"ഉപയോക്താവ്:Scghsmala" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 35: വരി 35:
പഠന വിഭാഗങ്ങൾ3= |
പഠന വിഭാഗങ്ങൾ3= |
മാദ്ധ്യമം=മലയാളം‌|,ഇംഗ്ലീഷ്  
മാദ്ധ്യമം=മലയാളം‌|,ഇംഗ്ലീഷ്  
ആൺകുട്ടികളുടെ എണ്ണം=156
ആൺകുട്ടികളുടെ എണ്ണം=156 |
പെൺകുട്ടികളുടെ എണ്ണം=927,
പെൺകുട്ടികളുടെ എണ്ണം=927 |
വിദ്യാർത്ഥികളുടെ എണ്ണം=1083
വിദ്യാർത്ഥികളുടെ എണ്ണം=1083 |
അദ്ധ്യാപകരുടെ എണ്ണം=36
അദ്ധ്യാപകരുടെ എണ്ണം=36 |
പ്രിൻസിപ്പൽ=  സിസ്റ്റർ ലയ  
പ്രിൻസിപ്പൽ=  സിസ്റ്റർ ലയ |
പ്രധാന അദ്ധ്യാപകൻ= സിസ്റ്റർ ലിലി പോൾ  
പ്രധാന അദ്ധ്യാപകൻ= സിസ്റ്റർ ലിലി പോൾ |
പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ ഷാനവാസ് പള്ളിമുറ്റത്ത്  
പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ ഷാനവാസ് പള്ളിമുറ്റത്ത് |
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം= |
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം= |
സ്കൂൾ ചിത്രം=23077_ad.jpg‎|
സ്കൂൾ ചിത്രം=23077_ad.jpg‎|

14:41, 14 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

Scghsmala
വിലാസം
മാള

മാള പി . ഒ.
തൃശ്ശൂർ
,
680 732
,
തൃശ്ശൂർ ജില്ല
സ്ഥാപിതം03 - 09 - 1974
വിവരങ്ങൾ
ഫോൺ0480 2890334
ഇമെയിൽscghssmala@yahoo.com
കോഡുകൾ
സ്കൂൾ കോഡ്23077 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞീലക്കുട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസിസ്റ്റർ ലയ
പ്രധാന അദ്ധ്യാപകൻസിസ്റ്റർ ലിലി പോൾ
അവസാനം തിരുത്തിയത്
14-08-2018Scghsmala


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




തൃശ്ശൂർ ജില്ലയിലെ തലപ്പിള്ളി താലൂക്കിൽ കടങ്ങോട് പഞ്ചായത്തിൽ ചിറയും, മനയും, കാടുമുള്ള ചിറമനേങ്ങാട് വില്ലേജിൽ പണ്ട് മരങ്ങളുടെ കാടായിരുന്ന മരത്തംകോട് പ്രദേശത്ത് കുന്നംകുളം ടൗണിൽ നിന്ന് 5 കി.മീ. കിഴക്ക് വടക്കാഞ്ചേരി റൂട്ടിലായി മരത്തംകോട് ഗവ: ഹൈസ്‌കൂൾ സ്ഥിതി ചെയ്യുന്നു.

