"ജി എച് എസ് എരുമപ്പെട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 60: | വരി 60: | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ | * ക്ലബ്ബ് പ്രവർത്തനങ്ങൾ | ||
* എസ് പി സി | |||
എസ് പി സി | |||
=ENGLISH CLUB= | =ENGLISH CLUB= | ||
The English club aims to create a fondness for language among students and enhance their literary skills.A variety of programmes were conducted in the school a part of English language and development .Last year an exibition 'Lingua Franca' was orgnised by the students and teachers, which was memorable event in this school.Such events promotes indipendent thinking skills and imbibes a sense of confidence in students. | The English club aims to create a fondness for language among students and enhance their literary skills.A variety of programmes were conducted in the school a part of English language and development .Last year an exibition 'Lingua Franca' was orgnised by the students and teachers, which was memorable event in this school.Such events promotes indipendent thinking skills and imbibes a sense of confidence in students. | ||
13:40, 14 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | ഹൈസ്കൂൾ | പ്രൈമറി | ഹയർസെക്കന്ററി | ചരിത്രം | അംഗീകാരങ്ങൾ |
| ജി എച് എസ് എരുമപ്പെട്ടി | |
|---|---|
| വിലാസം | |
എരുമപ്പെട്ടി 680584 , തൃശൂർ ജില്ല | |
| സ്ഥാപിതം | 1909 |
| വിവരങ്ങൾ | |
| ഫോൺ | 04885262098 |
| ഇമെയിൽ | ghsserumapetty@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 24009 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശൂർ |
| വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | സി എം പൊന്നമ്മ |
| പ്രധാന അദ്ധ്യാപിക | എ എസ് പ്രേംസി |
| അവസാനം തിരുത്തിയത് | |
| 14-08-2018 | Ghsserumapetty |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
Ghss erumapetty
കുന്നംകുളത്തു നിന്നുംവടക്കാഞ്ചെരിപോകുന്ന വഴിയിൽ 12 കി.മീ.സഞ്ചരിച്ചാൾ സ്കൂളിൽ എത്തിച്ചേരാം.
ചരിത്രം
1909 ഫെബ്രുവരിയിൽ സ്കൂൾ ആരംഭിചു.1909- ൽ അന്നത്തെ കൊച്ചി ഗവണ്മെണ്ട് എരുമപ്പെട്ടിയിൽ ഒരു പ്രോവർതി ഇംഗ്ലീഷ് പ്രൈമറി സ്കൂൾ തുടങങ്ങിയതായി രേഖകൾ ഉണ്ട്.അന്ന് ശിശു ക്ലാസ്, ഒന്നാം ക്ലാസ്, രണ്ടാം ക്ലാസ് എന്നീ ക്ലാസുകൾ ഒരുമിചു തുടങ്ങുകയാണുണ്ടായത്. 1911 ജൂണിൽ ഇത് ഒരു എ വി പി സ്കൂൾ ആയി മാറി. 1935ൽ ലോവർ സെക്കൻഡറി സ്കൂളായി ഉയർന്നു. 1946ൽ ശ്രീ നാരായണയ്യരുടെ നേതൃത്വത്തിൽ നാലാം ഫോറം തുടങ്ങി ഹൈസ്കൂളായി മാറി. 1961ൽ എൽ പി , ഹൈസ്കൂൾ എന്നിങ്ങനെ വിഭജിച്ചു. 2000ൽ 2 സയൻസ് ബാച്ചും ഒരു ഹ്യുമാനിറ്റീസ് ബാച്ചുമായി ഹൈസ്കൂൾ 5 മുതൽ 12 വരെയുള്ള ഗവ.ഹയർസെക്കണ്ടറി സ്കൂളായി ഉയർന്നു.SSA,RMSA ജില്ലാ പഞ്ചായത്ത്, MLA,MP ഫണ്ടുകൾ,രക്ഷിതാക്കളും നാട്ടുകാരും നൽകുന്ന സ്കൂൾ വികസനഫണ്ട് എന്നിവ ഉപയോഗിച്ച് സ്കൂളിലെ ഭൗതിക സാഹചര്യങ്ങൾ ഒരുക്കുകയും പരിപാലിക്കുകയും ചെയ്തു വരുന്നു.PTA,SMC,MPTA,SPG എന്നീ സ്കൂൾ സഹായകസംഘങ്ങളുടെ പ്രവർത്തനവും വിവിധ രാഷ് ട്രീയ സാമൂഹ്യ രംഗത്തെ നേതാക്കളുടെ സഹകരണവും ഈ സ്കൂളിൻെറ വളർച്ചക്ക് സഹായിച്ചുകൊണ്ടിരിക്കുന്നു
ഭൗതികസൗകര്യങ്ങൾ
ഭൗതിക സാഹചര്യങ്ങളിൽഏറെക്കുറെ സ്വയം പര്യാപ്തമാണ്. പ്രാഥമികാവശ്യങ്ങൾക്കുള്ള സൗകര്യങ്ങളും കുടിവെള്ളത്തിന്റെ ലഭ്യതയും ഇവിടെ ഇപ്പോൾ ധാരാളമായുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം 35 കമ്പ്യൂട്ടറുകളുണ്ട്. ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- എൻ.സി.സി.
