"ഗവ. വി എച്ച് എസ് എസ് വാകേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15047 (സംവാദം | സംഭാവനകൾ)
15047 (സംവാദം | സംഭാവനകൾ)
No edit summary
വരി 62: വരി 62:
ആദ്യകെട്ടിടം 1990 ൽ പൊളിച്ചു നീക്കി. എൽ.പി യൂപി വിഭാഗങ്ങൾരക്ക് 1972 ലും 78 ലുമായി നാല് ക്ലാസ് മുറികളുള്ള രണ്ടു കെട്ടിടങ്ങൾ നിർമ്മിച്ചു. മറ്റ് ക്ലാസുകൾ ആ സമയം പ്രവർത്തിച്ചിരുന്നത് 3 ഓല ഷെഡ്ഢുകളിലായിരുന്നു. കെട്ടിട സൗകര്യം ഇല്ല എന്ന തായിരുന്നു ആദ്യകാലത്തെ മന്നുടെ പ്രധാന പ്രതിസന്ധി. 1984 ലാണ് ഇന്നത്തെ പ്രധാകെട്ടിടം നിർമ്മിച്ചത്. 16 ക്ലാസ്മുറികളും ഓഫീസും പ്രവർത്തിക്കുന്നത് ഈ കെട്ടിടത്തിലാണ്. പ്രീ പ്രൈമറി ലൈബ്രറി എന്നിവ പ്രവർത്തി്ക്കുന്ന ഇരുനില വയനാട് നിർമ്മിതി കേന്ദ്രം 2002 ൽ നിർമ്മിച്ചു. കെട്ടിടം നിർമ്മിച്ചു. 2004 ൽ ശ്രീ. എ. വിജയരാഘവൻ എം. പിയുടെ പ്രാദേശിക ഫണ്ട് 20 ലക്ഷം പൂപ ലഭിതക്കുകയും ആ തുക കൊണ്ട് ഇരുനിലക്കെട്ടിടം നിർമ്മിക്കുകയും ചെയ്തു. സയൻസ് ലാബ്, യൂ. പി. സ്മാർട്ട് റൂം എന്നിവ പ്രവർത്തിക്കുന്നത് ഈ കെട്ടിടത്തിലാണ്.  2007 ൽ വി.എച്ച്. എസ്.ഇ വിഭാഗം അനുവദിച്ചതോടെ കെട്ടിട സൗകര്യം വീണ്ടും വർദ്ധിപ്പിക്കേണ്ടി വന്നു. 10 സെന്റ് സ്ഥലം സമീപത്തുള്ള വിച്ചാട്ടുമഠത്തിൽ ശശിധരനോട് വിലയ്ക്കു വാങ്ങി 2008ൽ  60 ലക്ഷം രൂപയുടെ പുതിയ കെട്ടിടം 6  ക്ലാസ് മുറിയും ഓഫീസും ലാബും ഉൾപ്പടെയുള്ളത് നിർമ്മിച്ചു. 2009 ൽ കമ്പ്യൂട്ടർ ലാബ് പ്രവർത്തിക്കുന്നതിനായി 12 ലക്ഷം രൂപ ചെലവിൽ വയനാട് ജില്ലാ പഞ്ചായത്ത് ഒരു കെട്ടിടം നിർമ്മിച്ചു.. എം എസ് ഡി. പി കേന്ദ്ര ഫണ്ടിൽ ഉൾപ്പെടുത്തി 12 ക്ലാസ് മുറികളുള്ള പുതിയ കെട്ടിടം നിർമ്മാണത്തിലാണ്. ഈ കെട്ടിടത്തിന്റെ പണി പുർത്തിയാകുന്നതോടെ എല്ലാ വിധമായ ആധുനിക സൗകര്യങ്ങളോടു കൂടിയ വിദ്യാലയമായി നമ്മുടെ സ്കൂൾ മാറും.