ചരിത്രം


ചരിത്ര നാൾ വഴിയിൽ

                      കാലഘട്ടത്തിന്റെ   സ്പന്ദനങ്ങളും ആധുനിക വിദ്യാഭ്യാസരീതിയുടെ സവിശേഷതകളും ഉള് ക്കൊ ണ്ടുകൊണ്ട്  ധർമ്മച്യുതിയും മൂല്യ ശോഷണവും വർധിച്ചുു വരുന്ന ഈ കാലഘട്ടത്തിൽ കുട്ടികള്ക്ക് മൂല്യശിക്ഷണം നല്കാനുള്ള അവസരങ്ങള് സൃഷ്ടിച്ച് മുന്നേറുന്ന മാള സൊക്കോർസൊ ഹൈസ്കൂളിന്റെ ചരിത്രത്തിലേക്ക് ഒരു എത്തി നോട്ടം .
   	നിത്യവും സഹായിക്കുന്ന പരിശുദ്ധ അമ്മയുടെ നാമധേയത്താൽ സ്ഥാപിതമായ സൊക്കോുുുുുീീർസൊ വിദ്യാലയം.1949ല് ആരംഭിച്ചെങ്കിലും 1976ല് ആണ് ഹൈസ്കൂളായി ഉയര്ന്നത് 2000ത്തില് ഹൈയര്സെക്കന്ണ്ടറി വിഭാഗവും പ്രവര്ത്തനമാരംഭിച്ചു.കര്മ്മലീത്ത സന്ന്യസിനി സമൂഹത്തിന്റെ ഇരിഞ്ഞാലക്കുട പ്രവിശ്യക്ക് കീഴിലുള്ള ഈ വിദ്യാലയം ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയില് തന്നെ  മുന് നിരയില് നില്ക്കുന്നു.
    ഈ വിദ്യാലയത്തിന്റെ പ്രഥമ ഹെഡ് മിസ്ട്രസായിരുന്ന സിസ്റ്റര് ജാനറ്റ് എല്ലാ ബാലാരിഷ്ടതകളും ഉള് ക്കൊ ണ്ടുകൊണ്ട് വിദ്യാലയത്തെ ഇന്നത്തെ നിലയിലെത്തിക്കാന് ചെയ്ത നിസ്തൂലവും ത്യാഗനിര്ഭരവുമായ കഠിനാധ്വാനം എന്നെന്നും സ്മരിക്കേണ്ടത്താണ‍്.
       വിദ്യാലയ പരിസരത്തെ ജനങ്ങള് പൊതുവെ ഇടത്തരം കര്ഷകത്തൊഴിലാളികളാണ‍്.പ്രത്യേേക പ്രവേശന പരീക്ഷകളോ നിബന്ധനകളോ ജാതിമതവര്ഗ്ഗവര്ണവ്യത്യാസങ്ങളിലാതെ ആഗ്രഹിക്കുന്ന എല്ലാവര്ക്കും പ്രവേശനം നല്കി എല്ലാവിഭാഗം വിദ്യാര്ത്ഥികളെയും വിജയത്തിലെത്തിക്കുന്നതിന്ന് അശ്രാന്തപരിശ്രമം ചെയ്യുുന്നുവെന്നുള്ളതിന്റെ തെളിവാണ‍് ഈ വിദ്യാലയത്തിലെത്തിച്ചേര്ന്നിട്ടുള്ള റാങ്കുകള്. പഠനത്തിലെന്നപോലെ പാഠ്യാനുബന്ധ പ്രവര്ത്തനങ്ങളിലും പാഠ്യേതര പ്രവര്ത്തനങ്ങളിലും ഈ വിദ്യാലയം മികവു പുലര്ത്തുന്നു.കലാകായികശാസ്ത്രസാഹിത്യപ്രവര്ത്തിപരിചയമേളകളില് സംസ്ഥാനതലത്തിലും ശ്രദ്ധിക്കപ്പെടുന്ന വിദ്യാലയങ്ങളിലൊന്നാണിത്.



ഭൗതികസൗകര്യങ്ങൾ

വിദ്യാലയ സൗകര്യങ്ങള്

വിശാലമായ കളിസ്ഥലം,നല്ലൊരു ലൈബ്രറി,സയന്സ് ലാബ്, ടോയ്ലറ്റ് സൗകര്യങ്ങള്,ശുദ്ധജല ലഭ്യത,മനോഹരമായ പൂന്തോട്ടം,നല്ലൊരു പ്രാര്ത്ഥനാലയം,കൗണ്സിലിങ് സൗകര്യങ്ങല്,സ്പോക്കണ് ഇംഗ്ലീഷ് പഠന സാഹചര്യം എന്നിവ ഈ വിദ്യലയത്തിന്റെ പ്രവര്ത്തം സുഗമമാക്കുന്നു.സംഗീതം,നൃത്തം എന്നിവയുടെ പരിശീലനവും കരാട്ടെ പരിശീലനവും നല്ലൊരു ബാന്റ് സെറ്റും ഈ വിദ്യാലയത്തിലുണ്ട്.ഏതു ഭാഗത്തുനിന്നും വന്നു പഠിക്കാനുള്ള യാത്രാ സൗകര്യങ്ങളും വാഹനസൗകര്യവും ഉണ്ട്.