- എം പി ടി എ
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- എസ് പി സി
എസ് പി സി
ENGLISH CLUB
The English club aims to create a fondness for language among students and enhance their literary skills.A variety of programmes were conducted in the school a part of English language and development .Last year an exibition 'Lingua Franca' was orgnised by the students and teachers, which was memorable event in this school.Such events promotes indipendent thinking skills and imbibes a sense of confidence in students.
This year ,English Club was inaugrated on July 11/2016.A meeting was held in the T Hall with the participation of the English Club members members.A secretary and eleven members executive committee was selected from different classes.Sambath of X D was elected as the secretary of the club.Prizes were distributed for reading and handwriting competitions held earlier month.
Elocution and shortstory writing competition was conducted in the month of August.A reading week was observed in conection to the Reaing Day.English assembly was conducted by the students of the X'th standard.There is 'Uchabhashini' in the school at noon time.It was decide that some classes wuold make their presentations in English.Winners of the literary competitions held in the school were given prizes inthe school asembly.
Our students also participated in the various literary competitions organised by Hawa Institute, Marathmcode.Marva Usman (X F) won the First position for the English Essay Writing.Shifana N M (X F) and Sivani (VIII F) secured the First and Second position in English Shortstory writing .Risni secured the second position in Poem Recitation.Our students also won the secured position for Role Play competition held in Sikshak Sadan Chavakkad conducted by DEO.We also had student participation in 'Fiesta' organised District Centre for English, Thrissur.
സാമൂഹ്യശാസ്ത്രക്ലബ്ബ്
2016-17 അദ്ധ്യയനവർഷത്തിൽ സാമൂഹ്യശാസ്ത്രക്ലബ്ബിൻെറ പ്രവർത്തനങ്ങൾ പൂർവ്വാധികം ഭംഗിയായി നടത്താൻ ക്ലബ്ബ് കൺവീനർ സീനടീച്ചറിന്റെയും ജോയിന്റ്കൺവീനർ സുനിതടീച്ചറിൻെറയും നേതൃത്വത്തിൽ തീരുമാനിച്ചു.
ജൂൺ 5 പരിസ്ഥിതിദിനം മുതൽ പ്രധാന ദിനാചരണങ്ങളിലെല്ലാം തന്നെ അനുയോജ്യമായ പരിപാടികൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ചിരുന്നു.
വായനാദിനത്തോടനുബന്ധിച്ച് പത്രവായനാമത്സരത്തിൽ ധാരാളം വിദ്യാർത്ഥികൾ പങ്കെടുക്കുകയും പ്രസ്തുതമത്സരത്തിൽ ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥി അമൽ എം കെ സമ്മാനാർഹനാവുകയും ചെയ്തു.ചാന്ദ്രദിനത്തോടനുബന്ധിച്ച് ക്ലാസ്സ് തല ക്വിസ്സ് മത്സരം ,പോസ്റ്റർ രചനാ മത്സരം,'ചന്ദ്രനിലേക്കൊരു യാത്ര' – ഉപന്യാസമത്സരം എന്നിവ നടത്തുകയുണ്ടായി. 10 സി ക്ലാസ് വിദ്യാർതഥികളുടെ പാഠഭാഗാവതരണത്തോട് ബന്ധപ്പെട്ട റോൾപ്ലേയാണ് ഹിരോഷിമാദിനത്തിന്റെ പ്രാധാന്യം കുട്ടികളിലേക്കെത്തിച്ചത്.
