഹു.മുൻ ചേലക്കര എം.എൽ.എ ശ്രീ രാധാകൃഷ്ണൻ അവർകളുടെ ആസ്തി വികസന ഫണ്ട് ഉപയോദിച്ച് നിർമ്മിച്ച ഹയർ സെക്കൻഡറി ബ്ലോക്കിന്റെ ഉദ്ഘാടനം ബഹു.വിദ്യാഭ്യാസമന്ത്രി പൊഫ. സി രവീന്ദ്ര നാഥ് ഉദ്ഘാടനം ചെയ്തു. | |||
പാഠ്യപ്രവർത്തനത്തിന്റെ ഭാഗമായി ആധുനിക കൃഷി രീതികളും വെല്ലുവിളികളും എന്ന വിഷയത്തെ ആസ്പദമാക്കി ദേശമംഗലം കൃഷിആഫീസറുമായി അഭിമുഖം നടത്തി. | |||