      പാഠ്യാനുബന്ധ പ്രവര്ത്തനങ്ങള്
ഹെല് ത്ത് ക്ലബ്ബ്,,സയന്സ് ക്ലബ്ബ്,സോഷ്യല് സയന്സ് ക്ലബ്ബ്,ഇംഗ്ലീഷ് ക്ലബ്ബ്,ഗണിത ക്ലബ്ബ്,സാഹിത്യ വേേദി,ഗാന്ധി ദര്ശന്,കൈന്ഡ്നസ് ക്ലബ്ബ് എന്നിവയുടെ ആഭിമൂഖത്തില് പഠനം സുഖമമായി മുന്നോട്ടുപോകാന് കഴിയുന്നു.കെ.സി.എസ്.എല്,ഡി.സി.എല്,കാര്മ്മല് ബഡ്സ് എന്നീ സംഘടനകളും സജീവമായി പ്രവര്ത്തിക്കുന്നു.നിയമ പാഠം,സന്മാര്ഗ ശാസ്ത്രം മൂല്യാധിഷ്ഠിത വിദ്യാഭ്യാസം എന്നീ  വിഷയങ്ങളില് ബോധവല്ക്കരണ ക്ലാസ്സുകള് നല്കി കുട്ടികളുടെ സര്വ്വതോന്മുഖമായ വളര്ച്ച സാധ്യമാക്കുന്നു.വര്ഷത്തിലെരിക്കല് റസിഡന്ഷ്യല് ക്ലബ്ബും സംഘടിപ്പിക്കാറുണ്ട്.സമൂഹ നന്മക്കുത്തകുന്ന പ്രവര്ത്തനങ്ങള്-അനാഥ മന്ദിരം, മന്ദബുദ്ധി പരിശീലനകേന്ദ്രം എന്നിവ സന്ദര്ശിച്ച് അവശരെ ആശ്വസിപ്പിക്കാനും സഹായിക്കാനുമായി അധ്യാപകരും  കുട്ടികളും സജീവമായി  പ്രവര്ത്തിക്കുന്നത്    ഈ വിദ്യാലയത്തിന്റെ നേട്ടമാണ‍്.കുട്ടികളുടെ ഉല്സാഹം അവരുടെ ഭാവി ജീവിതത്തിന് ഉപകരിക്കുന്നു.

23077_o.jpg 23077_i.jpg 23077_t.jpg

   ചരിത്ര സ്മാരകങ്ങള്
 ജൂതന്മാര് വ്യാപാരം നടത്തയിരുന്ന ഈ പ്രദേേശത്ത് ജൂത സെമിട്രിയും ടിപ്പുവിന്റെ കാലത്ത് പണിയപ്പെട്ട കോട്ടയുടെ അവശിഷ്ടങ്ങളും  ചരിത്ര സ്മാരകമായി നിലകൊള്ളുന്നു.
  പ്രമുഖരായ പൂര്വ്വ വിദ്യാര്ത്ഥികള്
    നിരവധി ഡോക്ടര്മാര്,എഞ്ചിനിയര്മാര് എന്നിവര്ക്ക് അറിവിന്റെ പൊന് വെളിച്ചം പകരാന് ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്.  സംസ്ഥാനത്ത്  ഹൈജംബിനും