പതിപ്പ് തയ്യാറാക്കിയും പതാക നിർമ്മിച്ചും റാലി,ക്വിസ് മത്സരം,ദേശഭക്തിഗാനാലാപനമത്സരം എന്നിവ നടത്തിയും സ്വാതന്ത്ര്യദിനം ആഘോഷപൂർവ്വം കൊണ്ടാടി.ഇന്ത്യയുടെ മാതൃക, സ്കൂൾ ഗ്രൗണ്ടിൽ വരച്ച് അതിനുളളിൽ കുട്ടികളെ അണിനിരത്തി ദേശഭക്തിഗാനം അവതരിപ്പിച്ചത് വേറിട്ട ഒരു അനുഭവമായി.
സ്കൂൾ തല സാമൂഹ്യശാസ്ത്രമേളയിൽ സ്വയം നിർമ്മിച്ച മാതൃകകളുമായി കുട്ടികൾ വളരെ താത്പര്യത്തോടെ പങ്കെടുക്കുകയും മേളയിലെ ഒാരോ ഇനത്തിൽ നിന്നും കണ്ടെത്തിയ മത്സരവിജയികളെ ഉപജില്ലാ ശാസ്ത്രമേളയിൽ പങ്കെടുപ്പിക്കുകയും ചെയ്തു.ഉപജില്ലാ ശാസ്ത്രമേളയിൽ പങ്കെടുത്ത് ഉയർന്ന വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾ
ക്വിസ് മത്സരം - അമൽ എം.കെ,ബ്രിസ്റ്റോ ബ്രൂസ് ടി (ഒന്നാം സ്ഥാനം എ ഗ്രേഡ്)
പ്രാദേശിക ചരിത്രരചന- അനിഘ (രണ്ടാം സമ്മാനം എ ഗ്രേഡ്)
പ്രവർത്തനമാതൃക - അക്ഷയ്,പ്രസൂൽ(മൂന്നാംസ്ഥാനം എ ഗ്രേഡ്)
ടാലന്റ്സർച്ച് - ബ്രിസ്റ്റോ ബ്രൂസ് ടി (ഒന്നാം സ്ഥാനം എ ഗ്രേഡ്)
ആർക്കൈവ്സ് വകുപ്പ് ചാവക്കാട് മണത്തല സ്കൂളിൽ വെച്ച് നടത്തിയ ചരിത്രക്വിസ് മത്സരത്തിൽ അമൽ എം.കെ,ബ്രിസ്റ്റോ ബ്രൂസ് ടി എന്നിവർ ഒന്നാം സമ്മാനത്തിനർഹരായി.ഗാന്ധിജയന്തി ദിനത്തിൽ പരിസരശുചീകരണം നടത്തുകയും നവംബർ 14ന് ശിശുദിനത്തോടനുബന്ധിച്ച് നടത്തിയ റാലിയിൽ സാമൂഹ്യശാസ്ത്ര ക്ലബ്ബംഗങ്ങൾ പങ്കെടുക്കുകയും ചെയ്തു.
- എസ് പി സി
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1992 മിനി , 1993-94 നാട്ടിക ശിവരാമൻ, 1995 പത്മിനി , 1996-98 ദേവകി., 1998 - 2000 രാജൻ , 2000-2001 രതി , 2001 സുമതി , 2002 ഉണ്ണിക്കുട്ടി , 2003 ദേവകി , 2005 ഗ്രേസമ്മ മാത്യു (ഇൻ ചാർജ്) |കെ കെ സരോജിനിയമ്മ , 2006 ടി ആർ നാരായണൻനായർ(ഇൻചാർജ്), 2006 സി ജി വിജയമ്മ , 2006-2008 ജയാകൃഷ്ണൻ , 2008 എം സുരേഷ്(ഇൻചാർജ്), 2008 കെ എം കൊച്ചുറാണി , 2008-2009 വി കെ പിഷ്പവല്ലി , 2009 വി പി രാമചന്ദ്രൻ , 2012 എം സോമൻ, 2013 സുഭാഷിണി എം സിപ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പ്രൊ.എൻ.കെ .ശേഷൻ(മുൻ ധനകര്യസെക്രറ്റ്രി) സി.ഏസ്.വെങ്കിദീശരൻ
വഴികാട്ടി
=കുന്നംകുളത്തു നിന്നും വടക്കാഞ്ചെരി പോകുന്ന വഴിയിൽ 8 കിലോമീറ്റർ സഞ്ചരിച്ചാൽഎരുമപ്പെട്ടി സ്കൂളിലെത്തും| |-
കുന്നംകുളത്തു് നിന്നും വടക്കാൻചേരി പോകുന്ന വഴിയിൽ 10 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്തും {{#multimaps: 10.683369, 76.165020|width=800px| zoom=16}}