കാലാകാലമുണ്ടായ പുരോഗതി ഇന്നു കാണുന്ന രൂപത്തിൽ സ്കൂളിനെ എത്തിച്ചു. വേണ്ടത്ര അധ്യാപകരോ കെട്ടിടസൗകര്യങ്ങളോ ഇല്ലാതെയാണ് 1982ലെ ആദ്യത്തെ SSLC ബാച്ച് പരീക്ഷയെ നേരിട്ടത്. അതുകൊണ്ടുതന്നെ പഠനരംഗത്ത് കാര്യമായ പുരോഗതിനേടാൻ നമ്മുടെ ആദ്യബാച്ചിന് കഴിഞ്ഞില്ല എന്നത് വസ്തുതയാണ്. ഭൗതികസാഹചര്യങ്ങളുടെ അപര്യാപ്തത സ്കൂൾ പ്രവർത്തനത്തെ ഏറെ പ്രതികൂലമായി ബാധിച്ചിരുന്നു. വാടകയ്ക്കെടുത്ത പീടികമുറികളിലാണ് ആദ്യവർഷങ്ങളിൽ വിദ്യാർത്ഥികൾ പഠിച്ചിരുന്നത്. അതുകൊണ്ടുതന്നെ ആദ്യകാലങ്ങളിൽ SSLC വിജയശതമാനം വളരെക്കുറവായിരുന്നെങ്കിലും 2005ഓടുകൂടി സംസ്ഥാന ശരാശരിക്കൊപ്പമെത്താനും 2010, 2011 അധ്യയനവർഷങ്ങളിൽ നൂറുശതമാനം വിജയം നേടാനും നമുക്കു കഴിഞ്ഞിട്ടുണ്ട്. പ്രതികൂല സാഹചര്യങ്ങളെ മറികടന്ന് നമ്മുടെ കുട്ടികൾ നേടിയ ചരിത്ര വിജയം വാകേരി പ്രദേശത്തുകാരെ സംബന്ധിച്ചെടുത്തോളം ഏറെ അഭിമാനകരമായ വസ്തുതയാണ്. 2009-10, 10-11 കാലയളവിൽ ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ പരീക്ഷയ്ക്കിരുത്തി നൂറുശതമാനം വിജയം നേടിയ സർക്കാർ സ്കൂൾ എന്ന ഖ്യാതി വാകേരി സ്കൂളിനവകാശപ്പെട്ടതാണ്. 2012 _135/127-96.5% , 2013 128/124- 98%,  2014 110/109 - 99.3%, 2015132/127- 97%, 2016 126/123 - 98.5%, 2017124/109 - 87%, 2018 88/83 93% ഈ ക്രമത്തിലാണ് സ്കൂളിലെ എസ്.എസ് എൽ.സി വിജയശതമാനം. വൊക്കേഷണൽ ഹയർസെക്കണ്ടറിയിലും ഏറിയും കുറഞ്ഞും വിജയം ഉണ്ടാകുന്നു പാഠ്യ-പാഠ്യാനുബന്ധ മേഖലയിൽ വിവിധ പ്രവർത്തനങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് ഉന്നതവിജയം നിലനിർത്താനുള്ള കഠിനമായ ശ്രമമാണ് അധ്യാപക-പി.ടി.എ-എം.പി.ടി.എ-എസ്.എസ്.ജി എന്നിവരുടെ ഭാഗത്തുനിന്ന് നടന്നുവരുന്നത്. '''നോൺ ഡിപ്ലസ്, പിയർഗ്രൂപ്പ് പഠനം, പ്രാദേശിക പഠനക്കൂട്ടം, ഗൃഹസന്ദർശനം, രാത്രികാല പഠനക്യാമ്പ്, വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമുള്ള കൗൺസിലിംഗ്, [[ഗോത്രബന്ധു]], [[ഗോത്രസാരഥി]]''' എന്നിവ ചില ഉദാഹരണങ്ങൾ മാത്രം. ഇവയ്ക്കു പുറമെ നിരവധി പ്രവർത്തനങ്ങളുമായി സ്കൂൾ മുന്നോട്ടുള്ള പ്രയാണം തുടരുന്നു.