ലോങ്ങ്ജമ്പിനും ഒന്നാം സ്ഥാനംനേടിയ പ്രജൂഷ എം.എ ഇന്ന് കായികരംഗത്ത് ദേശീയ തലത്തില് പോലും പ്രശോഭിക്കുന്ന താരമായി മാറിക്കഴിഞ്ഞു.ഇവരുടെ ആദ്യ പരിശീലനം ഈ വിദ്യാലയ ത്തിരുമുറ്റത്തായിരുന്നു

നേട്ടങ്ങള്

33വര്ഷം പിന്നിട്ട ഈ വിദ്യാലയത്തിലേക്ക് എത്തിച്ചേര്ന്ന എസ്.എസ്.എല്.സി റാങ്കുകള് ചരിത്രനേട്ടം തന്നെ.1993ല് അനുപമ ഒന്പതാം റാങ്കും 2003ല് അമ്പിളി നാലാം റാങ്കും കരസ്ഥമാക്കിയത് അഭിമാനത്തോടെ ഒാര്ക്കുന്നു.

 കലാകായികശാസ്ത്രസാഹിത്യപ്രവര്ത്തിപരിചയ രംഗങ്ങളിലും ഈ വിദ്യാലയവും വിദ്യാര്ത്ഥികളും മുന്പന്തിയില് തന്നെ.ജില്ലയില് മാത്രമല്ല  സംസ്ഥാനതലങ്ങളില് പോലും ശാസ്ത്ര പ്രവര്ത്തി പരിചയ മേളകളിലും കായിക മല്സരങ്ങളിലും താരങ്ങളാകാനും സമ്മാനര്ഹരാകാനും ഇവിടുത്തെ വിദ്യാര്ത്ഥികള്ക്കായിട്ടുണ്ട്.
  കായികരംഗത്ത് ഈ വിദ്യാലയത്തിലെ കുട്ടികള് ഏറെ മുന്നിലാണ‍്. അതിനു തക്ക പരിശീലനം നല്കുന്നതിനനുയോജ്യമായ ഒരു കളിസ്ഥലം സ്കൂളിനുണ്ടെന്നുളത് അഭിമാനാര്ഹമാണ്.പലപ്പോഴും ഉപജില്ലാമല്സരങ്ങള് ഈ ഗ്രൗണ്ടിലാണ് നടത്താറുള്ളത്.സ്റ്റേറ്റ്തലമല്സരങ്ങളില് വരെ പങ്കെടുത്ത് സമ്മാനങ്ങള് നേടിയെടുത്ത ഇവിടുത്തെ പ്രതിഭകള് ദേശീയ റെക്കോര്ഡുകള് തകര്ത്ത് പ്രയാണം നടത്തി കൊണ്ടിരിക്കയാണ്.ഹൈജംമ്പ് ഇനത്തില് തുടര്ച്ചയായി 25 വര്ഷത്തോളം ഈ വിദ്യാലയത്തിലെ കുട്ടികള് സംസ്ഥാനതല മല്സരങ്ങളില് പങ്കെടുത്തുക്കൊണ്ടിരിക്കുന്നു.ലോങ് ജംമ്പിലും ഹൈജംമ്പിലും സംസ്ഥാനത്ത്ഒന്നാം സ്ഥാനം നേടി ഇപ്പോള് ദേശീയതലത്തിലും സ്വര്ണം നേടി കരുത്തുതെളിച്ച പ്രജൂഷ.എം.എ. ഈ വിദ്യാലയത്തിന്റെ അഭിമാന താരമാണ്. കരയില് മാത്രമല്ല ജലത്തിലും ഇവര് മല്സരരംഗത്ത് മുന്നില് തന്നെയായിരുന്നു.സ്റ്റേറ്റ് തല നീന്തല് മല്സരത്തില് ഇവിടുത്തെ വിദ്യാര്ത്ഥികള് തുടര്ച്ചയായി നാല് വര്ഷം മല്സരിച്ചിട്ടുണ്ടെന്നുള്ളത് പ്രശംസാര്ഹമാണ്.
  പ്രവര്ത്തിപരിചയമേളകളിലും ഈ വിദ്യാലയം മുന്പന്തിയില് തന്നെ. ബുക്ക്ബൈന്റിങ്, ചോക്ക് നിര്മ്മാണം, ഇലക്ട്റിക് വയറിംങ് ,എംബ്റോയിഡറി ,ഗാര്മെന്റ് മെയിക്കിംങ്,എന്നീ ഇനങ്ങളില്ഇവിടുത്തെ കുട്ടികള് സ്റ്റേറ്റ്തലമല്സരത്തില് പങ്കെടുക്കുകയും സമ്മാനംനേടുകയും ചെയ്തിട്ടുണ്ട്.കുക്കിംങ് പായ് നെയ്ത്ത് എന്നീ ഇനങ്ങളില് സംസ്ഥാനതലത്തില് ഗ്രേഡു കരസ്ഥമാക്കിയിട്ടുണ്ട്.
സംസ്ക്രതോല്സവത്തിലും ഈ വിദ്യാലയം ഏറെ മുന്നിലാണ്.ജില്ലാതലത്തിലും സംസ്ഥാനതലത്തിലും പങ്കെടുത്ത് കുട്ടികളുടെ പ്രകടന പാടവം തെളിയിച്ചു കൊണ്ടിരിക്കുന്നു. ' വന്ദേമാതര' ത്തില് ഇവിടുത്തെ വിദ്യാര്ത്ഥിനികള് സ്റ്റേറ്റില് ഒന്നാം സ്ഥാനവും 'എ' ഗ്രേഡും നേടി തങ്ങളുടെ മികവ് തെളിയിച്ചിട്ടുണ്ട്.
    ഈ വിദ്യാലയത്തെ നയിച്ച സാരഥികള്

