"ജി.എം.യു.പി.എസ്. ഒഴുകൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ozhukurgmups (സംവാദം | സംഭാവനകൾ)
കൂ
Ozhukurgmups (സംവാദം | സംഭാവനകൾ)
No edit summary
വരി 128: വരി 128:

ഞങ്ങളുടെ വളരെക്കാലത്തെ ആഗ്രഹമായിരുന്നു പൊടിരഹിതവിദ്യാലയം എന്നത്.ഞങ്ങളുടെ ജ്യേഷ്ഠ സഹോദരനും പൂർവവിദ്യാർഥിയും ദുബായ് എക്കോ ഗ്രീൻ ഉടമയുമായമായ  ശ്രീ.കെ.സി.മൻസൂർ സ്കൂൾ സന്ദർശിച്ചവേളയിൽ പൊടിയുടെ അവസ്ഥകണ്ട് പൊടിരഹിതവിദ്യാലയമെന്ന നിർദ്ദേശം മുന്നോട്ടുവെച്ചു.വേനൽക്കാലത്ത് ശ്വാസകോശരോഗങ്ങൾ മൂലം പൊറുതിമുട്ടിയിരുന്ന വിദ്യാർഥികളെയും അധ്യാപകരെയും സഹായിക്കുന്നതിനും വിവരസാങ്കേതിക വിദ്യാധിഷ്ഠിതമായ ക്ലാസ്സ് മുറികൾ സംരക്ഷിക്കുന്നതിനുമായി,വിദ്യാലയാധികൃതർ തയ്യാറാവുകയും കൂടി ചെയ്തതോടെ ആഗ്രഹം സഫലീകരിച്ചു.  7.43ലക്ഷംരൂപ ചെലവഴിച്ച് വിദ്യാലയം പൊടിരഹിതമാക്കി.ഇതിൽ പി.ടി.എ അവാർഡ് വിഹിതവും ഉൾപ്പെടുന്നു.

[[പ്രമാണം:Dustfree.jpg]]
[[പൊടിരഹിതവിദ്യാലയം|കൂടുതൽ വിവരങ്ങളിലേക്ക്]]

===== '''10.സൗന്ദര്യവത്കൃത അങ്കണം'''.. =====

"https://schoolwiki.in/ജി.എം.യു.പി.എസ്._ഒഴുകൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്