==പ്രീപ്രൈമറി ==
[[പ്രമാണം:15047 1001.jpeg|thumb|250px|right|hപ്രീപ്രൈമറി കെട്ടിടം]] [[പ്രമാണം:15047 1002.jpeg|thumb|250px|left|പ്രീപ്രൈമറി ക്ലാസ്റൂം അകം]]
സ്കൂളിൽ 2002 ജൂൺ മാസം മുതൽ പ്രീപ്രൈമറി പ്രവർതതിക്കുന്നു. എൽ .കെ. ജി., യൂ. കെ. ജി എന്നിങ്ങനെ രണ്ട് വിഭായമാക്കിയാണ് കുട്ടികൾക്ക് അടിസ്ഥാന പരിശീലനം നൽകുന്നത്. ഒന്നാം ക്ലാസിലേക്ക് വരുന്നതിനുള്ള മുന്നൊരുക്കമാണ് പ്രീപ്രൈമറി ക്ലാസുകളിൽ നൽകുന്നത്. ഈ വർഷം പ്രീപ്രൈമറി കെട്ടിടം പെയിന്റു ചെയ്ത് ആകർഷകമാക്കി. ശിശുസൗഹൃദ രീതിയിൽ കെട്ടിടവും ഫർച്ചറുകളും ക്ലാസ് മുറിക്കവും വിവിധനിറങ്ങൾ പൂശി ഭംഗിയാക്കി. കുട്ടികൾക്കു വീടിയോ കാണുന്നതിന് പ്രോജക്ടറും ലാപ്ടോപ്പും സബ്ദസംവിധാനവും പ്രീപ്രൈമറി ക്ലാസ് മുറിയെ ആകർഷകവും ഹൈടെക്കും ആക്കുന്നു. 54  കുട്ടികളാണ് ഈ വർഷം പ്രീപ്രൈമറി ക്ലാസുകളിലുള്ളത്. രണ്ട് അധ്യാപികമാരും ഒരു ആയയും കുട്ടികളുടെ കാര്യങ്ഹൾ ശ്രദ്ധിക്കുന്നു. പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം എന്നിവ കുട്ടികൾക്കു സ്കൂളിൽനിന്നു നൽകുന്നു.
==സ്കൂൾ ബസ്==
[[പ്രമാണം:15047 1020.jpeg|thumb|സ്കൂൾ ബസ്]]
ഇന്നത്തെ കാലത്ത് സ്കൂളുകളുടെ മുഖ്യ ആകർഷണങ്ങലിലൊന്ന് സ്കൂൾ ബസാണ്. സ്കൂൾ ബസ് ഇല്ലാത്തതിനാൽ നിരവധി കുട്ടികളാണ് നമ്മുടെ സ്കൂൾ പരിധിയിൽനിന്നും മറ്റുസ്കൂളുകളിലേക്കു പോകുന്നത് യാത്രാപ്രശ്നം പരിഹരിക്കുക കുട്ടികളെ സ്കൂളിലേക്ക് ആകർഷിക്കുക എന്നീലക്ഷ്യത്തോടെ 2018 ജൂൺ 1 മുതൽ രണ്ട് സ്കൂൾ ബസുകൾ ഓടിത്തുടങ്ങി. പൂർവ്വവിദ്യാർത്ഥിയും മുൻ പി.ടി.എ പ്രസിഡന്റ് ശ്രീ ജിഷു സി.സി.യാണ് ബസിന്റെ ഉടമസ്ഥൻ. പൂർവ്വ വിദ്യാർത്ഥിയായ ശ്രീ ബിജു ഡി. ആർ ,ജിഷു എന്നിവരാണ് ബസ് ഡ്രൈവർമാർ. സി.സി., മൂടക്കൊല്ലി, കൂടല്ലൂർ മാരമല എന്നിവിടങ്ങളിൽ നിന്നായി 4 ട്രിപ്പാണ് ബസിന് ഉള്ളത്. 120 കുട്ടികൾ ബസ് സൗകര്യം ഉപയോഗപ്പെടുത്തുന്നു. ജീപ്പ്, ഓട്ടോ റിക്ഷ തുടങ്ങിയ വാഹനങ്ങലിലും കുട്ടികൾ സ്കൂളിൽ എത്തുന്നു. സുൽത്താൻ ബത്തേരി എം. എൽ. എ. ശ്രീ ഐ. സി. ബാലകൃഷ്ണൻ നമ്മുടെ സ്കൂളിന് ഒരു ബസ് വാങ്ങുന്നതിന് പതിനാറ് ലക്ഷം രൂപ പ്രാദേശിക വികസന ഫണ്ടിൽ ഉൾപ്പെടുത്തി അനുവദിച്ചിട്ടണ്ട്. സാങ്കേതിക, ഭരണപരമായ അനുമതി ലഭിച്ചിട്ടുണ്ട്. ഉടൻതന്നെ ബസ് ലഭിക്കുമെന്ന് പ്രത്യാശിക്കാം. ഈ ബസുകൂടി എത്തുന്നതോടെ സ്കൂളിലേക്കുള്ള കുട്ടികളുടെ യാത്രാപ്രശ്ന്തതിന് പരിഹാരമാകും.