പേരുകള് കാലഘട്ടം സിസ്റ്റര്.മേരി.കെ.വി 1976-1992 സിസ്റ്റര്.ലില്ലി.പി.കെ 1992-1996 സിസ്റ്റര്.ത്രേസ്യ.ഇ.കെ 1996-1999 സിസ്റ്റര്.അന്ന 1999-2004 സിസ്റ്റര്.അച്ചാമ്മ.എ.എല് 2004-2006 ശ്രീമതി മറിയാമ്മ ജോസഫ് 2006-2009 സിസ്റ്റര്.കൊച്ചുത്രേസ്യ.ടി.ഐ 2009-2015 സിസ്റ്റർ ലിലി പോൾ 2015-

ഇവര് തങ്ങളുടെ സ്തുത്യര്ഹമായ സേവനം കാഴ്ച വെച്ചു കൊണ്ട് ഈ വിദ്യാലയത്തെ പുരോഗതിയിലേക്ക്  നയിച്ചു. ഇപ്പോഴത്തെ പ്രധാന അധ്യാപിക പദവി അലങ്കര്ക്കുന്നത് സിസ്റ്റര്. കൊച്ചുത്രേസ്യ.ടി.ഐ ആണ്. ഒാരോ കാലഘട്ടത്തിലും വിദ്യാലയത്തിന്റെ സര്വ്വതോന്മുഖമായ വളര്ച്ചയ്ക്കുവേണ്ടി കാര്യക്ഷമമായി പ്രവര്ത്തിക്കുന്ന പി.ടി.എയും എം.പി.ടി.എയും ഈ വിദ്യാലയത്തിനുണ്ട്.
1976ല് സ്ഥാപിതമായ ഈ വിദ്യാലയത്തിന്റെ വളര്ച്ച ത്വരിതഗതിയിലായിരുന്നു.1980ല് ഹൈസ്കൂളിനോടനുബന്ധിച്ച് യൂ.പി വിദ്യാലയവും അനുവദിച്ചു കിട്ടി.2000ത്തില് എച്ച്.എസ്.എസ്. വിഭാഗവും പ്രവര്ത്തനാരംഭിച്ചുു.ധാരാളം യുവ പ്രതിഭകളെ വാര്ത്തെടുക്കാന് കഴിഞ്ഞതില് ഏറെ ചാരുതാര്ത്യമുണ്ട്.വളരെ നല്ല നിലവാരം പുലര്ത്തി മാള സബ് ജില്ലയില് മാത്രമല്ല ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയില് തന്നെ ശോഭപരത്തുന്ന ഈ വിദ്യാക്ഷേത്രം സ്നേഹത്തിന്റെയും അറിവിന്റെയും ഐക്യത്തിന്റെയും ഗീതികള് പാടി ഏവരുടെയും ഹൃദയങ്ങളെ ആകര്ഷിച്ചു കൊണ്ടിരിക്കുന്നു.
          നല്ല നിലയില് പ്രവര്ത്തിക്കുന്ന ലൈബ്രറി, ഐ.ടി ലാബ്,സയന്സ് ലാബ് എന്നിവ സ്വന്തമായുള്ള ഈ വിദ്യാലയം വിദ്യാര്ത്ഥികള്ക്ക് അറിവിന്റെ വാതില് തുറന്നിട്ടിരിക്കുന്നു.
എല്.പി, യൂ.പി, എച്ച്.എസ്,  എച്ച്.എസ്.എസ് എന്നീ വിഭാഗങ്ങള് വളരെ നല്ല നിലയില് പ്രവര്ത്തിക്കുന്നു.
  എല്.പി. വിഭാഗം
തൃശ്ശൂര് ജില്ലയിലെ മുകുന്ദപുരം താലൂക്കില് മാള ഗ്രാമ പ‍ഞ്ചായത്തിന്റെ ഹൃദയ ഭാഗത്ത് 11-മത് വാര്ഡില് സോക്കോര്സോ എല്.പി. സ്കൂള് പ്രവര്ത്തിക്കുന്നു.1949ല് സ്ഥാപിച്ച ഈ വിദ്യാലയത്തില് ആദ്യ വര്ഷം ഒന്ന്,രണ്ട് ക്ലാസ്സുകള്ക്ക് അംഗീകാരം ലഭിച്ചു.പിറ്റേ വര്ഷം നാലാം ക്ലാസ്സിനും അനുവാദം ലഭിച്ചു.1999ല് അന്പത് വര്ഷം  പൂര്ത്തിയാക്കിയ ഈ വിദ്യാലയത്തിന്റെ സുവര്ണജൂജിലി ആഘോഷിക്കുകയുണ്ടായി.സ്കൂളിന്റെ പഴക്കവും ആധുനിക സൗകര്യങ്ങളുടെ ആവശ്യകതയും കണക്കിലെടുത്ത് 2004 ഡിസംബറില് പഴയ  വിദ്യാലയം പൊളിച്ച് പതിനെട്ട് ക്ലാസ്സ് മുറികള് പണിതീര്ത്തു.ഇങ്ങനെ ചെറിയൊരു തുടക്കത്തില് നിന്ന് ബാലാരിഷ്ടതകള് പിന്നിട്ട് 'L'ഷേയ്‍പ്പില് മൂന്ന് ഫ്ളോറുകള് ആയി ഈ വിദ്യാലയം ഇന്ന് വളര്ന്ന് പന്തലിച്ച് തലയുയര്ത്തി നില്ക്കുന്നു.
എല്.പി വിഭാഗത്തിന‍് ലൈബ്രറി,ഐ.ടി ലാബ്,ലബോറട്ടറി,ജോതിശാസ്ത്ര ലാബ്,ലാഗ്വേജ്,പരിസ്ഥിതി ക്ലബ്,ഔഷധത്തോട്ടം ,പച്ചക്കറിത്തോട്ടം എന്നിവയും കാര്യക്ഷമമായി  പ്രവര്ത്തിക്കുന്നു.
  ആണ്കുട്ടികളും പെണ്കുട്ടികളുമടങ്ങിയ എല്.പി യില് 540 വിദ്യാര്ത്ഥികളും 13 അധ്യാപകരുമുണ്ട്.സ്പോക്കിംഗൂഷ്,ഐ.ടി ലാബ് എന്നിവയുടെ പരിശീലനത്തിലൂടെ പഠനം സുഗമമായി പോകുന്നു.
മെച്ചപ്പെട്ട പഠന സൗകര്യങ്ങളും ടോയ്ലറ്റ് സൗകര്യങ്ങളും ഇവര്ക്കു നല്കുന്നു.13 ക്ലാസ്സ് മുറികളിലായിപഠനം ക്രമീകരിച്ചിരിക്കുന്നു.
യു.പി , ഹൈസ്ക്കൂള് വിഭാഗം
യു.പി വിഭാഗത്തിലും ആണ്കുട്ടികള്ക്കും പെണ്കുട്ടികള്ക്കും പഠന സൗകര്യം നല്കുന്നു.9ഡിവിഷനുകളായി യു.പി വിഭാഗം പ്രവര്ത്തിക്കുന്നു.ഹൈസ്ക്കൂളില് 12 ഡിവിഷനുകളുണ്ട്.31അധ്യപകരും 5അനധ്യപകരും 1111വിദ്യര്ത്ഥികളും അടങ്ങിയ ഹൈസ്ക്കൂളില്489 പേര്ക്ക് ഉച്ചഭക്ഷണം നല്കി വരുന്നു. 