==50ാം വാർഷികം==
[[പ്രമാണം:15047 34.jpg|250px|right|50-ാം  വാർഷികം വിദ്യാഭ്യാസ മന്ത്രി ബഹു. പി കെ അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്യുന്നു]]
[[പ്രമാണം:15047 Q11.png|thumb|250px|left|അമ്പതാം വാർഷികം സദസ്]]
[[വാകേരി സ്കൂളിന്റെ അമ്പതാം വാർഷികം]]2012-13 അക്കാദമിക വർഷം നടന്നു. അന്നത്തെ വിദ്യാഭ്യാസ മന്ത്രി ബഹു. പി കെ അബ്ദുറബ്ബ് ഒരു വർഷം നീണ്ടുനിന്ന ആഷോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. എം പി ശ്രീ എം ഐ ഷാനവാസ്, എം എൽ എ ശ്രീ ഐ സി ബാലകൃഷ്ണൻ തുടങ്ങി സാൂഹ്യ രാഷ്ട്രീയ രംഗത്തെ പ്രമുഖരായ ആളുകൾ ഈ ചടങ്ങിൽ പങ്കെടുത്തു. പൂർവ്വ വിദ്യാർത്ഥി സംഗമം പട്ടികജാതിപട്ടിക വർഗ്ഗവികസന വകുപ്പുമന്ത്രി ശ്രീമതി ജയലക്ഷ്മി ഉദ്ഘാടനം ചെയ്തു. പൂർവ്വ വിദ്യാർത്ഥികൾ കലാപരിപാടികൾ അവതരിപ്പിച്ചു.

== പൂർവ്വ വിദ്യാർത്ഥി സംഗമം==
[[പ്രമാണം:15047 J1.JPG|ലഘുചിത്രം|ഇടത്ത്‌|പൂർവ്വവിദ്യാർത്ഥി സംഗമം ബഹു. മന്ത്രി കുമാരി ജയലക്ഷ്മി ഉദ്ഘാടനം ചെയ്യുന്നു]]
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ആശയം വാകേരി സ്കൂളും ഏറ്റെടുത്തു. സ്കൂളിന്റെ ഭൗതികമായ വളർച്ചയ്ക്കം അടിസ്ഥാന സൗകര്യ വികസനത്തിനും പൂർവ്വ വിദ്യാർത്ഥികൾക്ക് പലതും ചെയ്യാൻ കഴിയുമെന്ന തിരിച്ചറിവിൽത്തന്നെയാണ് പൂർവ്വവിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചത്. 2018 മെയ്മാസം 23 ാം തിയ്യതി പൂർവ്വ വിദ്യർത്ഥികൾ സ്നേഹസംഗമം 2017 എന്ന പേരിൽ സ്കൂളിൽ ഒത്തുചേർന്നു. സംഗമം സഹകരണ ദേവസ്വം മന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയസാമൂഹ്യ സാംസ്കീരിക രംഗത്തെ പ്രമുഖർ സംഗമത്തിൽ പങ്കെടുത്തു.

== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
വരി 117: വരി 100:
*[[{{PAGENAME}}/അക്കാദമിക് മാസ്റ്റർപ്ലാൻ|അക്കാദമിക് മാസ്റ്റർപ്ലാൻ]]

*[[{{PAGENAME}}/ലിറ്റിൽകൈറ്റ്സ്|ലിറ്റിൽകൈറ്റ്സ്]]

== സ്കൂൾ സ്ഥാപകനേതാക്കൾ ==
== സ്കൂൾ സ്ഥാപകനേതാക്കൾ ==
"https://schoolwiki.in/ഗവ._വി_എച്ച്_എസ്_എസ്_വാകേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്