[[ചിത്രം:

]]

ഹയര്സെക്കണ്ടറി വിഭാഗം

ഹയര്സെക്കണ്ടറി വിഭാഗത്തിന‍് 2000ത്തില് അനുമതി ലഭിച്ചു.ആ വര്ഷം തന്നെ പ്ളസ് വണ് ക്ലാസ്സുകള്  ആരംഭിച്ചു.സിസ്റ്റര് അന്ന കെ.കെ ആയിരുന്നു ആദ്യത്തെ ഹയര്സെക്കണ്ടറി പ്രിന്സിപ്പാള്.ശ്രീമതി പൗളിന്.കെ.ജെ ഇപ്പോഴത്തെ പ്രിന്സിപ്പാളായി പ്രവര്ത്തിക്കുന്നു.17അധ്യാപകരും 3ലാബ് അസിസ്റ്റന്സും 299 വിദ്യാര്ത്ഥിനികളും അടങ്ങുന്ന ഈ വിദ്യാക്ഷേത്രം മാളയുടെ അഭിമായിനിലകൊള്ളുന്നു.
 
 പ്ളസ് ടു വിഷയങ്ങള്

+1,+2 സയന്സ് - ഫിസിക്സ്, കെമിസ്ട്രി , ബയോളജി, മാത്തമാറ്റിക്സ്.

+1,+2കോമേഴ്സ് - കമ്പ്യൂട്ടര് ആപ്ലിക്കേഷന്, ഇക്കണോമിക്സ്, ബിസിനസ് സ്റ്റഡി, അക്കൗണ്ടന്സി.

+1,+2ഹുമാനിറ്റിസ്- ഹിസ്റ്ററി , സോഷ്യോളജി, പോളിറ്റിക്കല് സയന്സ് , ഇക്കണോമിക്സ്


സൗകര്യങ്ങള്

എട്ട് ക്ലാസ്സമുറിയും,  മികച്ച സൗകര്യങ്ങളുള്ള അഞ്ച് ലാബുകളും,  നല്ലൊരു ലൈബ്രറിയും, കളിസ്ഥലവും, ടോയ്ലറ്റ് സൗകര്യങ്ങളും ഈ വിദ്യാലയത്തിനുണ്ട്.നല്ല രീതിയില് പ്രവര്ത്തിക്കുന്ന എന്.എസ്.എസ് യൂണിറ്റ് ഈ വിദ്യാലയത്തിനുണ്ട്. സന്മാര്ഗ ബോധവും, മൂല്യാധിഷ്ടിത വിദ്യാഭ്യാസവും നല്കി വിദ്യാര്ത്ഥികളുടെ സര്വ്വതോന്മുഖമായ വളര്ച്ചക്കായി അധ്യാപകര് കഠിനാധ്വാനം ചെയ്യുന്നു. കൂടാതെ വിദ്യാര്ത്ഥികള്ക്ക് കൗണ്സിലിംങ് സൗകര്യവും ഇവിടെ ലഭ്യമാണ‍്.കലാകായികശാസ്ത്രപ്രവര്ത്തിപരിചയത്തില് പ്രാവീണ്യം നേടുന്നതിന‍് ആവശ്യമായ പരിശീലനവും നല്കുന്നു.


നേട്ടങ്ങള്
 +2പരീക്ഷയില് എല്ലാ വര്ഷവും 95%ലധികം വിജയം കൈവരിച്ച് മാള സബ് ജില്ലയിലെ ബെസ്റ്റ് സ്കൂളായി ശോഭിക്കുന്നു. കലാരംഗത്ത് പെണ്കുട്ടികളുടെ വിഭാഗത്തില് മാള സബ് ജില്ലയിലെ ഒന്നാം സ്ഥാനം ഇവിടുത്തെ വിദ്യാര്ത്ഥികളാണ‍് കെയ്ത്തെടുത്തത്.കെ.സി.എസ്.എല്.സംഘടനയും സജീവമായി പ്രവര്ത്തിക്കുന്നു.
 അവാര്ഡുകള്

20006-08 വര്ഷത്തിലെ സംസ്ഥാനത്തെ ഏറ്റവും മികച്ച എന്.എസ്.എസ് യൂണിറ്റിനുള്ള അധ്യാപക അവാര്ഡ് ഇവിടുത്തെ ബയോളജി വിഭാഗം അധ്യപിക സിസ്റ്റര് കൊച്ചുത്രേസ്യ കെ.പി. അര്ഹയായി. സംസ്ഥാന അധ്യാപക അവാര്ഡ് ബഹു. മുഖ്യമന്ത്രി ശ്രീ. വി.എസ്. അച്ച്യതാനന്ദനില്നിന്നും ഏറ്റുവാങ്ങി. മികച്ച വളണ്ടിയേഴ്സിനുള്ള സംസ്ഥാന എന്. എസ്. എസ്. അവാർ‍ഡും ഇവിടുത്തെ വിദ്യാര്ത്ഥിനികള്ക്കാണ‍് ലഭിച്ചത്. മികച്ചസ്കൂളിനുള്ള എന്. എസ്. എസ്. അവാർ‍ഡും ഈ വിദ്യാലയം തന്നെ കരസ്ഥമാക്കി.



  • പാചകപ്പുര.
  • ലൈബ്രറി റൂം.
  • സയൻസ് ലാബ്.
  • ഫാഷൻ ടെക്‌നോളജി ലാബ്.
  • കമ്പ്യൂട്ടർ ലാബ്.
  • മൾട്ടീമീഡിയ തിയ്യറ്റർ.
  • എഡ്യുസാറ്റ് കണക്ഷൻ.
  • എൽ.സി.ഡി. പ്രൊജക്ടർ ലേസർ പ്രിന്റർ, സ്‌കാനർ, വെബ്ക്യാമറ, വീഡിയോ ക്യാമറ, ലാപ്‌ടോപ്, ഇന്റർനെറ്റ് ബ്രോഡ്ബാന്റ് കണക്ഷൻ, ടി.വി. എന്നീ സൗകര്യങ്ങളും സ്‌കൂളിനുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഭാരത് സ്‌കൗട്ട് യൂണിറ്റ്.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • പരിസ്ഥിതി ക്ലബ്ബ്
  • വിവിധ ക്ലബ്ബ് യൂണിറ്റുകൾ

</gallery> </gallery> </gallery>

"https://schoolwiki.in/index.php?title=ഉപയോക്താവ്:Scghsmala&oldid=478086" എന്ന താളിൽനിന്ന് ശേഖരിച്ചത്